Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

ബാബുവിനെ നോവിച്ചു; ഉമ്മൻ ചാണ്ടിക്കും കൂട്ടർക്കും വന്ന പണി...

10 NOVEMBER 2017 01:02 PM IST
മലയാളി വാര്‍ത്ത

സോളാർ കമ്മീഷൻ റിപ്പോർട്ട് കത്തിക്കയറുമ്പോൾ സംസ്ഥാനത്തെ രാഷ്ട്രീയ കുതുകികൾ അന്വേഷിക്കുന്ന ഒരു പേരുണ്ട്. അത് മുൻ മന്ത്രി കെ.ബാബുവിന്റെ പേരാണ്. ചെന്നിത്തലയെ ഭയന്ന് കെ.ബാബുവിന്റെ സജക്ഷൻ അതേപടി സ്വീകരിച്ച ഉമ്മൻ ചാണ്ടിയെ യഥാർത്ഥത്തിൽ വലിപ്പിച്ചത് കെ.ബാബുവാണ്.

സരിതക്ക് കൊടുക്കാൻ ബാർ ഉടമകളിൽ നിന്നും പണം പിരിച്ചത് കെ ബാബുവാണെന്ന കാര്യം നാട്ടിൽ പാട്ടാണ്. താൻ തൃപ്പൂണിത്തുറയിൽ നിന്നും തോൽക്കാൻ കാരണം ഉമ്മൻ ചാണ്ടിയാണെന്ന് ബാബു കരുതുന്നു. ഈ പശ്ചാത്തലത്തിൽ സോളാർ കമ്മീഷൻ റിപ്പോർട്ടിൽ ഉമ്മൻ ചാണ്ടി പ്രതിയും ബാബു നിരപരാധിയുമായി തീർന്നതിനു പിന്നിൽ കെ.ബാബുവിന്റെ കരങ്ങൾ തീർച്ചയായും സംശയിക്കണം.

ബാബൂ പറഞ്ഞിരുന്നെങ്കിൽ ഉമ്മൻ ചാണ്ടിയെ ജസ്റ്റിസ് ശിവരാജൻ ഒഴിവാക്കുമായാരുന്നു. ജോസ് കെ.മാണിയുടെ പേര് റിപ്പോർട്ടിൽ വന്നതിനു പിന്നിലും ബാബുവിന്റെ കറുത്ത കരങ്ങളുണ്ട്. കെ.എം.മാണിയോടുള്ള ബാബുവിന്റെ നീരസമാണ് ജോസിന് വിനയായത്.

ആരോപണ വിധേയരുടെ പട്ടികയിൽ ബാബുവില്ല. അതേ സമയം അദ്ദേഹത്തിന്റെ ഒപ്പമുണ്ടായിരന്ന ബെന്നി ബഹനാന്റെ പേരുണ്ട്. ബെന്നിയുടെ പേരുള്ളപ്പോൾ ബാബുവിന്റെ പേര് എവിടെ പോയെന്ന് അന്വേഷിക്കുന്നവരുണ്ട്. അവരോട് ബെന്നിക്കും അന്വേഷണ സംഘത്തിനും മറുപടിയില്ല.

ജസ്റ്റിസ് ശിവരാജനെ സോളാർ കമ്മീഷനായി നിയമിച്ചത് കെ.ബാബുവാണ്. ഉമ്മൻ ചാണ്ടി പറയുന്നത് പോലെ എഴുതി കൊടുക്കുന്ന ഒരാൾ എന്ന നിലയിലാണ് ശിവരാജനെ കമ്മീഷനാക്കിയത്. കമ്മീഷനാക്കാൻ പലരുടെയും പേരുകൾ പരീക്ഷിച്ചിരുന്നു. എന്നാൽ എല്ലാവരെയും ഉമ്മൻ ചാണ്ടിക്ക് പേടിയായിരുന്നു. സിപിഎമ്മിനെക്കാൾ ചാണ്ടിക്ക് ഭയം രമേശ് ചെന്നിത്തലയെയായിരുന്നു.

അതിനാലാണ് ആദ്യം പരിഗണിച്ച ജസ്റ്റിസ് വി .പി .മോഹൻകുമാറിനെ ഒഴിവാക്കിയത്. ജസ്റ്റിസ് മോഹൻകുമാറിന്റെ ഭാര്യ കെ.കരുണാകരന്റെ വിശ്വസ്തനായിരുന്ന കോടോത്ത് ഗോവിന്ദൻ നായരുടെ ബന്ധുവാണ്. കോടോത്ത് വഴി രമേശ് ചെന്നിത്തലക്ക് മോഹൻകുമാറിനെ സ്വാധീനിക്കാൻ കഴിയുമെന്ന് ചാണ്ടി വിശ്വസിച്ചു.

കെ.ബാബു ,വിരമിച്ച പല ന്യായാധിപൻമാരെയും ഇത്തരത്തിൽ തന്ത്രപ്രധാന സ്ഥാനങ്ങളിൽ നിയമിച്ചിട്ടുണ്ട്. അവർക്കെല്ലാം ബാബുവിനോട് മാത്രമാണ് കടപ്പാട്. ബാബുവിന് തട്ടു കേട് ഉണ്ടാകാതിരിക്കാൻ അവർ ശ്രദ്ധിക്കും.

സോളാർ കേസ് കോടതിയിൽ തളളി പോകുമെന്ന് നിയമ വ്യത്തങ്ങൾക്കറിയാം. അങ്ങനെ തള്ളി പോയാലും ആരോപണ വിധേയനായ ഉമ്മൻ ചാണ്ടിയുടെ നില പരുങ്ങലിലാകും. ഉമ്മൻ ചാണ്ടിക്ക് അക്കാര്യമറിയാം. ശിവരാജൻ റിപ്പോർട്ടിൽ തന്റെ പേര് വരാതിരിക്കാൻ അദ്ദേഹം ശ്രദ്ധിക്കേണ്ടതായിരുന്നു. എന്നാൽ ബാബു അദ്ദേഹത്തെ സഹായിച്ചില്ല. റിപ്പോർട്ട് ഇങ്ങനെയായി തീരുമെന്ന് ബാബുവിന് അറിയാമായിരുന്നു എന്നാണ് വിവരം.

പലരെയും ഉമ്മൻ ചാണ്ടി തുലച്ചിട്ടുണ്ട്. ടെനി ജോപ്പനും ജിക്കുമോനും അവരിൽ ചിലരാണ്. സോളാർ റിപ്പേർട്ട് നിയമസഭയിൽ സമർപ്പിച്ച ദിവസം ഉമ്മൻ ചാണ്ടിയുടെ ശത്രുക്കൾക്ക് ആഘോഷ വേളയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (4 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (6 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (6 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (6 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (6 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (7 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (7 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (7 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (7 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (7 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (7 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (7 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (7 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (8 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (9 hours ago)

Malayali Vartha Recommends