Widgets Magazine
06
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പുതിയ വാഹന ഭാഗ്യവും കുടുംബ സന്തോഷവും! കന്നി രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!


ഐപിഎൽ ചരിത്രത്തിൽ അപൂർവനേട്ടം സ്വന്തമാക്കി ആർസിബി പേസർ ഭുവനേശ്വർ കുമാർ... ഐപിഎല്ലിൽ 200 വിക്കറ്റുകൾ സ്വന്തമാക്കുന്ന ആദ്യ പേസ് ബൗളർ എന്ന അപൂർവ റെക്കോർഡുമായി ഭുവി  


പരസ്യ പ്രചാരണത്തിന് ഇനി രണ്ടു ദിവസം മാത്രം.... നാളെ വൈകുന്നേരം അഞ്ചിന് കൊട്ടിക്കലാശം.... പിന്നെ നിശബ്ദ പ്രചാരണം, മൂന്ന് മുന്നണികളും അവസാന ലാപ്പിൽ അണികളിലൂടെ സ്‌ക്വാഡ് വർക്ക് ഊർജ്ജിതമാക്കി


കുടകിൽ ട്രക്കിംഗിനിടെ കാണാതായ ശരണ്യയ്‌ക്ക് വേണ്ടിയുള്ള തെരച്ചിൽ ഇന്നും തുടരും...കൊടുമുടിയായ തടിയൻഡമോൾ കയറാനെത്തിയതായിരുന്നു..


ഇറാനിൽ തകർന്നു വീണ എഫ് 15 ഇ യുദ്ധവിമാനത്തിലെ പൈലറ്റിനെ കണ്ടെത്തി..പ്രദേശത്ത് അതിശക്തമായ ഏറ്റുമുട്ടൽ നടന്നതായാണ് വിവരം... പൈലറ്റിനെ ഇതുവരെ ഇറാൻ അതിർത്തിക്ക് പുറത്തെത്തിച്ചിട്ടില്ലെന്ന് യുഎസ്..

സിപിഎം ഓഫീസിലേക്ക് കണ്ണന്താനം ഓടിക്കയറിയതില്‍ അന്തംവിട്ട് ബിജെപി നേതാക്കള്‍: സോഷ്യല്‍ മീഡിയയില്‍ ആഘോഷം

11 SEPTEMBER 2017 03:21 PM IST
മലയാളി വാര്‍ത്ത

കുമ്മനം വീണ്ടും ട്രോളുകളില്‍ നിറയുന്നു. കൊച്ചി മെട്രോ ട്രെയിനിന്റെ കന്നിയാത്രയില്‍ പ്രധാനമന്ത്രിയ്ക്കും മുഖ്യമന്ത്രിയ്ക്കും മറ്റ് പ്രമുഖര്‍ക്കുമൊപ്പം ക്ഷണിക്കപ്പെടാത്ത അതിഥിയായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും കയറിപ്പറ്റിയതോടെയാണ് കുമ്മനടി എന്ന വാക്ക് രൂപപ്പെട്ടത്. പിന്നീട് സോഷ്യല്‍ മീഡിയ കുമ്മനം രാജശേഖരനെ ട്രോളിക്കൊന്നിരുന്നു. എന്നാല്‍ വീണ്ടും ഇത്തരത്തില്‍ ഒരു സംഭവം കുമ്മനം ആവര്‍ത്തിച്ചിരിക്കുകയാണ്.

കേന്ദ്ര ടൂറിസം മന്ത്രിയായി ചുമതലയേറ്റ അല്‍ഫോണ്‍സ് കണ്ണന്താനത്തിന് ജന്മനാട്ടില്‍ നല്‍കിയ സ്വീകരണത്തില്‍ അദ്ദേഹത്തെ പൂമാലയിട്ട് പ്രവര്‍ത്തകര്‍ സ്വീകരിച്ചപ്പോള്‍ കുമ്മനം പൂമാലയ്ക്കുള്ളില്‍ കയറിക്കൂടുകയായിരുന്നു. ഇതോടെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുടെ പ്രവാഹമാണ്.

