ഓണംവാരാഘോഷ സമാപന ഘോഷയാത്ര ഇന്ന് തലസ്ഥാനത്ത്: നൂറുകണക്കിന് ഫ്‌ളോട്ടുകള്‍ അണിനിരക്കും

ആയിരത്തിലധികം കലാകാരന്‍മാര്‍, നൂറുകണക്കിന് ഫ്‌ളോട്ടുകള്‍, അനന്തപുരിയില്‍ ആഘോഷം പൊടിപൊടിക്കുന്നു. ഓണംവാരാഘോഷ സമാപന ഘോഷയാത്ര വൈകിട്ട് അഞ്ചുമണിക്ക് വെള്ളയമ്പലത്ത് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. നഗത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണമുണ്ട്.

ഘോഷയാത്ര ഹരിതാഭമായിരിക്കും

ഹരിതചട്ടം വേണമെന്ന് നിര്‍ദ്ദേശമുണ്ട് ഘോഷയാത്രയില്‍. സുരക്ഷക്കായി നഗരത്തിന്റെ മുക്കിലും മൂലയിലുമായി നിരവധി പോലീസുകാരെ നിയോഗിച്ചിട്ടുണ്ട്.


https://www.facebook.com/Malayalivartha























