Widgets Magazine
13
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ഈ വിഴുപ്പ് ഇന്നെങ്കിലും പിണറായി ഒഴിവാക്കുമോ? ഇനിയും ന്യായീകരിച്ചു സ്വയമുരുളാൻ കോടിയേരി ഇറങ്ങിത്തിരിക്കുമോ?

15 NOVEMBER 2017 12:24 PM IST
മലയാളി വാര്‍ത്ത

തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തിൽ ഇന്ന് തീരുമാനം ഉണ്ടായേക്കും. ഹൈക്കോടതിയുടെ കടുത്ത വിമർശം ഉണ്ടായ സാഹചര്യത്തിൽ മുഖ്യമന്ത്രിയും സിപിഎമ്മും കടുത്ത സമ്മർദ്ദത്തിലാണ്. കോടതി ഉത്തരവ് ലഭിച്ചശേഷം മുഖ്യമന്ത്രി ആവശ്യപ്പെട്ടാല്‍ രാജി വെക്കുമെന്നാണ് തോമസ് ചാണ്ടിയുടെ നിലപാട്.

എൻസിപി പ്രസിഡണ്ട് പീതാംബരൻ മാസ്റ്ററും തോമസ് ചാണ്ടിക്കൊപ്പം രാവിലെ 8 മണിയോടെ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. കോടതിയിലെ പ്രഹരത്തിൽ ചാണ്ടിമാത്രമല്ല മുഖ്യമന്ത്രിയും സമ്മർദ്ദത്തിലാണ്. ഗതാഗതമന്ത്രി രാജിയുടെ വക്കിലെത്തി നിൽക്കെ എല്ലാ കണ്ണുകളും മുഖ്യമന്ത്രിയിലാണ്. എൽഡിഎഫ് നേരത്തെ തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടിരുന്നു. എൻസിപിയും ചാണ്ടിയും മുഖ്യമന്ത്രി പറയട്ടെ എന്ന നിലപാടിൽ ഉറച്ചുനില്‍ക്കുന്നു.

സിപിഐ അടക്കമുള്ള ഘടകക്ഷികളും പിണറായിയുടെ തീരുമാനം കാത്തിരിക്കുന്നു. കേന്ദ്ര നേതാക്കൾ വരട്ടെ, സുപ്രീം കോടതിയിൽ അപ്പീൽ എന്നൊക്കെയുള്ള തൊടുന്യായങ്ങളുളുണ്ടെങ്കിലും ഇനിയും ചാണ്ടിയെ ചുമക്കനാകാത്ത സ്ഥിതിയിലാണ് സർക്കാറും എൽഡിഎഫും. ഇത്രയൊക്കെയായിട്ടും നിർണ്ണായക തീരുമാനം എടുക്കാത്ത മുഖ്യമന്ത്രിയുടെ മൃദുസമീപനത്തിൽ സിപിഐ അടക്കമുള്ള കക്ഷികൾക്കും കടുത്ത അതൃപ്തിയുണ്ട്. കൂട്ടുത്തരവാദിത്വമില്ലായ്മയെന്ന കോടതി പരാമർശം വന്ന സാഹചര്യത്തിൽ ചാണ്ടി രാവിലെ ചേരുന്ന മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കുമോ എന്നും വ്യക്തമല്ല.

അതിന് മുമ്പെ ചാണ്ടി മുഖ്യമന്ത്രിയെ കാണാനും സാധ്യതയുണ്ട്. മുഖ്യമന്ത്രി ആവശ്യപ്പെട്ടാല്‍ രാജിവെയ്ക്കുമെന്ന് തോമസ് ചാണ്ടി നിലപാട് വ്യക്തമാക്കിയിരുന്നു. തോമസ് ചാണ്ടിയുടെ കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാന യാത്രയിലും രാഷ്ട്രീയ ചർച്ചകൾ സജീവമായിരുന്നു. മന്ത്രിമാരായ തോമസ് ഐസക്, എ കെ ബാലൻ എന്നിവർക്കൊപ്പമാണ് തോമസ് ചാണ്ടി തിരുവനന്തപുരത്ത് എത്തിയത്.

ഒരു ദിവസം നീണ്ട നാടകീയ കോടതി നടപടികൾക്കൊടുവിൽ രാഷ്ട്രീയ ഭാവിയിൽ അന്തിമ തീരുമാനം എടുക്കാനായിരുന്നു മന്ത്രി തോമസ് ചാണ്ടിയുടെ തിരുവനന്തപുരത്തേക്കുള്ള വിമാനയാത്ര. യാത്രക്കാരെല്ലാം വിമാനത്തിൽ കയറിയ ശേഷമാണ് തോമസ് ചാണ്ടി എത്തിയത്.

ബിസിനസ് ക്ലാസിൽ ചാണ്ടിയുടെ തൊട്ടടുത്ത സീറ്റിൽ ഇരുന്നത് സിപിഎം എംപി എ സമ്പത്ത്. അൽപസമയത്തിനകം മന്ത്രിമാരായ തോമസ് ഐസകും എ കെ ബാലനും എത്തി. നേതാക്കൾ എല്ലാവരും ചാണ്ടിയ്ക്ക് സമീപം എത്തി ചർച്ച നടത്തി. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കാനിരിക്കുന്ന ചർച്ചയിലും ക്യാബിനറ്റ് യോഗത്തിലും നടക്കുന്ന കാര്യങ്ങൾ ചർച്ചയായെന്നാണ് സൂചന. ഹൈക്കോടതി വിധി എതിരല്ലെന്നാണ് തോമസ് ചാണ്ടിയുടെ നിലപാട്. കളക്ടറുടെ റിപ്പോർട്ടിലെ പരാമർശങ്ങൾ കോടതി തള്ളിയെന്നും ചാണ്ടി വിലയിരുത്തുന്നു. ഇത് പിടിവള്ളിയാക്കി രാജി ഒഴിവാക്കാണ് ചാണ്ടിയുടെ ശ്രമം.

ദേശീയ നേതൃത്വത്തിന്‍റെ നിലപാട് അനുകൂലമാക്കാനും ശ്രമങ്ങൾ നടക്കുന്നു. രാത്രി തിരുവനന്തപുരത്തെത്തിയ തോമസ് ചാണ്ടിക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു. രാജി ഇനിയും നീട്ടിയാലുള്ള സിപിഐയുടെ നീക്കങ്ങളും പ്രധാനമാണ്.. ഇന്നത്തെ അന്തിമരാഷ്ട്രീയ നീക്കങ്ങളോടെ ഗതാഗതമന്ത്രി തെറിക്കാനാണ് സാധ്യത.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (1 hour ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (3 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (3 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (3 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (3 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (4 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (4 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (4 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (4 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (4 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (4 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (4 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (5 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (6 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (8 hours ago)

Malayali Vartha Recommends