Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രാജിവച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് പ്രതിപക്ഷനേതാവ്

14 NOVEMBER 2017 03:26 PM IST
മലയാളി വാര്‍ത്ത

സമ്പത്തിന്റെ മഹിമകൊണ്ടാണ് തോമസ് ചാണ്ടി മന്ത്രിക്കസേരയില്‍ തുടരുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കേരള ജനത ഇത് തിരിച്ചറിഞ്ഞു. സി.പി.എം നേതാവ് ഇ.പി ജയരാജനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയ മുഖ്യമന്ത്രി തോമസ് ചാണ്ടിയെ സംരക്ഷിക്കുന്നത് എന്തിനാണെന്ന് മാധ്യമങ്ങള്‍ അന്വേഷിക്കണമെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

കേരളത്തില്‍ ഒരു മുഖ്യമന്ത്രിമാരും വഴിവിട്ട രീതിയില്‍ പ്രവര്‍ത്തിച്ച മന്ത്രിമാരെ ഈ രീതിയില്‍ സംരക്ഷിച്ചിട്ടില്ല. കോടതിയില്‍ നിന്ന് പരാമര്‍ശം ഉണ്ടായ സ്ഥിതിക്ക് രാജിയല്ലാതെ മാര്‍ഗമില്ല. രാജിയില്ലെങ്കില്‍ പ്രതിപക്ഷം ശക്തമായ സമരം നടത്തും. സര്‍ക്കാരിന് കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടെന്ന് കോടതി പറഞ്ഞ സ്ഥിതിക്ക് സര്‍ക്കാരിന് എങ്ങനെ തുടരാനാവില്ലെന്നും അദ്ദേഹം ചോദിച്ചു. പണത്തിന് മീതേ പരുന്തും പറക്കില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. 

മന്ത്രിയുടെ രാജി എല്‍.ഡി.എഫ് തീരുമാനിച്ചിട്ടും മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയിട്ടും എല്ലാ ഘടകക്ഷികളും എതിരായിട്ടും തോമസ് ചാണ്ടി തല്‍സ്ഥാനത്ത് തുടരുന്നത് ശരിയല്ല. മന്ത്രി രാജിവെച്ചാല്‍ പ്രതിപക്ഷത്തിന് അതില്‍ വലിയ പങ്കില്ലെന്നും മാധ്യമങ്ങള്‍ക്കാണ് ക്രഡിറ്റെന്നും അദ്ദേഹം വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈറലാകാന്‍ നട്ടപാതിരായ്ക്ക് സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരിച്ച യുവാക്കള്‍ക്കെതിരെ കേസ്  (43 minutes ago)

പ്രണയം എതിര്‍ത്ത അച്ഛനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മകളും ഭര്‍ത്താവും പിടിയില്‍  (52 minutes ago)

പത്തനംതിട്ടയില്‍ ഇരട്ട കുട്ടികള്‍ക്ക് നേരെ തെരുവുനായ ആക്രമണം  (1 hour ago)

എടയാറില്‍ ഇതര സംസ്ഥാന തൊഴിലാളി വെന്തുമരിച്ച സംഭവത്തില്‍ നഷ്ടപരിഹാരം 15 ലക്ഷമാക്കി  (1 hour ago)

ഭാര്യയുടെയും ബന്ധുക്കളുടെയും പീഡനത്തില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി  (1 hour ago)

15 വയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ 63കാരന്‍ പിടിയില്‍  (1 hour ago)

ഗോപാലകൃഷ്ണന്റെ പ്രസ്താവനയില്‍ എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് ഹൈക്കോടതി  (1 hour ago)

വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ വാന്‍ കത്തിനശിച്ചു  (2 hours ago)

ചികിത്സ തേടി എത്തിയ രോഗിയും കൂടെ വന്നവരും ഡോക്ടറെ ആക്രമിച്ച് ഭീഷണിപ്പെടുത്തി  (2 hours ago)

സോജില പാസിലെ ഹിമപാതത്തില്‍ 6 മരണം  (3 hours ago)

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ജി സുധാകരന്‍  (3 hours ago)

പശ്ചിമേഷ്യന്‍ സംഘര്‍ഷം; രാജ്യം ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് പ്രധാനമന്ത്രി  (4 hours ago)

തമിഴ്‌നാട്ടില്‍ വിജയ്‌യുടെ പ്രചാരണത്തിന് അനുമതിയില്ല  (4 hours ago)

വയനാട്ടില്‍ ബിജെപി പഞ്ചായത്തംഗത്തിന് വെട്ടേറ്റു  (4 hours ago)

ജന്മദിനാശംസകള്‍ മായക്കുട്ടി...വിസ്മയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍  (6 hours ago)

Malayali Vartha Recommends