Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വാട്ടർ അഥോറിറ്റി എംഡി ഷൈനമോൾക്കെതിരായ നടപടികൾ ഹൈക്കോടതി അവസാനിപ്പിച്ചു

13 NOVEMBER 2017 03:44 PM IST
മലയാളി വാര്‍ത്ത

കോടതിലക്ഷ്യക്കേസിൽ വാട്ടർ അഥോറിറ്റി എംഡി ഷൈനമോൾക്കെതിരായ നടപടികൾ ഹൈക്കോടതി അവസാനിപ്പിച്ചു. ഷൈനമോൾ കോടതിയിൽ നേരിട്ടെത്തി മാപ്പപേക്ഷ നൽകിയിരുന്നു. ഇതേതുടർന്നാണ് ഷൈനമോൾക്കെതിരായ നടപടി അവസാനിപ്പിക്കാൻ കോടതി ഉത്തരവിട്ടത്. ഷൈനമോൾക്ക് എതിരായ അറസ്റ്റ് വാറണ്ട് തിരിച്ചുവിളിക്കാനും കോടതി ഉത്തരവിട്ടു.

ഈ മാസം 15ന് ഷൈനമോളെ അറസ്റ്റു ചെയ്തു ഹാജരാക്കാൻ കോടതി നേരത്തേ ഉത്തരവിട്ടിരുന്നു. കോടതിയലക്ഷ്യ ഹർജിയിൽ കോടതി ഉത്തരവ് പാലിക്കാത്തതിനെ തുടർന്നായിരുന്നു നടപടി.

ജലവിതരണ പദ്ധതിയുടെ കരാറുകാരായിരുന്ന ചെന്നൈയിലെ എൻജിനിയറിംഗ് പ്രോഡക്ട്സ് ഇന്ത്യ ലിമിറ്റഡിന് ചേംബർ ചെലവ് പുതുക്കി നിശ്ചയിച്ചു നൽകാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇത് പാലിച്ചില്ലെന്ന് കാണിച്ച കമ്പനി നൽകിയ കോടതിയലക്ഷ്യ ഹർജിയിലായിരുന്നു ഷൈനമോളെ അറസ്റ്റു ചെയ്യാൻ കോടതി ഉത്തരവിട്ടത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ വാന്‍ കത്തിനശിച്ചു  (48 minutes ago)

ചികിത്സ തേടി എത്തിയ രോഗിയും കൂടെ വന്നവരും ഡോക്ടറെ ആക്രമിച്ച് ഭീഷണിപ്പെടുത്തി  (57 minutes ago)

സോജില പാസിലെ ഹിമപാതത്തില്‍ 6 മരണം  (1 hour ago)

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ജി സുധാകരന്‍  (1 hour ago)

പശ്ചിമേഷ്യന്‍ സംഘര്‍ഷം; രാജ്യം ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് പ്രധാനമന്ത്രി  (2 hours ago)

തമിഴ്‌നാട്ടില്‍ വിജയ്‌യുടെ പ്രചാരണത്തിന് അനുമതിയില്ല  (2 hours ago)

വയനാട്ടില്‍ ബിജെപി പഞ്ചായത്തംഗത്തിന് വെട്ടേറ്റു  (3 hours ago)

ജന്മദിനാശംസകള്‍ മായക്കുട്ടി...വിസ്മയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍  (4 hours ago)

സഹകരണ വകുപ്പിൽ 700 കോടിയുടെ അഴിമതി നീക്കം: ടാറ്റ കണ്‍സള്‍ട്ടന്‍സിയെ ഒഴിവാക്കി കരാർ ദിനേശ് ബീഡിക്ക്....  (6 hours ago)

വിവാഹിതനെങ്കിലും ലിവ്-ഇൻ ബന്ധം നിയമവിരുദ്ധമല്ല; പങ്കാളികൾക്ക് സംരക്ഷണമൊരുക്കാൻ ഉത്തരവ്: സദാചാരവും നിയമവും രണ്ടെന്ന് ഹൈക്കോടതി...  (7 hours ago)

അബോർഷന് നിർബന്ധിച്ചു, നിരന്തരം ഭീഷണി'; പാലക്കാട്ടെ കൗൺസിലർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി...  (7 hours ago)

അന്ന് പാർട്ടിയുടെ കണ്മണി, ഇന്ന് 'കാഴ്ചക്കാരി'; ആര്യ രാജേന്ദ്രനെ കൈവിട്ട് സിപിഎം! സീറ്റില്ല, വേദിയില്ല; പ്രചാരണ ഗോദയിലും പുറത്ത്...  (7 hours ago)

ഇനി ജോലി തേടി നാടുവിടേണ്ട; ലക്ഷങ്ങൾ ശമ്പളമുള്ള വിദേശ ജോലികൾ ഇനി നാട്ടിലിരുന്ന് ചെയ്യാം; സർക്കാരിന്റെ കൈത്താങ്ങ്...  (7 hours ago)

തർക്കത്തിനൊടുവിൽ...പ്രതിഷേധക്കാർക്കിടയിലേക്ക് ഇടിച്ചുകയറ്റിയ വാഹനമിടിച്ച് വനിത ടെക്കിക്ക് ദാരുണാന്ത്യം...  (8 hours ago)

തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഡി.എം.കെ സ്ഥാനാർഥി പട്ടിക ഇന്ന് പുറത്തിറക്കിയേക്കും....  (9 hours ago)

Malayali Vartha Recommends