Widgets Magazine
27
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എനിക്ക് അറിയാവുന്ന ആളായിരുന്നു അദ്ദേഹം... ട്യൂഷന്‍ അധ്യാപകന്‍ തന്നോട് ചെയ്തത്

11 NOVEMBER 2017 11:02 PM IST
മലയാളി വാര്‍ത്ത

മീ ടൂ ക്യാമ്പയിനിലൂടെ തങ്ങളുടെ ദുരനുഭവങ്ങള്‍ തുറന്നു പറയുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു വരുകയാണ്. തുറന്നു പറച്ചിലുകള്‍ വ്യത്യസ്ത തലങ്ങളിലൂടെ കടന്നു പോകുകയാണ്. തങ്ങള്‍ക്കു നേരേയുണ്ടായ ലൈംഗിക അതിക്രമങ്ങള്‍ നൃത്തത്തിന്റെ രൂപത്തിലായിരുന്നു അവതരിപ്പിച്ചത്. ബോം സ്‌ക്വാഡ് എന്ന ടിം ആണ് തങ്ങള്‍ക്കുണ്ടായ അനുഭവം നൃത്തിലൂടെ പങ്കുവച്ചത്. മൂന്നു പേരാണ് ഇതില്‍ പങ്കെടുത്തത്. ഓരോ പ്രയാത്തിലും ഓരോ ഇടത്തിലും തങ്ങള്‍ക്കു നേരേ ഉണ്ടായ കടന്നാക്രമണങ്ങള്‍ അവര്‍ ഒരു മറയുമില്ലാതെ പുനരാവിഷ്‌കരിച്ചു.

യൂട്യൂബ് ചാനലിലൂടെയാണ് ഇത് പങ്കുവച്ചത്. എന്നാല്‍ പതിവുപോലെ കാഴ്ച്ചക്കാര്‍ അവരുടെ അംഗചലനങ്ങളിലും ധരിച്ച വസ്ത്രത്തിലുമൊക്കെയായിരുന്നു ശ്രദ്ധിച്ചത്. വളരെ ക്രൂരമായ വിമര്‍ശനങ്ങളാണ് ഇവര്‍ക്കു നേരിടേണ്ടി വന്നത്. അവര്‍ നൃത്തത്തിലൂടെ തങ്ങള്‍ക്കുണ്ടായ അനുഭവങ്ങള്‍ പറഞ്ഞത് ഇങ്ങനെ. എനിക്ക് അറിയാവുന്ന ആളായിരുന്നു അദ്ദേഹം. അദ്ദേഹത്തിനൊപ്പമുള്ള സമയങ്ങളില്‍ എനിക്ക് അപരിചിത്വവും തോന്നിയിട്ടില്ല. ഒരിക്കല്‍ അദ്ദേഹത്തിന്റെ മടിയില്‍ ഇരിക്കുന്നതിനായി എനിക്ക് ചോക്ലേറ്റ് നല്‍കി, എന്നെ നോക്കി മധുരമായി ചിരിച്ചു. ഞാന്‍ മടിയില്‍ ഇരുന്നതും അദ്ദേഹത്തിന്റെ കൈകള്‍ എന്റെ തുടയിലൂടെ സഞ്ചരിച്ചു. എന്റെ യോനിയില്‍ മേഞ്ഞുനടന്നു. എന്റെ മാറില്‍ അദ്ദേഹം സ്പര്‍ശിച്ചിരുന്നില്ല. കാരണം എന്റെ മാറ് അന്ന് വളര്‍ന്നിരുന്നില്ല. ഏഴുവയസ്സ് വളരെ ചെറിയ പ്രായമാണല്ലോ.. നടന്നത് ആരോടും പറയാതിരിക്കുന്നതിനായി അയാള്‍ എന്നെ വശീകരിച്ചു. അത് മറ്റാരുമായിരുന്നില്ല എന്റെ സഹോദരിയുടെ 57 വയസ്സുള്ള ട്യൂഷന്‍ അധ്യാപകനായിരുന്നു.

നൃത്തത്തിന്റെ അവസാനം അവര്‍ പുരുഷന്മാരോട് പറയുന്നത് ഇങ്ങനെ. പ്രിയപ്പെട്ട പുരുഷന്മാരെ, ഞങ്ങള്‍ വെറും വസ്തുക്കളല്ല, നിങ്ങളുടെ സ്വത്തല്ല, ഞങ്ങളേക്കാള്‍ ഉയര്‍ന്നവരുമല്ല നിങ്ങള്‍. നിങ്ങള്‍ നേടിയതെല്ലാം ഞങ്ങള്‍ക്കും നേടാന്‍ സാധിച്ചിട്ടുണ്ട്. ഞങ്ങള്‍ നില്‍ക്കുന്നത് നിങ്ങള്‍ക്ക് തൊട്ടടുത്താണ്. തോളോടേ തോള്‍ ചേര്‍ന്ന് എല്ലാ മേഖലയിലും. എന്തിന് നിങ്ങളില്‍ ഓരോരുത്തര്‍ക്കും ജന്മം നല്‍കിയത് പോലും ഞങ്ങളാണ്.

