Widgets Magazine
11
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ടെലിവിഷന്‍ അവാര്‍ഡ്: ഏപ്രില്‍ 20 വരെ അപേക്ഷിക്കാം


ഒടുവിൽ യുദ്ധകളത്തിൽ പിണറായി ഒറ്റയ്ക്കായി...ഒരു ദിവസം കൊണ്ടാണ് ഒറ്റയ്ക്കായത്..പാർട്ടിക്കാരില്ല..നേതാക്കളില്ല...വീട്ടുകാർ പോലും അടുത്തില്ല. ഏകാന്തനായി മുഖ്യമന്ത്രി കാത്തിരിക്കുകയാണ് മേയ് നാല് എന്ന ദിവസത്തിനായി..


ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.. മരണ കാരണം തലയുടെ വലതു ഭാഗത്തേറ്റ ഗുരുതര പരിക്ക്..പലയിടത്തും അസ്ഥികള്‍ പൊട്ടിയ നിലയിലാണെന്നും വീഴ്ചമൂലമുണ്ടായതാണ് പരിക്കുകളെന്നുമാണ് റിപ്പോര്‍ട്ട്..


അമ്പരപ്പോടെ ലോകം വീണ്ടും... യുഎസ്–ഇറാൻ ചർച്ചയ്ക്ക് ഇസ്‌ലാമാബാദിൽ തുടക്കം; ചർച്ച പരാജയപ്പെട്ടാൽ ആയുധം എടുക്കും: ഇറാനെതിരെ ഭീഷണിയുമായി ട്രംപ്


സംസ്ഥാനത്ത് പരക്കെ വേനൽ മഴ തുടരും.... ഇന്ന് ഏഴ് ജില്ലകളിൽ നേരിയ ഇടത്തരം മഴയ്ക്ക് സാധ്യത... വിവിധ ജില്ലകളിൽ ചൂടിന്റെ കാഠിന്യവും വർദ്ധിക്കുന്നു

പത്താം ക്ലാസ്സിലും പ്ലസ്‌ടുവിനും ഫുൾ 'എ'പ്ലസ് വാങ്ങുന്നവർക്ക്‌ മാത്രമേ ഡോക്ടർ ആകാൻ കഴിയു എന്ന ധാരണ പൊളിച്ചെഴുതി സീനത്തിന്റെ ജീവിതം.

10 SEPTEMBER 2017 10:31 AM IST
മലയാളി വാര്‍ത്ത

More Stories...

അനുജത്തിയുടെ അനക്കമില്ലാത്ത ശരീരം!! എന്ത് ചെയ്യണമെന്ന് അറിയാതെ സ​ഹോദരൻ സച്ചു നോവായി ശ്രീനന്ദയുടെ മടക്കം

തലയ്ക്ക് മുകളിൽ ആ അമ്മയുടെ ശാപം!! മൊണാലിസയുടെ കടുംകൈ ഫർമാനിനി പുറംലോകം കാണില്ല

ടെലിവിഷന്‍ അവാര്‍ഡ്: ഏപ്രില്‍ 20 വരെ അപേക്ഷിക്കാം

ദേ... പുഴ... പുഴ ... മരിക്കുന്നതിന് തൊട്ട് മുന്നേ ശ്രീനന്ദ അവസാനമായിപറഞ്ഞ വാക്ക്; 5.15നും 5.35നും ഇടയ്ക്ക് സംഭവിച്ചത് ...? വാഹനങ്ങൾ പരിശോധിച്ച് പോലീസ്

ശരീരത്തിൽ ഉടനീളം പരിക്ക്; പലയിടത്തും അസ്ഥികൾ പൊട്ടിയ നിലയിൽ; വിനോദസഞ്ചാരത്തിനിടെ മരിച്ച ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് നടുക്കുന്നത്; നിലവിളിച്ച് കരഞ്ഞ് ശ്രീനന്ദയുടെ അമ്മ

