Widgets Magazine
21
Sep / 2018
Friday
Forex Rates:

1 aed = 19.53 inr 1 aud = 52.29 inr 1 eur = 84.47 inr 1 gbp = 95.19 inr 1 kwd = 236.87 inr 1 qar = 19.70 inr 1 sar = 19.12 inr 1 usd = 71.73 inr

ശസ്ത്രക്രിയ്ക്കു വേണ്ടി ബോധം കോടുത്തി... പിന്നെ ബോധം തിരിച്ചുവന്നില്ല

14 NOVEMBER 2017 07:59 PM IST
മലയാളി വാര്‍ത്ത

More Stories...

ബിഷപ്പിനും സാധാരണക്കാരനും രണ്ടു നിയമമെന്ന് തെളിഞ്ഞു; ബിഷപ്പിനെ പതിനഞ്ചുമണിക്കൂര്‍ ചോദ്യം ചെയ്തിട്ടും കാര്യങ്ങള്‍ ചോദിച്ചറിയാന്‍ കഴിയാത്ത പോലീസിന്റെ വിശ്വാസ്യതയും ചോദ്യം ചെയ്യപ്പെടുന്നു; സമരക്കാര്‍ പെരുവഴിയിലും ബിഷപ്പ് പഞ്ചനക്ഷത്ര ഹോട്ടലിലും ഇന്നലെയും കിടന്നുറങ്ങി; ചോദ്യം ചെയ്യല്‍ നാടകം മൂന്നാം ദിവസത്തിലേക്ക്

അസുഖം ബാധിച്ച് ആശുപത്രിയില്‍ കൊണ്ടുവന്ന ഇരുപത്തി നാല് വൃദ്ധരായ മാതാപിതാക്കളെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ഉപേക്ഷിച്ച നിലയില്‍; വീടുകളില്‍ വിവരമറിയിച്ചിട്ടും ആർക്കും വേണ്ട... നടപടിയെടുക്കുന്നതുവരെ ഇവരെ ആശുപത്രിയില്‍ സംരക്ഷിക്കുമെന്നും കളക്ടര്‍

കന്യാസ്ത്രീ സമരത്തില്‍ നിലപാട് പറഞ്ഞ് കോടിയേരി; പിന്നില്‍ ദുരുദ്ദേശം, ഇപ്പോള്‍ നടക്കുന്നത് സമരകോലാഹലം: കന്യാസ്ത്രീകളുടെ സമരത്തിനെതിരെ കോടിയേരി

ചോദ്യം ചെയ്യലില്‍ മുട്ടുകുത്തി ഫ്രങ്കോ; അന്വേഷണസംഘത്തിന്റെ 80 ശതമാനം ചോദ്യങ്ങള്‍ക്കും നല്‍കിയത് തെറ്റായ ഉത്തരം; അന്വേഷണസംഘം നിരത്തിയ തെളിവുകള്‍ക്കുമുന്നില്‍ ഉത്തരം മുട്ടിയ അവസ്ഥയിലായിരുന്നു ഫ്രാങ്കോ

പാചകവാതക ടാങ്കർ മറിഞ്ഞ് വാതകം ചോരുന്നു... സമീപത്തുള്ള വീടുകളില്‍നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നു... പ്രദേശത്തെ വൈദ്യുതി ബന്ധം വിഛേദിച്ചു; സംഭവം മലപ്പുറത്ത് ദേശീയ പാതയില്‍

