Widgets Magazine
06
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പുതിയ വാഹന ഭാഗ്യവും കുടുംബ സന്തോഷവും! കന്നി രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!


ഐപിഎൽ ചരിത്രത്തിൽ അപൂർവനേട്ടം സ്വന്തമാക്കി ആർസിബി പേസർ ഭുവനേശ്വർ കുമാർ... ഐപിഎല്ലിൽ 200 വിക്കറ്റുകൾ സ്വന്തമാക്കുന്ന ആദ്യ പേസ് ബൗളർ എന്ന അപൂർവ റെക്കോർഡുമായി ഭുവി  


പരസ്യ പ്രചാരണത്തിന് ഇനി രണ്ടു ദിവസം മാത്രം.... നാളെ വൈകുന്നേരം അഞ്ചിന് കൊട്ടിക്കലാശം.... പിന്നെ നിശബ്ദ പ്രചാരണം, മൂന്ന് മുന്നണികളും അവസാന ലാപ്പിൽ അണികളിലൂടെ സ്‌ക്വാഡ് വർക്ക് ഊർജ്ജിതമാക്കി


കുടകിൽ ട്രക്കിംഗിനിടെ കാണാതായ ശരണ്യയ്‌ക്ക് വേണ്ടിയുള്ള തെരച്ചിൽ ഇന്നും തുടരും...കൊടുമുടിയായ തടിയൻഡമോൾ കയറാനെത്തിയതായിരുന്നു..


ഇറാനിൽ തകർന്നു വീണ എഫ് 15 ഇ യുദ്ധവിമാനത്തിലെ പൈലറ്റിനെ കണ്ടെത്തി..പ്രദേശത്ത് അതിശക്തമായ ഏറ്റുമുട്ടൽ നടന്നതായാണ് വിവരം... പൈലറ്റിനെ ഇതുവരെ ഇറാൻ അതിർത്തിക്ക് പുറത്തെത്തിച്ചിട്ടില്ലെന്ന് യുഎസ്..

നാദിർഷയുടെ അറസ്റ്റ് രേഖപ്പെടുത്താനൊരുങ്ങി പോലീസ്

11 SEPTEMBER 2017 02:33 PM IST
മലയാളി വാര്‍ത്ത

നാദിർഷായെ പോലീസ് ഉടൻ അറസ്റ്റ് ചെയ്തേക്കും. ഹൈക്കോടതിയിൽ അദ്ദേഹം മുൻകൂർ ജാമ്യഹർജി ഫയൽ ചെയ്തിട്ടുണ്ടെങ്കിലും അത് അനുവദിക്കാനുള്ള സാധ്യത വിരളമാണ്. തന്നെ അറസ്റ്റ് ചെയാൻ സാധ്യതയുണ്ടെന്ന കാര്യം നാദിർഷാക്ക് കോടതിയെ ബോധ്യപ്പെടുത്താൻ കഴിഞ്ഞെന്ന് വരില്ല. അതിനിടെ ദിലീപ് വിഷയത്തിൽ മാപ്പുസാക്ഷിയാകണമെന്ന പോലീസിന്റെ ആവശ്യം അംഗീകരിക്കാത്തതാണ് നാദിർഷാക്ക് വിനയായതെന്നും അറിയുന്നു. നാദിർഷായും ദിലീപും തമ്മിലുള്ളത് ആത്മബന്ധമാണ്. ദിലീപിന്റെ ജീവിതത്തെ കുറിച്ച് എല്ലാം നാദിർഷാക്കറിയാം. എന്നാൽ ദിലീപിന്റെ ദോഷ കാലത്ത് അദ്ദേഹത്തിനെതിരെ നിലപാട് എടുക്കാൻ നാദിർഷാ തയ്യാറല്ല. കാരണം നാദിർഷായുടെ ജീവിതം ദിലീപിനോട് കടപ്പെട്ടിരിക്കുന്നു.

ദിലീപ് വിഷയത്തിൽ നാദിർഷായെ മാപ്പുസാക്ഷിയാക്കാൻ വൻ സമ്മർദ്ദമുണ്ടായിരുന്നു. അദ്ദേഹത്തെ പല തരത്തിൽ സ്വാധീനിക്കാൻ പോലീസ് ശ്രമിച്ചിരുന്നു. എന്നാൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ദിലീപിൽ നിന്നും ആഗ്രഹിച്ചതൊന്നും ലഭിക്കാതെ വന്നപ്പോഴാണ് അറസ്റ്റിലേക്ക് നീങ്ങിയത്. എന്നാൽ അറസ്റ്റ് ചെയ്താലും ഇല്ലാത്തതൊന്നും പറയില്ലെന്ന നിലപാടിലാണ് നാദിർഷാ. ഉദരരോഗമാണെന്ന് പറഞ്ഞാണ് നാദിർഷാ ആശുപത്രിയിൽ പ്രവേശിച്ചത്. എന്നാൽ അത് അറസ്റ്റിൽ നിന്നും ഒളിച്ചോടാനുള്ള തന്ത്രമാണെന്ന് പോലീസ് പറയുന്നു. ആശുപത്രിയിൽ കിടന്നാൽ അവിടെ നിന്നും അറസ്റ്റ് ചെയ്യും എന്ന സൂചന ലഭിച്ചപ്പോഴാണ് നാദിർഷാ ആശുപത്രി വിട്ടത്.