നിലമ്പൂർ സ്വദേശി ഡോ.സീനത്തിനെ സമൂഹമാധ്യമങ്ങളിൽ സജീവമായിരിക്കുന്ന ഏറെകുറേപ്പേരും അറിയും. കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ വൈറലായ ഒരു കുറിപ്പാണ് നിലമ്പൂർ കാളികാവ് സ്വദേശിയായ ഡോ. സീനത്തിനെ മലയാളികൾ അറിയാൻ കാരണം. സീനത്തിന്റെ സഹോദരൻ റിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് വൈറലായിരിക്കുന്നത്. കൃത്യമായ ലക്ഷ്യബോധവും കഠിനാധ്വാനവുമുണ്ടെങ്കിൽ പഠിപ്പിസ്റ്റ് ഇമേജ് ഇല്ലാത്ത സാധാരണ കുട്ടികൾക്കും എംബിബിഎസ് നേടാനാകുമെന്ന് തെളിയിക്കുന്നതാണ് റിയാസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. റിയാസിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

'എന്‍റെ അനിയത്തി MBBS പഠനം പൂര്‍ത്തിയാക്കി ഹൌസ് സര്‍ജന്‍സി കഴിഞ്ഞ് പുറത്തിറങ്ങി..... പ്രാര്ത്ഥിച്ചവര്‍ക്കും പ്രോത്സാഹനം നല്‍കിയവര്‍ക്കും സഹായിച്ചവര്‍ക്കും നന്ദി..... SSLC, Plus Two പരീക്ഷകള്‍ക്ക് Full A+ നേടിയാലേ MBBS ന് അഡ്മിഷന്‍ ലഭിക്കൂ എന്ന ധാരണ തെറ്റിച്ചാണ് അവള്‍ MBBS ന് അഡ്മിഷന്‍ നേടിയത്.. SSLC ക്ക് 2 A+ ( അറബി, മലയാളം സെക്കന്‍റ്) മാത്രം നേടിയ അവള്‍ക്ക് 2 A യും, 2 B യും, 4 B+ മാണ് ലഭിച്ചത്.... അത് കൊണ്ട് തന്നെ സ്കൂളുകളിലൊന്നും Plus 2 ന് അഡ്മിഷന്‍ ലഭിച്ചിരുന്നില്ല.... പാരലല്‍ കോളേജില്‍ ഹ്യുമാനിറ്റീസിന് ചേരുവാന്‍ തീരുമാനിച്ചിരിക്കുമ്പോഴാണ് അണ്‍ എഴ്ഡഡ് സ്കൂളില്‍ മാനേജ്സീമെന്‍റ് സീറ്റില് സയന്‍സിന് അഡ്മിഷന്‍ ലഭിച്ചത്....