ശസ്ത്രക്രിയ്ക്കു വേണ്ടി മയക്കിയ യുവതി പിന്നാട് മയക്കത്തില്‍ നിന്നും ഉടര്‍ന്നില്ല. കാലിലെ മുഴ നീക്കാന്‍ വേണ്ടിയാണ് യുവതിക്കു ശസ്ത്രക്രിയ നടത്താന്‍ തീരുമാനിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയ്ക്കു വേണ്ടി മയക്കിയ യുവതിക്കു പിന്നീട് ബോധം തിരിച്ചുകിട്ടിയില്ല. സംഭവം ഗുരുതരമാണെന്നു മനസിലാക്കായ ബന്ധുക്കള്‍ യുവതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. പക്ഷേ ജീവന്‍ രക്ഷിക്കാനായില്ല. വാഴിച്ചല്‍ ചെട്ടിക്കുന്ന് റോഡരികത്തു വീട്ടില്‍ ജയകുമാറിന്റെ ഭാര്യ സുഷമ (42)യാണ് മരിച്ചത്.

ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് സുഷമയെ കാരക്കോണത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മരണകാരണം ആശുപത്രിയുടെ പിഴവെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്ത് വന്നു. ആശുപത്രിക്കു എതിരെ ബന്ധുക്കള്‍ ആര്യങ്കോട് പോലീസില്‍ പരാതി നല്‍കി. നിലവില്‍ നാട്ടുകാരും ബന്ധുക്കളും മൃതുദേഹവുമായി കാരക്കോണം മെഡിക്കല്‍ കോളജ് റോഡ് ഉപരോധിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവസാനമായി ആലപ്പുഴയില്‍ ക്യാപ്റ്റന്‍റെ പ്രിയപ്പെട്ട ഭക്ഷണശാലയായ ബ്രദേഴ്‌സ് ഹോട്ടലിലും; അന്തരിച്ച നടനും സംവിധായകനുമായ ക്യാപ്റ്റന്‍ രാജുവിന്റെ സംസ്‌കാരം ഇന്ന് പത്തനംതിട്ടയിൽ...  (2 minutes ago)

ബിഷപ്പിനും സാധാരണക്കാരനും രണ്ടു നിയമമെന്ന തെളിഞ്ഞു; ബിഷപ്പിനെ പതിനഞ്ചുമണിക്കൂര്‍ ചോദ്യം ചെയ്തിട്ടും കാര്യങ്ങള്‍ ചോദിച്ചറിയാന്‍ കഴിയാത്ത പോലീസിന്റെ വിശ്വാസ്യതയും ചോദ്യം ചെയ്യപ്പെടുന്നു; സമരക്കാര്‍ പെരു  (8 minutes ago)

പ്രളയം വിതച്ച ദുരിതത്തില്‍ നിന്ന് കേരളത്തെ പുനര്‍നിര്‍മ്മിക്കുന്നതിന് അമേരിക്കന്‍ മലയാളികളുടെ പിന്തുണയുണ്ടാകണമെന്ന് മുഖ്യമന്ത്രി  (15 minutes ago)

അസുഖം ബാധിച്ച് ആശുപത്രിയില്‍ കൊണ്ടുവന്ന ഇരുപത്തി നാല് വൃദ്ധരായ മാതാപിതാക്കളെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ഉപേക്ഷിച്ച നിലയില്‍; വീടുകളില്‍ വിവരമറിയിച്ചിട്ടും ആർക്കും വേണ്ട... നടപടിയെടുക്കുന്നതുവരെ ഇ  (18 minutes ago)

കന്യാസ്ത്രീ സമരത്തില്‍ നിലപാട് പറഞ്ഞ് കോടിയേരി; പിന്നില്‍ ദുരുദ്ദേശം, ഇപ്പോള്‍ നടക്കുന്നത് സമരകോലാഹലം: കന്യാസ്ത്രീകളുടെ സമരത്തിനെതിരെ കോടിയേരി  (18 minutes ago)

ചോദ്യം ചെയ്യലില്‍ മുട്ടുകുത്തി ഫ്രങ്കോ; അന്വേഷണസംഘത്തിന്റെ 80 ശതമാനം ചോദ്യങ്ങള്‍ക്കും നല്‍കിയത് തെറ്റായ ഉത്തരം; അന്വേഷണസംഘം നിരത്തിയ തെളിവുകള്‍ക്കുമുന്നില്‍ ഉത്തരം മുട്ടിയ അവസ്ഥയിലായിരുന്നു ഫ്രാങ്കോ  (19 minutes ago)

