Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

സോളാര്‍ കമ്മീഷനെതിരെ അഡ്വ സംഗീത ലക്ഷ്മണ തുറന്നെഴുതുന്നു

12 NOVEMBER 2017 10:44 AM IST
മലയാളി വാര്‍ത്ത

സോളാര്‍ കേസിന്റെ കണ്ടെത്തലിനെ തുടര്‍ന്ന് ഏറെ ചര്‍ച്ച നടക്കുന്ന സമയത്ത് ജസ്റ്റിസ് ശിവരാജന്‍ കമ്മീഷനെതിരേ പ്രമുഖ അഭിഭാഷകയായ അഡ്വ.സംഗീത ലക്ഷ്മണ രംഗത്ത്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ജസ്റ്റിസ് ശിവരാജനെ വ്യക്തിപരമായി പേരെടുത്ത് പറഞ്ഞ് സംഗീത വിമര്‍ശിച്ചത്. 

സംഗീത ലക്ഷ്മണയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം

സോളാർ കമ്മീഷൻ റിപ്പോർട്ട്. 

ആദരണീയനായ ജസ്റ്റിസ് ശ്രീ. ശിവരാജനെ സോളാർ കമ്മീഷനായി UDF സർക്കാർ തീരുമാനിച്ചപ്പോൾ സത്യത്തിൽ എനിക്ക് ചിരിയാണ് വന്നത്. ചേരേണ്ടത് ചേരുംപടി ചേർന്നല്ലോ ഈശ്വരാ എന്ന് വിചാരിക്കുകയും ചെയ്തു ഞാൻ. 


ഇവിടെ ഹൈക്കോടതിയിൽ ഞാൻ പ്രാക്റ്റീസ് ആരംഭിക്കുന്ന കാലത്ത് അദ്ദേഹം ഇവിടെ ജഡ്ജിയാണ്. 2004 September മാസത്തിലാണ് അദ്ദേഹം ഇവിടെ സർവീസിൽ നിന്ന് വിരമിക്കുന്നത്. 8 വർഷവും 9 മാസവും ഹൈക്കോടതിയിൽ ജഡ്ജിയായി അദ്ദേഹം പ്രവർത്തിച്ചിരുന്ന കാലത്ത് പുറപ്പെടുവിച്ച ദൈനംദിന അടിസ്ഥാനത്തിലുള്ള സാധാ ഉത്തരവുകളും സാധാരണവിധികളും എത്രയെങ്കിലും ഉള്ളതാണ്. എന്നാൽ ജനനന്മ ലക്ഷ്യമാക്കിയുള്ള, ചരിത്രത്തിൽ രേഖപ്പെടുത്താവുന്ന ഒരു വിധിയെങ്കിലും അദ്ദേഹം എഴുതിയുണ്ടാക്കിയിട്ടില്ല തന്നെ. അന്നും പിന്നീടും ഇപ്പോഴും....ഇത്രയേറെ വർഷങ്ങൾ കടന്നുപോയിട്ടും ജസ്റ്റിസ് ശിവരാജൻ എന്ന പേര് കേൾക്കുമ്പോൾ നല്ല ഒരു ജഡ്ജ്മെൻറ് എങ്കിലും പുറപ്പെടുവിച്ചതിന്റെ പേരിലല്ല എനിക്ക് അദ്ദേഹത്തെ സ്മരിക്കാൻ കഴിയുക. 


പകരം, തുറന്ന കോടതിയിൽ അദ്ദേഹം സ്ഥിരമായി നടത്താറുണ്ടായിരുന്ന യാതൊരു ഉളുപ്പുമില്ലാതെയുള്ള ദ്വയാർത്ഥപ്രയോഗം, എന്തിനും ഏതിനും ലൈംഗീക ചുവയുള്ള low class സംസാരം എന്നിവയൊക്കെയാണ്. പ്രാക്ടീസ് ആരംഭിച്ച ആക്കാലത്ത് ചെറുതല്ലാത്ത അറപ്പോടെയാണ് ഇതൊക്കെ ഞാൻ കണ്ടതും കേട്ടതും. ആ കോടതിയിൽ ഹാജരാകുമ്പോഴൊക്കെ മനസ്സറിഞ്ഞ് അദ്ദേഹത്തിന്റെ ഭാര്യയെ ഞാൻ പ്രാകി പോയിട്ടുണ്ട്. “Can only be that he is sexually frustrated. Why else would he vomit out such filthy innuendos all the time, like this? ഇങ്ങേരുടെ ഭാര്യക്ക് ഇങ്ങേരെ നല്ലോണമൊന്ന് സുഖിപ്പിച്ച് കൊടുക്കാൻ പാടില്ലേ?” - എത്രയോ തവണ ഇങ്ങനെ ചിന്തിച്ചു പോയിട്ടുണ്ട് ഞാൻ. 


