Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ആദ്യ ബന്ധം ഉപേക്ഷിച്ച്‌ രണ്ടാം കെട്ടുകാരിയെ വിവാഹം കഴിച്ചു; അത് മടുത്തപ്പോൾ കോടീശ്വരിയായ മറ്റൊരു യുവതിയെ കെട്ടാൻ വീണ്ടും പുതുമണവാളനായി: ഒടുവിൽ ഇജോയെന്ന കല്ല്യാണ തട്ടിപ്പുകാരന് രണ്ടാം ഭാര്യയുടെ വക എട്ടിന്റെ പണി!!

11 NOVEMBER 2017 02:57 PM IST
മലയാളി വാര്‍ത്ത

വിവാഹ തട്ടിപ്പ് വീരന്മാരുടെ പല കഥകളും കേട്ടിട്ടുണ്ട് . എന്നാൽ അതിൽ നിന്നും ഏറെ വ്യത്യസ്തമായ ഒരു വാർത്തയാണ് പാലയിൽ നടന്നത്. രണ്ടാം കെട്ടുകാരിയായ യുവതിയെ വിവാഹം കഴിക്കാനായി ആദ്യ ഭാര്യയെ ഉപേക്ഷിച്ച സംഭവമായിരുന്നു അത്. എന്നാൽ പ്രശ്‌നം ഇതോടെ അവസാനിച്ചിട്ടില്ല, കോടീശ്വരിയായ മറ്റൊരു യുവതിയെ കണ്ടപ്പോള്‍ ഇയാൾ രണ്ടാം ഭാര്യയെ മറന്നു. ഇതോടെ ഭാര്യ പോലീസില്‍ പരാതിപ്പെടുകയായിരുന്നു.

പാലാ ഇടമറ്റം 12-ാംമൈല്‍ കണ്ണാടി ഉറുമ്പ് ഭാഗത്ത് പള്ളത്തുകുഴിയില്‍ ദിവ്യമോളുടെ പരാതി പ്രകാരം ഇവരുടെ ഭര്‍ത്താവ് ഓണക്കൂര്‍ പരിയാരത്ത് ഇജോക്കെതിരെയാണ് പിറവം പൊലീസ് കേസെടുത്തിട്ടുള്ളത്.1358/17 ക്രൈം നമ്പറിട്ടാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഈ കേസില്‍ 494 498(അ)എന്നീ വകുപ്പുകളാണ് ആദ്യം ഉള്‍പ്പെടുത്തിയിരുന്നത്.തുടര്‍ന്നുള്ള അന്വേഷണത്തില്‍ കേസിന്റെ ഗൗരവം കണക്കിലെടുത്ത് 420 വകുപ്പ് കൂടി എഫ് ഐ ആറില്‍ കൂട്ടിച്ചേര്‍ത്ത് അന്വേഷണം നടത്തുമെന്ന് എസ് ഐ കെ വിജയന്‍ പിറവം കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

തന്നെ ഭര്‍ത്താവ് നിരന്തരം മര്‍ദ്ദിക്കുമായിരുന്നെന്നും താനുമായുള്ള വിവാഹ ബന്ധം നിലനില്‍ക്കെത്തന്നെ കോടീശ്വരിയായ മറ്റൊരു യുവതിയെ വിവാഹം കഴിച്ചെന്നുമായിരുന്നു ദിവ്യ പരാതിപ്പെട്ടത്. ദിവ്യയുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചപ്പോഴാണ് നാലമത്തെ യുവതിയുമൊത്തുള്ള യുവാവിന്റെ ഊരുചുറ്റലും പൊറുതിയും സംബന്ധിച്ച് സൂചന ലഭിച്ചത്.ഇയാള്‍ നാട്ടില്‍ നിന്ന് മുങ്ങിയിരിക്കുകയാണെന്ന് പോലീസിന്റെ അന്വേഷണത്തില്‍ തെളിഞ്ഞു.

ആദ്യ ബന്ധം വേര്‍പെടുത്തിയാണ് ഇജോ 37 പവനും 5 ലക്ഷം രൂപ സ്ത്രീധനം വാങ്ങി ദിവ്യയെ വിവാഹം ചെയ്തത്.ആദ്യ ബന്ധത്തില്‍ ജനിച്ച 8 വയസുകാരിയുടെ അവകാശം സംബന്ധിച്ച് തര്‍ക്കവും കോടതിക്കേസുമൊക്കെ നിലനില്‍ക്കെയായിരുന്നു വിവാഹമെന്നും ഇതുവരെയുള്ള കാര്യങ്ങള്‍ ഇജോ താനുമായി പങ്കിട്ടിരുന്നെന്നും ദിവ്യ വെളിപ്പെടുത്തി. ആദ്യം പിറവം സ്വദേശിനി മഞ്ജുവിനെയാണ് ഇയാള്‍ വിവാഹം ചെയ്തത്. ഭര്‍ത്താവിന്റെ മൂന്നാമത്തെ വിവാഹം ഫോര്‍ട്ട് കൊച്ചി സ്വദേശിനി ക്രിസ്റ്റീന റെബല്ലോയുമായിട്ടാണെന്നാണ് ദിവ്യ പൊലീസില്‍ നല്‍കിയിട്ടുള്ള വിവരം.

ഇവര്‍ താമസിക്കുന്ന ആഡംബര വീടും പരിസരവുമെല്ലാം താന്‍ മനസിലാക്കിയിട്ടുണ്ടെന്നും വിവരം പൊലീസിന് കൈമാറിയതായും ദിവ്യ വെളിപ്പെടുത്തി. 2013 സെപ്റ്റംമ്പര്‍ 24 -നായിരുന്നു ഇജോയും ദിവ്യയും തമ്മിലുള്ള വിവാഹം.ദിവ്യയുടെ രണ്ടാം വിവാഹ ബന്ധമാണിത്. ആദ്യ ബന്ധത്തില്‍ ഇവര്‍ക്ക് മൂന്നര വയസുള്ള കുട്ടിയുണ്ട്. ഇജോ ഫോര്‍ട്ട് കൊച്ചിയിലെ വീട്ടിലുണ്ടെന്ന് നേരില്‍ ബോധ്യപ്പെട്ടിട്ടുണ്ട്. വിവരം വിളിച്ചറിയിച്ചെങ്കിലും പിടികൂടുന്ന കാര്യത്തില്‍ പൊലീസ് താല്‍പര്യം കാണിച്ചില്ലന്നും ദിവ്യ പറയുന്നു.

താന്‍ പൊലീസില്‍ പരാതിയുമായി എത്തിയെന്നറിഞ്ഞതോടെ ഇയാള്‍ ക്രിസ്റ്റീനയെ താമസ്ഥത്തുനിന്ന് മാറ്റിയെന്നും ഇവര്‍ ഇന്ന് പുലര്‍ച്ചെ വിദേശത്തേക്ക് കടക്കാന്‍ എല്ലാ നടപടികളും പൂര്‍ത്തിയാക്കിയെന്നാണ് തനിക്ക് ലഭിച്ചിട്ടുള്ള വിവരമെന്നും ദിവ്യ പറയുന്നു. ഈ സാഹചര്യത്തിലും പ്രശ്‌നത്തെ ഗൗരവത്തോടെ കാണാന്‍ പോലീസ് തയ്യാറാകാത്തത് വ്യക്തമായ ലക്ഷ്യത്തോടെയാണെന്ന് ദിവ്യ ആരോപിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (5 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (7 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (7 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (7 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (7 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (8 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (8 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (8 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (8 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (8 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (8 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (8 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (9 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (10 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (12 hours ago)

Malayali Vartha Recommends