Widgets Magazine
16
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആലപ്പുഴ ജനറല്‍ ആശുപത്രിയിലെ ഡയാലിസിസ് സെന്റര്‍ ഉദ്ഘാടനച്ചടങ്ങില്‍ രാഷ്ട്രീയതര്‍ക്കം

12 SEPTEMBER 2017 08:32 PM IST
മലയാളി വാര്‍ത്ത

More Stories...

ചേട്ടനെ തല്ലിയതിന്റെ കലിപ്പ്!! സുമന്റെ കഴുത്ത് തിരിച്ച് തല്ലി ചതച്ചിട്ടും പകമാറിയില്ല. പിന്നാലെ അനിയന്റെ കടുംകൈ, 38കാരനെ തല്ലികൊന്ന് സഹോദരൻ

ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്റെ മരണം: ഡോ.റാമിനെ കോളേജില്‍ നിന്ന് പുറത്താക്കാന്‍ മാനേജ്‌മെന്റ് തീരുമാനം

പാലക്കാട് വിഷു ആഘോഷങ്ങൾക്കിടെ പടക്കം പൊട്ടി യുവാവ് മരിച്ചു..

മഞ്ചേശ്വരം കുണ്ടുകുളുക്കെ ബീച്ചിൽ കുടുംബത്തോടൊപ്പം അവധി ആഘോഷിക്കാനെത്തിയ 18കാരനെ തിരമാലയിൽപ്പെട്ട് കാണാതായി...തെരച്ചിൽ തുടരുന്നു...

സംസ്ഥാനത്ത് താപനില വർദ്ധിക്കുന്ന സാഹചര്യത്തിൽ പൊതു ജനങ്ങൾക്കായി ജാ​ഗ്ര​ത നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ച് സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി

ആലപ്പുഴ ജനറല്‍ ആശുപത്രിയിലെ ഡയാലിസിസ് സെന്റര്‍ ഉദ്ഘാടനച്ചടങ്ങില്‍ രാഷ്ട്രീയതര്‍ക്കം. എല്‍ഡിഎഫ് അംഗങ്ങള്‍ ചടങ്ങ് ബഹിഷ്കരിച്ചു. വികസനകാര്യങ്ങളില്‍ ഇടതുനേതാക്കളാണ് രാഷ്ട്രീയം കാണിക്കുന്നതെന്ന് കെ.സി.വേണുഗോപാല്‍ എം.പി തിരിച്ചടിച്ചു. ഉദ്ഘാടകനായ മന്ത്രി ജി.സുധാകരന്‍ ചടങ്ങില്‍നിന്ന് വിട്ടുനിന്നു.

തര്‍ക്കത്തിനാധാരം ആരുടെ പദ്ധതിയാണ് ഡയാലിസിസ് സെന്റര്‍ എന്നതാണ്. ജനകീയാസൂത്രണത്തില്‍ ഉള്‍പ്പട്ടതെന്ന് ഇടതുകൗണ്‍സിലര്‍മാര്‍, അല്ലെന്ന് നഗരസഭ ഭരിക്കുന്ന യുഡിഎഫ്. ഉദ്ഘാടകനായ മന്ത്രി ജി.സുധാകരന് സ്വാഗതം പറഞ്ഞെങ്കിലും എത്തിയില്ല. നഗരസഭാ ചെയര്‍മാന്റെ അധ്യക്ഷ പ്രസംഗം കഴിഞ്ഞയുടനെ അപ്രതീക്ഷിതമായി പ്രതിപക്ഷനേതാവിന്റെ ബഹിഷ്കരണ പ്രസംഗം കടന്നുവന്നു.