അക്കാലത്ത് പലപ്പോഴും എന്നെ ആശ്ചര്യപ്പെടുത്തിയിരുന്ന മറ്റൊരു കാര്യം- തുറന്ന കോടതിയിൽ ഇരുന്നുകൊണ്ട് ഒരു ജഡ്ജി മേൽപറഞ്ഞ പോലുള്ള അറപ്പും വെറുപ്പും ഉളവാക്കുന്ന വർത്തമാനം പറയുമ്പോൾ അത് കേട്ട് അദ്ദേഹത്തെ സന്തോഷിപ്പിക്കാനോ അതോ അത്തരം സംസാരം ആസ്വദിക്കുന്നതു കൊണ്ടോ കോടതിമുറിയിലുള്ള അഭിഭാഷകർ ഉച്ചത്തിൽ ആർത്തുചിരിക്കുമായിരുന്നു എന്നതാണ്. 


അന്നും അതിനു മുൻപും അതിനു ശേഷവും ഇവിടെ ഹൈക്കോടതിയിൽ നിന്ന് ഒരുപാട് ജഡ്ജിമാർ വിരമിച്ചു പോയിട്ടുണ്ട്. എല്ലാവരെയും അല്ലെങ്കിലും ഒട്ടുമിക്ക ജഡ്ജിമാരെയും കുറിച്ച് എനിക്ക് നല്ലത് മാത്രമാണ് ഓർമ്മിക്കാനും പറയാനുമുള്ളത്. അറപ്പോടെ, വെറുപ്പോടെ, അവജ്ഞയോടെയോടെ അല്ലാതെ ജസ്റ്റിസ് ശിവരാജനെ കുറിച്ച് എനിക്ക് ഓർമ്മിക്കാൻ കഴിയില്ല. 
കഴിഞ്ഞ രണ്ട് ദിവസങ്ങളായി സോളാർ കമ്മീഷൻ റിപ്പോർട്ടിനെ കുറിച്ചുള്ള ടെലിവിഷൻ ചർച്ചകളിൽ പങ്കെടുക്കാനുള്ള ക്ഷണവുമായി എന്നെ പല ചാനലുകളിൽ നിന്ന് വിളിച്ചിരുന്നു. അതാണ് ഇതൊക്കെ ഓർമ്മിച്ചു പോയത്. 


ഞാൻ വായിച്ചിട്ടില്ലാത്ത, വായിക്കാൻ ഞാൻ ഉദ്ദേശിക്കാത്ത റിപ്പോർട്ടിനെ കുറിച്ച് ഞാൻ എന്ത് പറയാനാണ്? ഓർമ്മിക്കാൻ എനിക്ക് ഇഷ്ടമില്ലാത്ത ഒരാൾ എഴുതിയ റിപ്പോർട്ട് ഞാൻ എന്തിന് എന്റെ സമയം മിനക്കെടുത്തി വായിക്കണം? എന്ത് social importance ആണ് അതിൽ ഉള്ളത്? 
എന്ത് legal validity ആണ് അതിനുള്ളത് എന്നത് മറ്റൊരു വിഷയം..,which is an entirely different and separate question all together !!! 


എൻ്റെ അറിവിന്റെ വെളിച്ചത്തിൽ, മുൻപ് ഒരിക്കൽ ശ്രീ. ഉമ്മൻ ചാണ്ടിയെ കുറിച്ച് ഞാൻ എഴുതിയ പോസ്റ്റ് ഇതാ ചുവടെയുള്ള ലിങ്കിലുണ്ട്.

കേരളാ പോലീസ് ഇനി കുറച്ച് നാൾ നല്ല തിരക്കിലായിരിക്കും. ജനത്തിന്റെ സുരക്ഷാ പ്രശ്നങ്ങൾ- അത്തരം പ്രശനങ്ങൾ ഉണ്ടാവാതെ ജനം തന്നെ നോക്കുന്നതായിരിക്കും ജനത്തിന് നല്ലത്. 

