Widgets Magazine
08
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരള നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം അവസാനിക്കാൻ ഇനി മണിക്കൂറുകൾ.. 48 മണിക്കൂർ നീണ്ടുനിൽക്കുന്ന നിശബ്ദ പ്രചാരണ കാലയളവ്..


രണ്ട് മുഖ്യമന്ത്രിമാര്‍ തമ്മിലുള്ള അശ്ലീലച്ചുവയുള്ള വാക്‌പോരിലേക്ക്.. രേവന്ത് റെഡ്ഡിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ..ഡാഷ് മോനേ രേവന്തേ മറുപടി വരുന്നുണ്ട്..


മൊജ്തബ ഖമേനി അബോധാവസ്ഥയിലെന്ന് സ്ഥിരീകരിച്ചു..മരുന്നുകളോട് പ്രതികരിക്കുന്നില്ല,നില അതീവഗുരുതരം..നിയന്ത്രണം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ്..


സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരും..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത..ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്..


സി.പി.ഐ ലോക്കല്‍ കമ്മിറ്റി ഓഫീസിനുള്ളില്‍ കര്‍ഷകന്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.. ഉപജീവനമാര്‍ഗ്ഗം നശിപ്പിച്ചുവെന്നും നിരന്തരം വേട്ടയാടുന്നുവെന്നും ആരോപിച്ച് വീഡിയോ..

സംസ്ഥാന നേതൃത്വത്തിന് താല്‍പര്യമില്ലാതെ കണ്ണന്താനത്തെ മന്ത്രിയാക്കി; തക്കം കിട്ടിയാല്‍ പാര പണിയാന്‍ കാത്ത് കുമ്മനവും കൂട്ടരും!

13 SEPTEMBER 2017 11:23 AM IST
മലയാളി വാര്‍ത്ത

കേന്ദ്ര മന്ത്രിയായ സ്ഥാനം അരമനകള്‍ മാത്രം സന്ദര്‍ശിക്കുകയും പിണറായി വിജയനെ അനുകൂലിച്ച് സംസാരിക്കുകയും ചെയ്ത അല്‍ഫോണ്‍സ് കണ്ണന്താനത്തിനെതിരെ കെ.പി ശശികല ടീച്ചര്‍ നടത്തിയ പ്രതികരണം കുമ്മനത്തിന്റെ അറിവോടെ. കണ്ണന്താനം ന്യൂനപക്ഷങ്ങളുടെ മന്ത്രിയാകാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ഹിന്ദു ഐക്യ വേദി പ്രതികരിക്കുമെന്നാണ് ശശികല ടീച്ചര്‍ പറഞ്ഞത്.

ടീച്ചറുടെ പ്രസ്താവന ക്യത്യമാണ്. കേരളത്തിലെത്തിയ കണ്ണന്താനം പെരുന്നയിലോ കണിച്ചുകുളങ്ങരയോ പോകാതെ, പാലാ രൂപതയില്‍ പോയതാണ് ബി.ജെ.പിയെ പ്രകോപിപ്പിച്ചത്. നരേന്ദ്ര മോദി കണ്ണന്താനത്തെ മന്ത്രിയാക്കിയത് ആര്‍ക്കു വേണ്ടിയാണെന്ന ചോദ്യവും ബി.ജെ.പി ചോദിക്കുന്നു. പാര്‍ട്ടിയുടെ നന്മ ആഗ്രഹിക്കുന്ന ആരും കണ്ണന്താനത്തെ പോലൊരാളെ പിന്തുണക്കില്ല. കണ്ണന്താനത്തിന് പകരം പി.സി. തോമസിനെ മന്ത്രിയാക്കാമായിരുന്നല്ലോയെന്നും ബി.ജെ.പി ചോദിക്കുന്നു.

കേന്ദ്ര നടപടിയില്‍ സംസ്ഥാന നേതൃത്വം അന്യസ്ഥരാണെന്ന കാര്യം അമിത് ഷാക്കറിയാം. എന്നാല്‍ തീരുമാനം മോദിയുടേതായതിനാല്‍ അമിത് ഷാ പ്രതികരിക്കില്ല. കേരളത്തിലെത്തിയ അമിത് ഷായോട് ക്രൈസ്തവ മതമേലധ്യക്ഷന്‍മാര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് അദ്ദേഹത്തെ മന്ത്രിയാക്കിയതെന്നറിയുന്നു. കൂടാതെ മോദി മന്ത്രി സഭക്ക് ഒരു മതേതര ഇമേജ് സൃഷ്ടിക്കുകയും വേണം.

കണ്ണന്താനത്തിന് കിട്ടിയ മന്ത്രി സ്ഥാനം ക്രൈസ്തവ സഭകള്‍ക്ക് ലഭിച്ച ഗിഫ്റ്റാണ്. കെ.എം മാണിയെ സ്വന്തം പാളയത്തിലെത്തിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടപ്പോഴാണ് മോദി കണ്ണന്താനത്തെ പൊക്കിയത്. കണ്ണന്താനത്തെ കൊണ്ട് പ്രത്യേകിച്ച് ഒരു ഗുണവും ഇല്ലെന്ന് അറിയാമെങ്കിലും തത്കാല ശാന്തിക്ക് ഇരിക്കട്ടെ എന്നാണ് മോദിയുടെ മട്ട്. മന്ത്രി കൊള്ളില്ലെങ്കില്‍ അടുത്ത തവണ വെട്ടാമെന്നാണ് മോദി കരുതുന്നത്.