ഒരുമാസക്കാലം സയന്‍സ് ഗ്രൂപ്പില് പഠനം നടത്തിയ അവള്‍ പഠന ഭാരം കാരണം ഹ്യുമാനിറ്റീസിലേക്ക് മാറുന്നതിന് ശ്രമം നടത്തുകയും എന്നാല്‍ സമയം കഴിഞ്ഞതിനാല്‍ അത് നടക്കാതെ വരികയും ... അടുത്തവര്‍ഷം ഹുമാനിറ്റീസിന് ചേരാനായി ഈ വര്‍ഷം പഠനം നിര്‍ത്തുകയും ചെയ്തു....ഉമ്മ കല്യാണത്തിന്‍റെ കാര്യം പറഞ്ഞപ്പൊ മനസ്സില്ലാ മനസ്സോടെ സയന്‍സ് ഗ്രൂപ്പില് പഠനം തുടരുകയായിരുന്നു. അങ്ങനെ Plus 1 വാര്‍ഷിക പരീക്ഷക്ക് ബയോളജി ക്ക് തോറ്റു. ..... പ്ലസ്ടുവിന് 1A+ ( Arabic) , 2 B+, 2B, 1 C+ എന്നിവ നേടി കഷ്ടിച്ച് വിജയം നേടിയെടുക്കുകയാണ് ചെയ്തത്. അതിന് ശേഷം TTC ക്ക് പല കോളേജുകളിലും അപേക്ഷ നല്‍കിയിരുന്നെങ്കിലും മാര്‍ക്ക് കുറവായതിനാല്‍ എവിടെയും സീറ്റ് ലഭിച്ചില്ല.... അങ്ങനെയിരിക്കുമ്പോള്‍ BSC അഗ്രികള്‍ച്ചറിന് സീറ്റ് ലഭിക്കുമോ എന്ന് പരീക്ഷണം നടത്തുന്നതിനായി പാലായില്‍ പോകാന്‍ Full A+ ഇല്ലാത്തത് കൊണ്ട് മഞ്ചേരിയില്‍ എന്‍ട്രന്‍സ് കോച്ചിംഗ് ക്ലാസിന് ചേരാന്‍ സെന്‍ററില് ചെന്നപ്പോ അവിടുത്തെ സാറ് Plus 2 വിന്‍റെ മാര്‍ക്ക് ലിസ്റ്റ് നോക്കിയിട്ട് പറഞ്ഞു ഇവിടെ മെഡിക്കല്‍ എന്‍ട്രന്‍സ് എഴുതുന്നവര് 90% മുകളില്‍ മാര്‍ക്കുളളവരാണ്... ഒരു 80% മാര്‍ക്കെങ്കിലും ഉണ്ടെങ്കിലേ ചേര്‍ന്നിട്ട് കാര്യമുളളൂ... ഈ കുട്ടിക്ക് 60% മാര്‍ക്കാണുളളത്......നില്‍ക്കണോ പോകണോ എന്നറിയാതെ മുഖത്തോട് മുഖം നോക്കിനിന്ന ഉപ്പയോടും പെങ്ങളോടും സാറ് പറഞ്ഞു നിങ്ങള്‍ക്ക് നിര്‍ബന്ധമാണെങ്കില് അഡ്മിഷന്‍ നല്‍കാം...വലിയ പ്രതീക്ഷയൊന്നും വേണ്ട.... അങ്ങനെ അവിടെ എന്‍ട്രന്‍സിന് ചേര്‍ന്ന് പഠിത്തം ആരംഭിച്ചിു.... . ഇത് കണ്ട് പലരും അവളെ നിരുത്സാഹപ്പെടുത്തുകയും കളിയാക്കുകയും ചെയ്തു ... പ്ലസ് ടു വിന് കഷ്ടിച്ച് ജയിച്ച തനിക്ക് എങ്ങനെ എന്‍ട്രന്‍സിന് ഉയര്‍ന്ന റാങ്ക് നേടാനാകുമെന്നും വെറുതെ ഒരു കൊല്ലവും പണവും കളയാതെ ഡഗ്രിക്ക് ചേരുന്നതാണ് നല്ലെതെന്നും പലരും ഉപദേശിച്ചു. എന്നാല്‍ മറ്റുളളവരുടെ കളിയാക്കലുകളെ പോസിറ്റീവായി എടുത്ത്

ഞാനൊരു മൃഗ ഡോക്ടെറെങ്കിലും ആകുമെന്ന് ഉപ്പക്ക് വാക്ക് കൊടുത്തു. അവള്‍ അതിനായി കഠിന പരിശ്രമം നടത്തുകയും എന്‍ട്രന്‍സിന് 1810 ആം റാങ്ക് നേടുകയും സര്‍ക്കാര്‍ മെറിറ്റ് സീറ്റില്‍ MBBS ന് അഡ്മിഷന്‍ നേടുകയും ചെയ്തു. ഫസ്റ്റ് ക്ലാസ് മാര്‍ക്കോടെ MBBS പാസ്സായി ...അങ്ങനെ ടാപ്പിംഗ് തൊഴിലാളിയുടെ Full A+ നേടാത്ത ട്യൂഷന് പോകാത്ത മലയാളം മീഡിയം ഗവ. സ്കൂളില്‍ പഠിച്ച Plus 1 ന് ബയോളജിക്ക് തോറ്റവള്‍, plus 2 വിന് C+ നേടിയവള്‍ ഡോക്ടറായി... ഇത് ഇവിടെ കുറിക്കുന്നത് മക്കള്‍ ഫുള്‍ A+ നേടണമെന്നും അങ്ങനെ അവരെ ഡോക്ടര്‍മാരാക്കണമെന്നും സ്വപ്നം കാണുകയും അത് നേടിയില്ലെങ്കില്‍ കുട്ടികളെ ചീത്ത പറയുകയും ചെയ്യുന്ന രക്ഷിതാക്കള്‍ക്കും , Full A+ ലഭിക്കാത്തത് കാരണം മെഡിക്കല്‍ മോഹം വഴിയിലുപേക്ഷിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും പ്രചോദനമാകുമെന്ന പ്രതീക്ഷയോടെ ആണ്.... Plus 2 വിന് 50% മാര്‍ക്കും കഠിന പരിശ്രമം നടത്താനുളള മനസ്സുമുണ്ടെങ്കില്‍ ആര്‍ക്കും എത്തി പിടിക്കാവുന്ന മേഖലയാണ് MBBS....