നാട് മുഴുവൻ നടന്ന് വഞ്ചന, ചതി എന്നിവ നടത്തി എന്ന ആരോപണം നേരിടുകയും അതിനായി നാട്ടിലെ കോടതികളായ കോടതികൾ മുഴുവൻ കേസുകൾ ഉള്ള ഒരുവൻ. സ്വന്തം ഭാര്യയെ കൊലപ്പെടുത്തിയ കുറ്റത്തിനാണ് അവൻ ഇപ്പോൾ ജയിലിൽ കഴിയുന്നത്. അവൻ പുറത്തുണ്ടായിരുന്ന കാലത്ത് അവന്റെ കൂട്ടാളിയും വെപ്പാട്ടിയുമായിരുന്ന ഒരുത്തി- അവളുടെ കിടപ്പറ വീരസാഹസ കൃത്യങ്ങൾ അന്വേഷിക്കേണ്ടതുണ്ട് നമ്മുടെ പോലീസിന്. 
ലോകം മുഴുവൻ കണ്ടതാണ് പട്ടിൽ പൊതിഞ്ഞു കൊണ്ടു നടക്കുന്ന ആ പൂങ്കാവനം. ഇനി അന്വേഷിക്കേണ്ടത് അവിടെ പൂക്കൾ പറിക്കാൻ അവസരം കിട്ടിയത് ആർക്കൊക്കെ, മണപ്പിക്കാൻ അടുത്ത് വിളിപ്പിച്ചത് ആരെയൊക്കെ, തേൻ തേടി അടുത്തുകൂടിയത് ആരൊക്കെ എന്നിവയാണ്. 
Feeling അറപ്പ്.
---------------
# ഔദ്യോഗിക ആവശ്യങ്ങൾക്കായി ഒരുപാട് തവണ, കുറഞ്ഞത് 25 തവണയെങ്കിലും മുൻ മുഖ്യമന്ത്രി ശ്രീ. ഉമ്മൻ ചാണ്ടി സാറിനെ കാണാൻ സെക്രട്ടേറിയറ്റിലും ക്ലിഫ് ഹൗസിലും ഞാൻ പോയിട്ടുണ്ട്. പോയതൊക്കെയും ഞാൻ ഒറ്റയ്ക്കാണ്. ഒരു തവണ പോലും ഒറ്റ തവണ പോലും വ്യക്തിപരമായ ഒരു ചോദ്യം അദ്ദേഹം എന്നോട് ചോദിച്ചിട്ടില്ല. ഒരു നോട്ടം കൊണ്ടു പോലും എന്നെ അപമാനിച്ചിട്ടില്ല. സംസാരത്തിലും പെരുമാറ്റത്തിലുമൊക്കെ തികഞ്ഞ, എറ്റവും തികഞ്ഞ മാന്യത. 
Feeling ആദരവ്, ബഹുമാനം. 
-------------
# 25 തവണകളോളം വരുന്ന എന്റെ സന്ദർശന അവസരങ്ങളാണ് എന്നത് ഓർക്കണം! അദ്ദേഹം നേരെ ചൊവ്വെ നിന്ന് മൂത്രമൊഴിക്കുന്നുണ്ടാവുമോ എന്നാണ് സംശയിക്കേണ്ടത്. പിന്നല്ലേ 'മറ്റേ പണി'ക്കുള്ള സാവകാശവും ഉത്തേജനവും?? 
40D bra size ആണ് ഞാൻ ഉപയോഗിക്കുന്നത്. വിരൂപയല്ല ഞാൻ എന്ന് തന്നെയാണ് ഞാൻ കരുതുന്നത്. ചോദിക്കാനും പറയാനും ആണുങ്ങൾ ആരും ഇല്ലതാനും എന്റെ ജീവിതത്തിൽ. എന്നെ അപമാനിച്ചാലും ആക്രമിച്ചാലും ചോദിക്കാനായി ഒരു രാഷ്ട്രീയ പാർട്ടിയും കൊടി പൊക്കി പിടിച്ച് ഇറങ്ങില്ല. 
എന്റെ പൊന്നു ഉമ്മൻ ചാണ്ടി സർ, എന്നെ പോലൊരു packageനെ താങ്കളുടെ മുന്നിൽ ഒത്തു കിട്ടിയിട്ട് എന്നിലെ സ്ത്രീത്വം ഒന്നു തോണ്ടി നോക്കാൻ പോലും അങ്ങേയ്ക്ക് തോന്നിയില്ല? ഇല്ല, തോന്നിയില്ല??? കഷ്ടം തന്നെ എന്റെ കാര്യം. ആലോചിച്ചിട്ട് സഹിക്കാൻ വയ്യ എനിക്ക്. 
Feeling സോറി.
-----------
# വ്യത്യാസങ്ങളുണ്ട്. 


1.എന്റെ മാനത്തിന് ഞാൻ നൽകുന്നതാണ് എന്റെ വില. 
2. എന്റെ ശരീരമല്ല എന്റെ ആയുധം. എന്റെ ഉപകരണവുമതല്ല. 
Simple.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (5 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (7 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (7 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (7 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (7 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (8 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (8 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (8 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (8 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (8 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (8 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (8 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (9 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (10 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (12 hours ago)

Malayali Vartha Recommends