അറസ്റ്റുണ്ടാകുമെന്ന കണക്കുകൂട്ടലിൽ തന്നെയാണ് നാദിർഷാ. അടുത്ത സുഹ്യത്തുക്കളോട് ഇതു സംബന്ധിച്ച് സൂചനകൾ നൽകിക്കഴിഞ്ഞു. അറസ്റ്റുണ്ടായാൽ ജാമ്യം ലഭിക്കുമോ എന്ന കാര്യത്തിലും അശങ്കയുണ്ട്. ബുധനാഴ്ച വരെ അറസ്റ്റ് ഉണ്ടാകരുതെന്നാണ് നാദിർഷായുടെ പ്രാർത്ഥന. ഹൈക്കോടതി ഉത്തരവിൽ പ്രതീക്ഷയർപ്പിക്കുകയാണ് അദ്ദേഹം. അത് എതിരായാൽ നാദിർഷാ എന്തും പ്രതീക്ഷിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  സി.ബി.എസ്.ഇ സ്കൂളുകളിലും മാതൃഭാഷാ പഠനം നിർബന്ധമാക്കുന്നു....  (8 minutes ago)

സർവ്വ കാര്യ വിജയം! മിഥുനം രാശിക്കാർക്ക് ഇന്ന് ഭാഗ്യത്തിന്റെ ദിനം!  (26 minutes ago)

ഐപിഎൽ ചരിത്രത്തിൽ അപൂർവനേട്ടം സ്വന്തമാക്കി ആർസിബി പേസർ ഭുവനേശ്വർ കുമാർ...  (31 minutes ago)

നാളെ വൈകുന്നേരം അഞ്ചിന് കൊട്ടിക്കലാശം.... പിന്നെ നിശബ്ദ പ്രചാരണം, മൂന്ന് മുന്നണികളും അവസാന ലാപ്പിൽ അണികളിലൂടെ സ്‌ക്വാഡ് വർക്ക് ഊർജ്ജിതമാക്കി  (44 minutes ago)

ഷാര്‍ജയില്‍ വീണ്ടും ഇറാന്റെ വ്യോമാക്രമണം  (6 hours ago)

വാടാനപ്പള്ളിയിലെ ബിജെപി കിറ്റ് ആരോപണത്തില്‍ പ്രതികരിച്ച് സുരേഷ് ഗോപി  (6 hours ago)

കാട്ടാക്കടയില്‍ നവജാതശിശുവിന്റെ മരണത്തില്‍ ദുരൂഹത  (10 hours ago)

പ്രണയിച്ചയാളെ വിവാഹം കഴിച്ച 22കാരിയായ മകളെ കൊലപ്പെടുത്തി പിതാവ്  (10 hours ago)

ട്രക്കിങ്ങിനിടെ കാണാതായ ശരണ്യയെ കണ്ടെത്തി  (10 hours ago)

പേരാമ്പ്രയിലെ അനൗണ്‍സ്‌മെന്റ് വിവാദം ചര്‍ച്ചയാക്കുന്നതിനിടെ യുഡിഎഫിന് കുരുക്കായി കാസര്‍ഗോട്ടെ വനിത ലീഗ് നേതാവിന്റെ വിവാദ പ്രസംഗങ്ങള്‍  (11 hours ago)

കർണാടക കുടകിൽ ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് നാദാപുരം സ്വദേശി ശരണ്യയെ കണ്ടെത്തി.  (11 hours ago)

വയനാട് ദുരന്ത പുന:രധിവാസം; രണ്ടാംഘട്ടത്തില്‍ രണ്ട് ഏക്കര്‍ പതിനെട്ട് സെന്റ് ഭൂമി വാങ്ങുന്നതിനായി 2,50,30 212 രൂപ ചെലവഴിച്ചു; കോൺഗ്രസ് സമാഹരിച്ചത് 5,38, 21,632 രൂപയാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി  (12 hours ago)

ഇറാനിൽ 'നരകം' പെയ്തിറങ്ങി നട്ടെല്ലുണ്ടെഡാ ടെഹ്‌റാനില്‍ കയറി പൈലറ്റിനെ തൂക്കി അമേരിക്കയ്ക്ക് HAPPY EASTER  (12 hours ago)

പ്രധാനമന്ത്രിഓരോ തവണ കേരളത്തിലേക്ക് വരുമ്പോഴും കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നതിന്റെ നാലൊന്ന് ശക്തിയില്‍ സി.പി.എമ്മിനെ വിമര്‍ശിക്കുന്നില്ല; ഇവര്‍ പരസ്പര സഹകരണ സംഘമായിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കോണ്  (12 hours ago)

സംസ്ഥാനത്ത് പൊതുവെ ചൂട് വർധിക്കുന്നു; ജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി  (12 hours ago)

Malayali Vartha Recommends