പത്താംക്ളാസിലും പ്ലസ്‌ടുവിനും ഫുൾ എപ്ലസ് വാങ്ങുന്നവർക്ക്‌ മാത്രമേ ഡോക്ടർ ആകാൻ കഴിയു എന്ന ചിലരുടെ ധാരണ പൊളിച്ചെഴുതുന്നതാണ് സീനത്തിന്റെ ജീവിതം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉപ്പയെ കൊന്നവനെ തുരക്കും മരണകിടക്കയിൽ മൊജ്തബ ഒരുമ്പിട്ടിറങ്ങുന്നു..! പക കത്തുന്നു..!യുദ്ധം 3.0  (15 minutes ago)

10 ലക്ഷം തന്നു!!! ദല്ലാൾ നന്ദകുമാർ രം​ഗത്ത് ... ശോഭയ്ക്ക് കുരുക്ക്  (1 hour ago)

ചെന്നൈ സൂപ്പർ കിങ്‌സ് ഇന്ന് ഡൽഹി ക്യാപിറ്റൽസിനെ നേരിടും  (2 hours ago)

നോവായി ശ്രീനന്ദയുടെ മടക്കം  (2 hours ago)

രാജ്യതലസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങൾ​ പ്രോത്സാഹിപ്പിക്കുന്നതിനും മലിനീകരണം കുറക്കുന്നതിനുമായി ഇലക്ട്രിക് വാഹന നയത്തിന്റെ കരട് പുറത്തിറക്കി ഡൽഹി സർക്കാർ  (2 hours ago)

കുടുംബത്തിൽ ഐശ്വര്യം നിറഞ്ഞ അനുഭവങ്ങൾ ഉണ്ടാകും.  (3 hours ago)

മൊണാലിസയുടെ കടുംകൈ ഫർമാനിനി പുറംലോകം കാണില്ല  (3 hours ago)

ജീവിതത്തിൽ ഒട്ടേറെ നല്ല ഫലങ്ങൾക്ക് വഴിയൊരുക്കും  (3 hours ago)

23 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനവും ഫലം കണ്ടില്ല.... മധ്യപ്രദേശിലെ ഉജ്ജയിനിൽ കുഴൽക്കിണറിൽ വീണ രണ്ടരവയസ്സുകാരൻ മരിച്ചു....  (3 hours ago)

രഞ്ജിത്തിന് എതിരായ കേസിൽ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് കോടതി...  (3 hours ago)

ടെലിവിഷന്‍ അവാര്‍ഡ്: ഏപ്രില്‍ 20 വരെ അപേക്ഷിക്കാം  (4 hours ago)

സ്വര്‍ണവിലയില്‍ വർദ്ധനവ്... പവന് 360 രൂപയുടെ വർദ്ധനവ്  (4 hours ago)

ദേ... പുഴ... പുഴ ... മരിക്കുന്നതിന് തൊട്ട് മുന്നേ ശ്രീനന്ദ അവസാനമായിപറഞ്ഞ വാക്ക്; 5.15നും 5.35നും ഇടയ്ക്ക് സംഭവിച്ചത് ...? വാഹനങ്ങൾ പരിശോധിച്ച് പോലീസ്  (4 hours ago)

ശരീരത്തിൽ ഉടനീളം പരിക്ക്; പലയിടത്തും അസ്ഥികൾ പൊട്ടിയ നിലയിൽ; വിനോദസഞ്ചാരത്തിനിടെ മരിച്ച ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് നടുക്കുന്നത്; നിലവിളിച്ച് കരഞ്ഞ് ശ്രീനന്ദയുടെ അമ്മ  (4 hours ago)

നിലവിട്ടപിണറായി ആകെ അങ്കലാപ്പിലാണ്  (5 hours ago)

Malayali Vartha Recommends