കുമ്മനടിക്കുക എന്നത് മലയാള ഭാഷയില്‍ ഉറപ്പിച്ചേ അടങ്ങൂ ഇദ്ദേഹം എന്നുപറഞ്ഞുകൊണ്ടാണ് ചിത്രം പലരും ഷെയര്‍ ചെയ്യുന്നത്. ബി.ജെ.പി സംസ്ഥാന നേതാക്കളുടെ പ്രതീക്ഷയ്ക്ക് വിഭിന്നമായി അല്‍ഫോണ്‍സ് കണ്ണന്താനത്തെ കേന്ദ്രമന്ത്രി ആക്കിയതില്‍ സംസ്ഥാന നേതാക്കള്‍ക്ക് അതൃപ്തിയുണ്ടായിരുന്നു.

ഇതേത്തുടര്‍ന്ന് കണ്ണന്താനം സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം ബിജെപി ഓഫീസുകളില്‍ ആഘോഷ പരിപാടികള്‍ ഒന്നും തന്നെ ഇല്ലായിരുന്നു. കേന്ദ്രനേതൃത്വത്തിന്റെ ഇടപെടല്‍ ഉണ്ടായതിന് പിന്നാലെയായിരുന്നു കണ്ണന്താനത്തിന് സ്വീകരണം നല്‍കാന്‍ സംസ്ഥാന ബി.ജെ.പി നേതൃത്വം തയ്യാറായത്.

അല്‍ഫോണ്‍സ് കണ്ണന്താനം കേന്ദ്രമന്ത്രിയായതിന് വരെ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ ഉണ്ടായിരുന്നു. സാക്ഷാല്‍ കുമ്മനം രാജശേഖരനെ പോലും കുമ്മനടിച്ചാണ് കണ്ണന്താനം കേന്ദ്രമന്ത്രിയായത് എന്നായിരുന്നു ട്രോളുകള്‍.

അതിനിടെ കണ്ണന്താനം ജന്മനാട്ടിലേക്ക് പോകുംവഴി കൂരാലിയില്‍ ബി. ജെ. പി പ്രവര്‍ത്തകരുടെ സ്വീകരണത്തിന് ഇറങ്ങിയപ്പോള്‍ പഴയ സി. പി. എം സഹപ്രവര്‍ത്തകനെ വഴിയില്‍ കണ്ട് ലോക്കല്‍ കമ്മിറ്റി ഓഫീസിലേക്ക് ഓടി കയറി. കൂടെയുണ്ടായിരുന്ന കുമ്മനം രാജശേഖരനെയും മറ്റും ഞെട്ടിച്ചാണ് കണ്ണന്താനം അപ്രതീക്ഷിത സന്ദര്‍ശനം സിപിഎം ഓഫീസില്‍ നടത്തിയത്. ഇതും നേതാക്കളുടെ മുറുമുറുപ്പിന് ഇടയാക്കി.

കാഞ്ഞിരപ്പള്ളി എം. എല്‍. എ.ആയിരുന്നപ്പോള്‍ എലിക്കുളത്ത് ഒപ്പം പ്രവര്‍ത്തിച്ചിരുന്ന സി. പി. എം ലോക്കല്‍ സെക്രട്ടറി എസ്. ഷാജി പാര്‍ട്ടി ഓഫീസിനു മുമ്പില്‍ നില്‍ക്കുന്നത് കണ്ടാണ് കണ്ണന്താനം അവിടേക്കെത്തിയത്. ഷാജിയെ കെട്ടിപ്പിടിച്ച് കണ്ണന്താനം പാര്‍ട്ടി ഓഫീസിനുള്ളില്‍ കയറി എല്ലാവരെയും കണ്ടു സന്തോഷംപങ്കുവച്ചാണു മടങ്ങിയത്.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  സി.ബി.എസ്.ഇ സ്കൂളുകളിലും മാതൃഭാഷാ പഠനം നിർബന്ധമാക്കുന്നു....  (8 minutes ago)