വൈഫ് നെറ്റ് വര്‍ക്ക് പൊതുസ്ഥലങ്ങളില്‍ ഉപയോഗിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് യുഎഇ ടെലികമ്മ്യൂണിക്കേഷന്‍ റെഗുലേറ്ററി അതോറിറ്റിയുടെ മുന്നറിയിപ്പ്  (36 minutes ago)

പാചകവാതക ടാങ്കർ മറിഞ്ഞ് വാതകം ചോരുന്നു... സമീപത്തുള്ള വീടുകളില്‍നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നു... പ്രദേശത്തെ വൈദ്യുതി ബന്ധം വിഛേദിച്ചു; സംഭവം മലപ്പുറത്ത് ദേശീയ പാതയില്‍  (46 minutes ago)

ചൈനപാക് സാമ്പത്തിക ഇടനാഴിയില്‍ നിക്ഷേപം നടത്താന്‍ സൗദിക്ക് പാക് ക്ഷണം: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന്റെ ഭാഗമായി സൗദി, യുഎഇ എന്നിവിടങ്ങള്‍ ഇമ്രാന്‍ ഖാന്‍ സന്ദര്‍ശിച്ചിരുന്നു.  (47 minutes ago)

യു.എ.ഇയില്‍ സിഗററ്റുകള്‍ക്ക് ഡിജിറ്റല്‍ സ്റ്റാമ്പ്; അടുത്തവര്‍ഷം മുതല്‍ പുതിയ സംവിധാനം നിലവില്‍ വരും; പുകയില ഉല്‍പന്നങ്ങളില്‍ ഡിജിറ്റല്‍ സ്റ്റാമ്പ് ഏര്‍പ്പെടുത്തുന്ന മേഖലയിലെ ആദ്യ രാജ്യമായി യുഎഇ  (10 hours ago)

കോണ്‍ഗ്രസിന് പണികൊടുത്ത് മായാവതി; ചത്തീസ്ഗഢില്‍ അജിത് ജോഗിയുമായി കൈകോര്‍ക്കാന്‍ തീരുമാനം; ചത്തീസ്ഗഢില്‍ അജിത് ജോഗിയായിരിക്കും തങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്നും മായാവതി കോണ്‍ഗ്രസ് പ്രതീക്ഷകള്‍ മ  (10 hours ago)

കര്‍ണാടകയില്‍ എം.എല്‍.എമാരെ കടത്താന്‍ സൈനിക വിമാനം ഏര്‍പ്പാടാക്കിയെന്ന് കുമാരസ്വാമി; മഹാരാഷ്ട്രയിലെ ബി.ജെ.പി സര്‍ക്കാര്‍ എം.എല്‍.എമാര്‍ക്ക് താവളമൊരുക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും കുമാരസ്വാമിയ  (10 hours ago)

മാഡം തുസാഡ്‌സ് മ്യൂസിയത്തില്‍ ഇനി സണ്ണി ലിയോണും  (10 hours ago)

എമ്മി അവാര്‍ഡ് വേദിയില്‍ വിവാഹാഭ്യാര്‍ത്ഥന നടത്തി താരമായി ഗ്ലെന്‍ വെയ്‌സ്  (11 hours ago)

പ്രധാനമന്ത്രി കാവല്‍ക്കാരനല്ല കള്ളനാണെന്ന് രാഹുല്‍ ഗാന്ധി; വിമര്‍ശനം റാഫേല്‍ ഇടപാട്, മല്ല്യയുടെ വെളിപ്പെടുത്തല്‍, ഇന്ധന വില വര്‍ധന എന്നിവ പരാമര്‍ശിച്ച്  (11 hours ago)

Malayali Vartha Recommends