ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തിയ കെ.സി. ജോസഫിനെതിരേ കേസ്

കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തിയെന്ന പരാതിയിൽ മുൻ മന്ത്രി കെ.സി. ജോസഫിനെതിരെ കേസെടുത്തു. നെടുന്പാശേരി പോലീസാണ് കേസെടുത്തത്. നേരത്തെ, നടിയുടെ പേര് വെളിപ്പെടുത്തിയതിന് നടൻ അജു വർഗീസിനെതിരേയും കേസെടുത്തിരുന്നു. ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റിലാണ് അജു നടിയുടെ പേര് വെളിപ്പെടുത്തിയത്.
https://www.facebook.com/Malayalivartha