നിങ്ങളുടെ ഭാര്യയോടും പെങ്ങളോടും മകളോടും അമ്മയോടും പറയരുത് എന്നും ചെയ്യരുത് എന്നും കരുതുന്നതൊന്നും മറ്റുള്ള സ്ത്രീകളോടും ആവര്‍ത്തിക്കരുത്. ഞാനെന്ത് ധരിക്കുന്നു എന്നുള്ളത് നിന്നെ അലോസരപ്പെടുത്തുന്നുവെങ്കില്‍ ചോദിക്കട്ടെ ഞാനെന്ത് ധരിക്കണമെന്ന് പറയാന്‍ നീയാരാണ്. ഞാന്‍ ചിലപ്പോള്‍ ഷോര്‍സിലോ, ക്രോപ് ടോപ്പിലോ സല്‍വാര്‍ കമ്മീസിലോ, ബുര്‍ഖയിലോ ആയിരിക്കും. അതേ കുറിച്ചോര്‍ത്ത് നീ വ്യാകുലപ്പെടുന്നത് എന്തിനാണ്. അത് നിന്നെ ബാധിക്കുന്ന കാര്യമല്ല, എന്റെ തിരഞ്ഞെടുപ്പാണത് എന്റെ തീരുമാനമാണത്. എന്റെ ആശ്വാസമാണത്. എന്നോട് അത് മാറ്റാനല്ല നീ പറയേണ്ടത്. പകരം നീ മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വയനാട്ടില്‍ ബിജെപി പഞ്ചായത്തംഗത്തിന് വെട്ടേറ്റു  (2 minutes ago)

ജന്മദിനാശംസകള്‍ മായക്കുട്ടി...വിസ്മയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍  (1 hour ago)

സഹകരണ വകുപ്പിൽ 700 കോടിയുടെ അഴിമതി നീക്കം: ടാറ്റ കണ്‍സള്‍ട്ടന്‍സിയെ ഒഴിവാക്കി കരാർ ദിനേശ് ബീഡിക്ക്....  (3 hours ago)

വിവാഹിതനെങ്കിലും ലിവ്-ഇൻ ബന്ധം നിയമവിരുദ്ധമല്ല; പങ്കാളികൾക്ക് സംരക്ഷണമൊരുക്കാൻ ഉത്തരവ്: സദാചാരവും നിയമവും രണ്ടെന്ന് ഹൈക്കോടതി...  (4 hours ago)

അബോർഷന് നിർബന്ധിച്ചു, നിരന്തരം ഭീഷണി'; പാലക്കാട്ടെ കൗൺസിലർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി...  (4 hours ago)

അന്ന് പാർട്ടിയുടെ കണ്മണി, ഇന്ന് 'കാഴ്ചക്കാരി'; ആര്യ രാജേന്ദ്രനെ കൈവിട്ട് സിപിഎം! സീറ്റില്ല, വേദിയില്ല; പ്രചാരണ ഗോദയിലും പുറത്ത്...  (4 hours ago)

ഇനി ജോലി തേടി നാടുവിടേണ്ട; ലക്ഷങ്ങൾ ശമ്പളമുള്ള വിദേശ ജോലികൾ ഇനി നാട്ടിലിരുന്ന് ചെയ്യാം; സർക്കാരിന്റെ കൈത്താങ്ങ്...  (4 hours ago)

തർക്കത്തിനൊടുവിൽ...പ്രതിഷേധക്കാർക്കിടയിലേക്ക് ഇടിച്ചുകയറ്റിയ വാഹനമിടിച്ച് വനിത ടെക്കിക്ക് ദാരുണാന്ത്യം...  (5 hours ago)

തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഡി.എം.കെ സ്ഥാനാർഥി പട്ടിക ഇന്ന് പുറത്തിറക്കിയേക്കും....  (6 hours ago)

. ചാത്തന്നൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം നിര്യാതനായി  (6 hours ago)

പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ...  (6 hours ago)

പലസ്തീന്‍ യുദ്ധം ഒന്നര വര്‍ഷം നടന്നിട്ടും ഹമാസ് തീവ്രവാദികളെ പൂര്‍ണമായി തുടച്ചുനീക്കാന്‍ ഇസ്രായേലിനു സാധിച്ചില്ല; ബെഞ്ചമിന്‍ നെതന്യാഹു രാജിവയ്ക്കുമോ? പുറത്താകുമോ?  (7 hours ago)

നിലവിലെ 28 ദിവസത്തെ പ്ലാനുകൾ 30 ദിവസത്തെ പ്ലാനുകളാക്കാൻ കമ്പനികൾക്ക് നിർദ്ദേശം നൽകി കേന്ദ്ര ടെലികോം മന്ത്രാലയം  (7 hours ago)

കേരളത്തിലെ താപനില 40 ഡിഗ്രിയിലേക്ക്; സൂര്യതാപം ഉള്‍പ്പെടെയുള്ള ഗുരുതര സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു  (7 hours ago)

അന്താരാഷ്ട്ര ക്രിക്കറ്റിനെ വരവേൽക്കാനൊരുങ്ങി കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം...  (7 hours ago)

Malayali Vartha Recommends