Widgets Magazine
06
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പുതിയ വാഹന ഭാഗ്യവും കുടുംബ സന്തോഷവും! കന്നി രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!


ഐപിഎൽ ചരിത്രത്തിൽ അപൂർവനേട്ടം സ്വന്തമാക്കി ആർസിബി പേസർ ഭുവനേശ്വർ കുമാർ... ഐപിഎല്ലിൽ 200 വിക്കറ്റുകൾ സ്വന്തമാക്കുന്ന ആദ്യ പേസ് ബൗളർ എന്ന അപൂർവ റെക്കോർഡുമായി ഭുവി  


പരസ്യ പ്രചാരണത്തിന് ഇനി രണ്ടു ദിവസം മാത്രം.... നാളെ വൈകുന്നേരം അഞ്ചിന് കൊട്ടിക്കലാശം.... പിന്നെ നിശബ്ദ പ്രചാരണം, മൂന്ന് മുന്നണികളും അവസാന ലാപ്പിൽ അണികളിലൂടെ സ്‌ക്വാഡ് വർക്ക് ഊർജ്ജിതമാക്കി


കുടകിൽ ട്രക്കിംഗിനിടെ കാണാതായ ശരണ്യയ്‌ക്ക് വേണ്ടിയുള്ള തെരച്ചിൽ ഇന്നും തുടരും...കൊടുമുടിയായ തടിയൻഡമോൾ കയറാനെത്തിയതായിരുന്നു..


ഇറാനിൽ തകർന്നു വീണ എഫ് 15 ഇ യുദ്ധവിമാനത്തിലെ പൈലറ്റിനെ കണ്ടെത്തി..പ്രദേശത്ത് അതിശക്തമായ ഏറ്റുമുട്ടൽ നടന്നതായാണ് വിവരം... പൈലറ്റിനെ ഇതുവരെ ഇറാൻ അതിർത്തിക്ക് പുറത്തെത്തിച്ചിട്ടില്ലെന്ന് യുഎസ്..

20 പേരെ പ്രണയിച്ചു എങ്കിലും ഇപ്പോഴും മനസ് തുടിക്കുകയാണ്

11 SEPTEMBER 2017 01:07 PM IST
മലയാളി വാര്‍ത്ത

അഡന്‍സ് വണ്‍ലി പടങ്ങളില്‍ അഭിനയിച്ചു നാല് കാശ് സമ്പാദിച്ച് നല്‍കിയ വീട്ടുകാര്‍ തന്നെ അവസാനം തന്നെ തള്ളിപ്പറഞ്ഞതായി ഷക്കീല. ഇരുപത് വര്‍ഷം സിനിമയില്‍ സജീവമായി ഉണ്ടായിരുന്നു. കുറേ ഏറെ സമ്പാദിച്ചു. എന്നാല്‍ ഇപ്പോള്‍ വാടക വീട്ടിലാണ് താമസം. മാസം പതിനായിരം രൂപയാണ് വാടക.

വാടക കൊടുക്കാനുള്ള പണം ഞാന്‍ സമ്പാദിക്കുന്നത് തെറ്റായ വഴിയിലൂടെയല്ല. തെറ്റായ വഴിക്ക് പണം സമ്പാദിക്കാന്‍ ഒരിക്കലും ശ്രമിച്ചിട്ടില്ല. അങ്ങനെ ജീവിക്കേണ്ട ഗതികേട് എനിക്കുണ്ടായിട്ടില്ല. തെറ്റായ വഴിയ്ക്ക് സഞ്ചരിച്ചിരുന്നുവെങ്കില്‍ എന്റെ അക്കൗണ്ടുകളില്‍ കോടികളുണ്ടാവുമായിരുന്നു. എന്നാല്‍ എനിക്കിപ്പോള്‍ ആയിരും രൂപ പോലും സമ്പാദ്യമായി ഇല്ല എന്നതാണ് സത്യം.

