കൊട്ടാരക്കരയിൽ തൊണ്ണൂറുകാരിയെ പീഡിപ്പിച്ചു ; സംഭവത്തിൽ 72 കാരനെ പോലീസ്തിരയുന്നു

കൊട്ടാരക്കരയിൽ തൊണ്ണൂറുകാരിയെ മാനഭംഗത്തിനിരയാക്കിയതായി പരാതി. കൊട്ടാരക്കരയിലെ പുത്തൂരാണ് സംഭവം. 72 കാരനാണ് പീഡിപ്പിച്ചത്. ഇയാൾക്കായി പോലീസ് തെരച്ചിൽ ആരംഭിച്ചു.
https://www.facebook.com/Malayalivartha


























