Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ദിലീപിനെതിരെ വരുന്ന വാര്‍ത്തകള്‍ കെട്ടിച്ചമച്ചത്... അന്വേഷിക്കണമെന്ന് കമ്മീഷന്‍

14 NOVEMBER 2017 08:34 PM IST
മലയാളി വാര്‍ത്ത

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെതിരെ നടക്കുന്ന തെറ്റായ ആരോപണങ്ങള്‍ക്കെതിരെ മാധ്യമങ്ങള്‍ നടത്തുന്ന വിചാരണ അന്വേഷിക്കണമെന്ന് കേരളാ പോലീസിനോട് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍. ദിലീപിനും കുടുംബത്തിനുമെതിരെ വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ വാര്‍ത്തകളാണ് പ്രചരിപ്പിക്കുന്നത്.

വയനാട് സ്വദേശിയായ ശ്രീജിത്ത് പെരുമന നല്‍കിയ പരാതിയെ തുടര്‍ന്നാണ് മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണത്തിനായി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. നടിയെ ആക്രമിച്ച കേസില്‍ കുറ്റം ആരോപിച്ചതിനെ തുടര്‍ന്ന് അറസ്റ്റിലായ ദിലീപിനെതിരെ കെട്ടിച്ചമച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ട് മാധ്യമങ്ങള്‍ ദിലീപിനെതിരെ വിചാരണ നടത്തുകയാണെന്ന് ശ്രീജിത്ത് പെരുമന കമ്മീഷന് നല്‍കിയ പരാതിയില്‍ ആരോപിച്ചു.

അടുത്ത എട്ടാഴ്ചക്കുള്ളില്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് കമ്മീഷന്‍ കേരളാ പോലീസിനോട് ആവശ്യപ്പെട്ടു. പോലീസ് കൈക്കൊണ്ട നടപടിയെക്കുറിച്ച് പരാതിക്കാരനെ അറിയിക്കണമെന്നും വയനാട് പോലീസ് സൂപ്രണ്ടിന് നല്‍കിയ മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശത്തില്‍ പറയുന്നു. തുടര്‍ന്ന് സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ വയനാട് ജില്ലാ പോലീസ് മേധാവി എറണാകുളം റൂറല്‍ പോലീസ് സൂപ്രണ്ടിന് കമ്മീഷന്റെ നിര്‍ദ്ദേശം കൈമാറിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈറലാകാന്‍ നട്ടപാതിരായ്ക്ക് സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരിച്ച യുവാക്കള്‍ക്കെതിരെ കേസ്  (28 minutes ago)

പ്രണയം എതിര്‍ത്ത അച്ഛനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മകളും ഭര്‍ത്താവും പിടിയില്‍  (37 minutes ago)

പത്തനംതിട്ടയില്‍ ഇരട്ട കുട്ടികള്‍ക്ക് നേരെ തെരുവുനായ ആക്രമണം  (48 minutes ago)

എടയാറില്‍ ഇതര സംസ്ഥാന തൊഴിലാളി വെന്തുമരിച്ച സംഭവത്തില്‍ നഷ്ടപരിഹാരം 15 ലക്ഷമാക്കി  (1 hour ago)

ഭാര്യയുടെയും ബന്ധുക്കളുടെയും പീഡനത്തില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി  (1 hour ago)

15 വയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ 63കാരന്‍ പിടിയില്‍  (1 hour ago)

ഗോപാലകൃഷ്ണന്റെ പ്രസ്താവനയില്‍ എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് ഹൈക്കോടതി  (1 hour ago)

വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ വാന്‍ കത്തിനശിച്ചു  (2 hours ago)

ചികിത്സ തേടി എത്തിയ രോഗിയും കൂടെ വന്നവരും ഡോക്ടറെ ആക്രമിച്ച് ഭീഷണിപ്പെടുത്തി  (2 hours ago)

സോജില പാസിലെ ഹിമപാതത്തില്‍ 6 മരണം  (2 hours ago)

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ജി സുധാകരന്‍  (3 hours ago)

പശ്ചിമേഷ്യന്‍ സംഘര്‍ഷം; രാജ്യം ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് പ്രധാനമന്ത്രി  (4 hours ago)

തമിഴ്‌നാട്ടില്‍ വിജയ്‌യുടെ പ്രചാരണത്തിന് അനുമതിയില്ല  (4 hours ago)

വയനാട്ടില്‍ ബിജെപി പഞ്ചായത്തംഗത്തിന് വെട്ടേറ്റു  (4 hours ago)

ജന്മദിനാശംസകള്‍ മായക്കുട്ടി...വിസ്മയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍  (6 hours ago)

Malayali Vartha Recommends