തിരക്കുള്ള സമയത്ത് സമ്പാദിച്ച പണമെല്ലാം അമ്മയെ ഏല്‍പിച്ചു. അമ്മ ചേച്ചിയ്ക്ക് കൊടുത്തു. പണമെല്ലാം സ്വന്തം എക്കൌണ്ടില്‍ നിക്ഷേപിച്ച ചേച്ചി കോടീശ്വരിയായി. വീട്ടില്‍ നിന്ന് പുറത്തായി ചേച്ചിയുടെ പ്രവൃത്തി എന്നെ മാനസികമായി തളര്‍ത്തി. സ്വന്തം വീട്ടുകാര്‍ പോലും ഒറ്റപ്പെടുത്തി. എന്റെ കഷ്ടപ്പാടിന്റെ ഫലം അനുഭവിച്ചവര്‍ പോലും എന്നെ തള്ളിപ്പറഞ്ഞു. ഞാന്‍ അഭിനയിച്ചുണ്ടാക്കിയ കാശുകൊണ്ട് കോടീശ്വരിയായ എന്റെ ചേച്ചിയുടെ പ്രവര്‍ത്തി മാനസികമായി എന്നെ വല്ലാതെ തളര്‍ത്തി.ചേച്ചിയുടെ മകളുടെ കല്യാണം എന്നെ അറിയിച്ചതു പോലുമില്ല. മംഗള കര്‍മ്മങ്ങളില്‍ ഒരു സെക്‌സ് നടിയുടെ സാനിദ്ധ്യം അപശകുനമാണെന്ന് ചേച്ചി മുഖത്ത് നോക്കി പറഞ്ഞു. കുറച്ച് ഗ്ലാമര്‍ സിനിമകളില്‍ അഭിനയിച്ചതിന്റെ പേരിലാണ് ഈ അയിത്തം. ഞാനിപ്പോള്‍ കരയാറില്ല. ഈ ജന്മം ഇങ്ങനെയങ്ങ് നരകിച്ചു തീര്‍ക്കുകയാണെന്നും ഷക്കീല പറയുന്നു. ഇപ്പോള്‍ തമിഴിലും മലയാളത്തിലുമായി മുഖ്യധാര സിനിമകളില്‍ ഷക്കീല സജീവമാണ്. തന്നെ ചതിച്ചവര്‍ സുഖമായിരിക്കട്ടെ എന്നും ഷക്കീല പറയുന്നു.

അധികം സമ്പത്തൊന്നും ഒരു കാലത്തും മോഹിച്ചിട്ടില്ല. ഇന്നുവരെ തെറ്റായ മാര്‍ഗങ്ങളില്‍ പണം സമ്പാദിക്കാന്‍ തുനിഞ്ഞിട്ടില്ല. അങ്ങനെ ജീവിക്കേണ്ട ഗതികേട് ഇപ്പോഴും തനിക്കില്ലെന്നും ഷക്കീല അഭിമാനത്തോടെ പറയുന്നു. അറിയുമോ ഇരുപതു വര്‍ഷമായി ഞാന്‍ സിനിമയിലുണ്ട്. പക്ഷേ, ഇപ്പോഴും വാടകക്കാരിയാണ്. വീടിന് പതിനായിരം രൂപയാണ് വാടക. ഇതുവരെ കൃത്യമായി വാടക കൊടുക്കാന്‍ കഴിഞ്ഞു, തെറ്റായ വഴികളിലൂടെ സഞ്ചരിക്കാതെതന്നെ. ഇപ്പോള്‍ നാല്‍പത്തിമൂന്നു വയസായി. മറ്റു മാര്‍ഗങ്ങളില്‍ നാലു കാശ് സമ്പാദിച്ചിരുന്നുവെങ്കില്‍ അക്കൗണ്ടില്‍ കോടികള്‍ ഉണ്ടാവുമായിരുന്നു. ഒരു പുരുഷനും മോശമായി എന്നെ സമീപിക്കാന്‍ കഴിയില്ലെന്നും ഷക്കീല പറഞ്ഞു.

സത്യസന്ധമായി പറഞ്ഞാല്‍ എനിക്ക് 1000 രൂപ പോലും സമ്പാദ്യമില്ല. തിരക്കുള്ള സമയത്തു പോലും അഭിനയിക്കുക അതിന് കിട്ടിയ ചെക്കുകള്‍ അമ്മയെ ഏല്‍പ്പിക്കുക അതില്‍ കവിഞ്ഞൊന്നും ചിന്തിച്ചിരുന്നില്ല. അമ്മ പണം ചേച്ചിയെ ഏല്‍പിക്കും. അവര്‍ പണമെല്ലാം സ്വന്തം അക്കൗണ്ടില്‍ നിക്ഷേപിച്ചു. ചേച്ചി ഇപ്പോള്‍ കോടീശ്വരിയാണ്. ഷക്കീല പറയുന്നു. ഇരുപത് പേരെയെങ്കിലും ഞാന്‍ പ്രണയിച്ചു. വിവാഹം എന്ന ലക്ഷ്യത്തോടെയായിരുന്നു ഞാന്‍ ആ ബന്ധങ്ങള്‍ കണ്ടത്. പക്ഷേ വിധി എല്ലാം മാറ്റി മറിച്ചു. പ്രണയ ബന്ധങ്ങളെല്ലാം പരാജയമായിരുന്നു. ഒരു പുതിയ പ്രണയത്തിനായി ഞാന്‍ ഇപ്പോഴും കാത്തിരിക്കുകയാണ്.