തത്കാലം കുമ്മനം നേരിട്ടൊന്നും മിണ്ടില്ല. മിണ്ടിയാല്‍ കുമ്മനം തെറിക്കും. അത്തരമൊരു സാഹചര്യം ഒരുക്കാന്‍ കുമ്മനം തയാറാകില്ല. പകരം പറഞ്ഞാല്‍ കേള്‍ക്കുന്നവരെ കൊണ്ട് കളിപ്പിക്കും. വരും ദിവസങ്ങളില്‍ അത് കൂടി കാണാം.

അല്‍ഫോന്‍സ് കണ്ണന്താനം കേന്ദ്ര മന്ത്രിയായി തിരുവനന്തപുരത്തെത്തിയ ശേഷം ബി.ജെ.പി സംസ്ഥാന കാര്യാലയം സന്ദര്‍ശിക്കാത്തതും വിവാദമായിട്ടുണ്ട്. കണ്ണന്താനത്തെ മന്ത്രിയാക്കിയാല്‍ എത്ര ക്രൈസ്തവ വോട്ടുകള്‍ ബി.ജെ.പിക്ക് കിട്ടും എന്നും തത്പരകക്ഷികള്‍ ചോദിക്കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരസ്യപ്രചാരണം അവസാനിച്ചു; ഇനി നിശബ്ദപ്രചാരണം  (5 hours ago)

ഇനി കോണ്‍ഗ്രസിനൊപ്പമെന്ന് നടി ഉഷ ഹസീന  (5 hours ago)

ഇറാനെ ഇന്ന് രാത്രിയോടെ അവസാനിപ്പിക്കുമെന്ന് ഭീഷണി മുഴക്കി ട്രംപ്  (5 hours ago)

ഇറാനിലെ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി കേന്ദ്ര വിദേശകാര്യ മന്ത്രാലയം  (6 hours ago)

സംസ്ഥാനത്തെ നാല് ജില്ലകളില്‍ മഴ കാണുമെന്ന് മുന്നറിയിപ്പ്  (7 hours ago)

ഈസ്റ്റര്‍ ദിനം മുന്നില്‍ കണ്ട് ലക്ഷങ്ങളുടെ മോഷണം  (7 hours ago)

കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയിൽ കല്ലേറും കൂട്ടത്തല്ലും... എൽഡിഎഫ്, യുഡിഎഫ് റാലികൾ കടന്നു പോകുമ്പോഴാണ് സംഭവം..  (9 hours ago)

ഇറാനിലെ വിവിധ ഭാഗങ്ങളിൽ ഇസ്രയേൽ നടത്തിയ അതിശക്തമായ വ്യോമാക്രമണത്തിൽ രാജ്യത്തെ പ്രധാന ഗതാഗത സംവിധാനങ്ങൾ തകർക്കപ്പെട്ടതായി റിപ്പോർട്ട്....  (9 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് മറുപടി കത്തുമായി മുഖ്യമന്ത്രി പിണറായി വിജയൻ  (9 hours ago)

നിർണായകമായ നിയമസഭ തിരഞ്ഞെടുപ്പ് പോരാട്ടത്തിൻ്റെ വാശിയേറിയ പരസ്യ പ്രചാരണത്തിന് തിരശീല വീണു  (10 hours ago)

കാമുകനോടൊപ്പം ഒളിച്ചോടി ഭാര്യയെ തിരിച്ചുവിളിച്ച് കഴുത്തറുത്ത് കൊന്നു  (10 hours ago)

ഇറാനില്‍ ഭൂചലനം, വന്‍ സ്ഫോടനശബ്ദം,ആണവായുധം..? ഇനി ഹോര്‍മുസ് തനിയെ തുറക്കും..! 12 മണിക്കൂറല്ല..അതിന് മുമ്പേ  (10 hours ago)

സിനിമ ഷൂട്ടിങ് സമയത്ത് താന്‍ നേരിട്ട അപകടങ്ങളെ കുറിച്ച് ടൊവിനോ തോമസ്  (10 hours ago)

ഇങ്ങോട്ട് മര്യാദ കാണിക്കാത്തവരോട് അങ്ങോട്ടും അത് കാണിക്കേണ്ട ആവശ്യമില്ല; രേവന്ത് റെഡ്ഡിക്കെതിരായ പിണറായിയുടെ പരാമര്‍ശത്തെ പിന്തുണച്ച് സന്തോഷ് പണ്ഡിറ്റ്  (11 hours ago)

പിണറായിയുടെ അധിക്ഷേപം അനുഗ്രഹമായി കാണുന്നുവെന്ന് രേവന്ത് റെഡ്ഡി  (12 hours ago)

Malayali Vartha Recommends