എം.പി.യുടെ പ്രസംഗത്തിനിടെ ഇടതു കൗണ്‍സിലര്‍മാര്‍ വേദിവിട്ടു. എല്‍ഡിഎഫ്, നഗരസഭ ഭരിക്കുന്ന കാലത്ത് തന്നെ അവഗണിച്ചതിന് കണക്കില്ലെന്ന് കെ.സി വേണുഗോപാല്‍ ഒാര്‍മിപ്പിച്ചു. മന്ത്രി എത്താതിരുന്നിട്ടും ചടങ്ങ് ഉദ്ഘാടനംചെയ്യാതെ സ്വിച്ച് ഒാണ്‍ കര്‍മ്മം മാത്രമാണ് എം.പി നിര്‍വഹിച്ചത്. പക്ഷേ രണ്ടുകോടി രൂപ ചെലവില്‍ നിര്‍മിച്ച സെന്ററിന്റെ ഫലകത്തില്‍ മന്ത്രി ജി.സുധാകരന്‍ തന്നെയാണ് ഉദ്ഘാടകന്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാസിക് ടിസിഎസില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനവും പീഡനവും  (3 minutes ago)

ചേട്ടനെ തല്ലിയതിന്റെ കലിപ്പ്!! അനിയന്റെ കടുംകൈ, 38കാരനെ തല്ലികൊന്ന് സഹോദരൻ  (7 minutes ago)

ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്റെ മരണം: ഡോ.റാമിനെ കോളേജില്‍ നിന്ന് പുറത്താക്കാന്‍ മാനേജ്‌മെന്റ് തീരുമാനം  (19 minutes ago)

വിഷു ആഘോഷങ്ങൾക്കിടെ പടക്കം പൊട്ടി യുവാവ് മരിച്ചു..  (3 hours ago)

കുംഭം രാശി: വിഷുഫലം 2026  (3 hours ago)

അവധി ആഘോഷിക്കാനെത്തിയ 18കാരനെ തിരമാലയിൽപ്പെട്ട് കാണാതായി...തെരച്ചിൽ തുടരുന്നു...  (3 hours ago)

സംസ്ഥാനത്ത് താപനില വർദ്ധിക്കുന്ന സാഹചര്യത്തിൽ പൊതു ജനങ്ങൾക്കായി ജാ​ഗ്ര​ത നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ച് സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി  (4 hours ago)

മകരം രാശി: വിഷുഫലം 2026  (4 hours ago)

കേന്ദ്ര സർക്കാരിന്റെ മണ്ഡല പുനർനിർണയ നീക്കത്തിനെതിരെ തമിഴ്‌നാട്ടിൽ ഇന്ന് വ്യാപക പ്രതിഷേധം...  (4 hours ago)

സംഗീത ഭാരതി പുരസ്‌കാരത്തിന് ഗായകൻ എം. ജി. ശ്രീകുമാർ അർഹനായി  (4 hours ago)

ബിഎസ്ഇ സെൻസെക്‌സ് 600 പോയിന്റ് കുതിച്ചു...  (4 hours ago)

മകളുടെ കല്യാണം വിളിക്കാനായി ഭർത്താവിനോടൊപ്പം സ്കൂട്ടറിൽ പോയി അപകടത്തിൽപ്പെട്ട യുവതി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി  (5 hours ago)

ധനു രാശി: വിഷുഫലം 2026  (5 hours ago)

സ്വർണവിലയിൽ വർദ്ധനവ്....പവന് 160 രൂപയുടെ വർദ്ധനവ്  (6 hours ago)

കെ. സി വേണുഗോപാൽ ദേശീയ തലത്തിൽ നിർണ്ണായക ചുമതലകൾ നിർവഹിച്ച് രാഹുൽജിയുടെ കരങ്ങൾക്ക് ശക്തി പകരുന്നു; കേരളത്തിന് ആവശ്യം അത്തരമൊരു ദൂരദർശിയുള്ള നേതൃത്വം; കോൺഗ്രസിൽ ബോംബ് പൊട്ടിച്ച് കെ. സുധാകരൻ  (6 hours ago)

Malayali Vartha Recommends