ചെറിയ ചെറിയ സാമൂഹ്യ പ്രവര്‍ത്തനങ്ങളിലൂടെയും മറ്റും ഷക്കീല മടങ്ങിയെത്തിയിരിയ്ക്കുകയാണ്. തമിഴ്, തെലുങ്ക്, മലയാളം സിനിമകളില്‍ ഗ്ലാമറാകാതെ ചെറിയ ചില വേഷങ്ങളും ഷക്കീല ചെയ്യുന്നുണ്ട്. പക്ഷെ അത്തരം ചിത്രങ്ങളിലും പഴയ പേരുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശത്രുദോഷവും കോടതി കേസുകളും; ഈ വാരം സൂക്ഷിക്കേണ്ട രാശികൾ.  (1 minute ago)

  സി.ബി.എസ്.ഇ സ്കൂളുകളിലും മാതൃഭാഷാ പഠനം നിർബന്ധമാക്കുന്നു....  (10 minutes ago)

സർവ്വ കാര്യ വിജയം! മിഥുനം രാശിക്കാർക്ക് ഇന്ന് ഭാഗ്യത്തിന്റെ ദിനം!  (28 minutes ago)

ഐപിഎൽ ചരിത്രത്തിൽ അപൂർവനേട്ടം സ്വന്തമാക്കി ആർസിബി പേസർ ഭുവനേശ്വർ കുമാർ...  (33 minutes ago)

നാളെ വൈകുന്നേരം അഞ്ചിന് കൊട്ടിക്കലാശം.... പിന്നെ നിശബ്ദ പ്രചാരണം, മൂന്ന് മുന്നണികളും അവസാന ലാപ്പിൽ അണികളിലൂടെ സ്‌ക്വാഡ് വർക്ക് ഊർജ്ജിതമാക്കി  (46 minutes ago)

ഷാര്‍ജയില്‍ വീണ്ടും ഇറാന്റെ വ്യോമാക്രമണം  (6 hours ago)

വാടാനപ്പള്ളിയിലെ ബിജെപി കിറ്റ് ആരോപണത്തില്‍ പ്രതികരിച്ച് സുരേഷ് ഗോപി  (6 hours ago)

കാട്ടാക്കടയില്‍ നവജാതശിശുവിന്റെ മരണത്തില്‍ ദുരൂഹത  (10 hours ago)

പ്രണയിച്ചയാളെ വിവാഹം കഴിച്ച 22കാരിയായ മകളെ കൊലപ്പെടുത്തി പിതാവ്  (10 hours ago)

ട്രക്കിങ്ങിനിടെ കാണാതായ ശരണ്യയെ കണ്ടെത്തി  (10 hours ago)

പേരാമ്പ്രയിലെ അനൗണ്‍സ്‌മെന്റ് വിവാദം ചര്‍ച്ചയാക്കുന്നതിനിടെ യുഡിഎഫിന് കുരുക്കായി കാസര്‍ഗോട്ടെ വനിത ലീഗ് നേതാവിന്റെ വിവാദ പ്രസംഗങ്ങള്‍  (11 hours ago)

കർണാടക കുടകിൽ ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് നാദാപുരം സ്വദേശി ശരണ്യയെ കണ്ടെത്തി.  (11 hours ago)

വയനാട് ദുരന്ത പുന:രധിവാസം; രണ്ടാംഘട്ടത്തില്‍ രണ്ട് ഏക്കര്‍ പതിനെട്ട് സെന്റ് ഭൂമി വാങ്ങുന്നതിനായി 2,50,30 212 രൂപ ചെലവഴിച്ചു; കോൺഗ്രസ് സമാഹരിച്ചത് 5,38, 21,632 രൂപയാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി  (12 hours ago)

ഇറാനിൽ 'നരകം' പെയ്തിറങ്ങി നട്ടെല്ലുണ്ടെഡാ ടെഹ്‌റാനില്‍ കയറി പൈലറ്റിനെ തൂക്കി അമേരിക്കയ്ക്ക് HAPPY EASTER  (12 hours ago)

പ്രധാനമന്ത്രിഓരോ തവണ കേരളത്തിലേക്ക് വരുമ്പോഴും കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നതിന്റെ നാലൊന്ന് ശക്തിയില്‍ സി.പി.എമ്മിനെ വിമര്‍ശിക്കുന്നില്ല; ഇവര്‍ പരസ്പര സഹകരണ സംഘമായിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കോണ്  (12 hours ago)

Malayali Vartha Recommends