ഒമ്പതാം ക്ലാസില്‍ തോല്‍ക്കുന്ന കുട്ടികള്‍ക്ക് സേ പരീക്ഷ നടത്താന്‍ അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവ്

ഒമ്പതാം ക്ലാസില്‍ തോല്‍ക്കുന്ന കുട്ടികള്‍ക്ക് സേ പരീക്ഷ നടത്താന്‍ അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവായി. സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷന്റെ ശിപാര്‍ശയെത്തുടര്‍ന്നാണ് നടപടി. ഇതിന്റെ അടിസ്ഥാനത്തില്‍ സേ പരീക്ഷ മേയില്‍ നടത്തി അര്‍ഹതപ്പെട്ടവര്‍ക്ക് ജൂണ്‍ ആദ്യവാരം 10ാം ക്ലാസിലേക്ക് സ്ഥാനക്കയറ്റം നല്‍കാമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറും നിര്‍ദേശിച്ചിരുന്നു.
https://www.facebook.com/Malayalivartha

