സർവ്വ കാര്യ വിജയം! മിഥുനം രാശിക്കാർക്ക് ഇന്ന് ഭാഗ്യത്തിന്റെ ദിനം!  (26 minutes ago)

ഐപിഎൽ ചരിത്രത്തിൽ അപൂർവനേട്ടം സ്വന്തമാക്കി ആർസിബി പേസർ ഭുവനേശ്വർ കുമാർ...  (31 minutes ago)

നാളെ വൈകുന്നേരം അഞ്ചിന് കൊട്ടിക്കലാശം.... പിന്നെ നിശബ്ദ പ്രചാരണം, മൂന്ന് മുന്നണികളും അവസാന ലാപ്പിൽ അണികളിലൂടെ സ്‌ക്വാഡ് വർക്ക് ഊർജ്ജിതമാക്കി  (44 minutes ago)

ഷാര്‍ജയില്‍ വീണ്ടും ഇറാന്റെ വ്യോമാക്രമണം  (6 hours ago)

വാടാനപ്പള്ളിയിലെ ബിജെപി കിറ്റ് ആരോപണത്തില്‍ പ്രതികരിച്ച് സുരേഷ് ഗോപി  (6 hours ago)

കാട്ടാക്കടയില്‍ നവജാതശിശുവിന്റെ മരണത്തില്‍ ദുരൂഹത  (10 hours ago)

പ്രണയിച്ചയാളെ വിവാഹം കഴിച്ച 22കാരിയായ മകളെ കൊലപ്പെടുത്തി പിതാവ്  (10 hours ago)

ട്രക്കിങ്ങിനിടെ കാണാതായ ശരണ്യയെ കണ്ടെത്തി  (10 hours ago)

പേരാമ്പ്രയിലെ അനൗണ്‍സ്‌മെന്റ് വിവാദം ചര്‍ച്ചയാക്കുന്നതിനിടെ യുഡിഎഫിന് കുരുക്കായി കാസര്‍ഗോട്ടെ വനിത ലീഗ് നേതാവിന്റെ വിവാദ പ്രസംഗങ്ങള്‍  (11 hours ago)

കർണാടക കുടകിൽ ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് നാദാപുരം സ്വദേശി ശരണ്യയെ കണ്ടെത്തി.  (11 hours ago)

വയനാട് ദുരന്ത പുന:രധിവാസം; രണ്ടാംഘട്ടത്തില്‍ രണ്ട് ഏക്കര്‍ പതിനെട്ട് സെന്റ് ഭൂമി വാങ്ങുന്നതിനായി 2,50,30 212 രൂപ ചെലവഴിച്ചു; കോൺഗ്രസ് സമാഹരിച്ചത് 5,38, 21,632 രൂപയാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി  (12 hours ago)

ഇറാനിൽ 'നരകം' പെയ്തിറങ്ങി നട്ടെല്ലുണ്ടെഡാ ടെഹ്‌റാനില്‍ കയറി പൈലറ്റിനെ തൂക്കി അമേരിക്കയ്ക്ക് HAPPY EASTER  (12 hours ago)

പ്രധാനമന്ത്രിഓരോ തവണ കേരളത്തിലേക്ക് വരുമ്പോഴും കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നതിന്റെ നാലൊന്ന് ശക്തിയില്‍ സി.പി.എമ്മിനെ വിമര്‍ശിക്കുന്നില്ല; ഇവര്‍ പരസ്പര സഹകരണ സംഘമായിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കോണ്  (12 hours ago)

സംസ്ഥാനത്ത് പൊതുവെ ചൂട് വർധിക്കുന്നു; ജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി  (12 hours ago)

Malayali Vartha Recommends