പ്രാര്‍ത്ഥിക്കാനെത്തിയ പെണ്‍കുട്ടിയുമായി പള്ളീലച്ചന്റെ ഒളിച്ചോട്ടം; സംഭവം പുറത്തായപ്പോൾ വെട്ടിലായത്..

പള്ളീലച്ചന്‍ പ്രാര്‍ത്ഥിക്കാനെത്തിയ പെണ്‍കുട്ടിയുമായി ഒളിച്ചോടി.സംഭവം തിരുവനന്തപുരത്ത്. ക്രൈസ്തവ പുരോഹിതന്‍ യുവതിയുമായി ഒളിച്ചോടി. തിരുവനന്തപുരം ജില്ലയിലെ വാമനപുരം അമ്പലമുക്കിലെ ഒരുപള്ളിലെ പുരോഹിതനാണ് പ്രണയക്കുരുക്കില്‍ വീണത്.
പള്ളില്‍ പ്രാര്‍ത്ഥിക്കാനെത്താറുള്ള കീഴായിക്കോണം സ്വദേശിനിയായ യുവതിയുമായാണ് പുരോഹിതന്‍ നാട് വിട്ടത്. യുവതിയുമായി ഇയാള്‍ ഏറെനാളായ് അടുപ്പത്തിലായിരന്നതായാണ് പറയപ്പെടുന്നത്. വര്‍ഷങ്ങളായി ഇവിടത്തെ പള്ളിലെ പുരോഹിതന്‍ കോട്ടയം ജില്ലക്കാരനാണെന്നാണ് പറയപ്പെടുന്നത്.
ഇരുവരും ഒളിച്ചോടിയെങ്കിലും പള്ളിക്കാര്‍ സംഭവം മൂടിവച്ചിരിക്കുകയായിരുന്നു. ഇതിനിടെ ഇവിടെ പുതിയ പുരോഹിതന്‍ ചാര്‍ജ്ജേടുക്കുകയും ചെയ്തിരുന്നു. പ്രദേശത്തെ അറിയപ്പെടുന്ന കുടുംബത്തിലെ അംഗമായ യുവതിയുമായി ഏറെ നാളായി പുരോഹിതന് വഴിവിട്ട ബന്ധം നിലനില്‍ക്കുകയായിരുന്നതായാണ് പറയപ്പെടുന്നത്.
എന്നാല്‍ വിഷയം രഹസ്യമായി അവസാനിപ്പിക്കാനായിരുന്നു പള്ളിക്കാരുടെ നീക്കം . ഇതോടയാണ് പ്രണയിതാക്കളായ ഇരുവരും നാട് വിട്ടത്. ഏതായാലും പ്രണയതിന് മുന്നില്‍ പള്ളീയും പട്ടക്കാരും ഒന്നുമല്ലന്ന് ഇരുവരും തെളിയിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha

























