കോടതിയുടെ വിധി കൈയ്യില്‍ കിട്ടിയ ശേഷം തീരുമാനമെടുക്കും ; മാധ്യമങ്ങളോട് നയം വ്യക്തമാക്കാതെ തോമസ് ചാണ്ടിയുടെ ഒളിച്ചുകളി തുടരുന്നു

കോടതിയുടെ വിധി കൈയ്യില്‍ കിട്ടിയ ശേഷം തീരുമാനമെടുക്കുമെന്ന് മന്ത്രി തോമസ് ചാണ്ടി. കോടതി വിധി തനിക്ക് പ്രതികൂലമല്ല. കോടതി വിധി തനിക്ക് പ്രതികൂലമാണെങ്കില്‍ രാജിവയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
തനിക്ക് എതിരായ ഒരു ഉത്തരവും കോടതി വിധിയില്‍ ഇല്ല. കോടതിയുടെ പരാമര്‍ശങ്ങള്‍ക്ക് വിധിയുമായി ബന്ധമില്ല. കോടതി വിധി കൈപ്പറ്റിയ ശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
https://www.facebook.com/Malayalivartha

























