Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മന്ത്രിസഭാ യോഗം അവസാനിച്ചു, തോമസ് ചാണ്ടിയുടെ രാജിവിഷയം തീരുമാനമാകാതെ നീളുന്നതിലുള്ള കടുത്ത എതിര്‍പ്പറിയിച്ച് മുന്നണിയിലെ രണ്ടാം കക്ഷിയായ സിപിഐ യോഗത്തില്‍ നിന്ന് വിട്ടു നിന്നു

15 NOVEMBER 2017 10:28 AM IST
മലയാളി വാര്‍ത്ത

തോമസ് ചാണ്ടി വിഷയത്തില്‍ മുന്നണിയില്‍ പൊട്ടിത്തെറികള്‍ ഉണ്ടാകുന്നതിനിടെ ചേര്‍ന്ന മന്ത്രിസഭാ യോഗം അവസാനിച്ചു. രാവിലെ ഒന്‍പതുമണിക്ക് ചേര്‍ന്ന മന്ത്രിസഭാ യോഗം ഒരു മണിക്കൂറോളം നീണ്ടു നിന്നു. തോമസ് ചാണ്ടിയുടെ രാജിവിഷയം തീരുമാനമാകാതെ നീളുന്നതിലുള്ള കടുത്ത എതിര്‍പ്പറിയിച്ച് മുന്നണിയിലെ രണ്ടാം കക്ഷിയായ സിപിഐ യോഗത്തില്‍ നിന്ന് വിട്ടു നിന്നിരുന്നു.

എന്നാല്‍ ഇവര്‍ നാല് പേരും സെക്രട്ടറിയേറ്റില്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്റെ മുറിയില്‍ കൂടിക്കാഴ്ച നടത്തിയ മന്ത്രിമാര്‍ യോഗം അവസാനിക്കുന്നതുവരെ ഇവിടെ തുടരുകയായിരുന്നു.  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈറലാകാന്‍ നട്ടപാതിരായ്ക്ക് സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരിച്ച യുവാക്കള്‍ക്കെതിരെ കേസ്  (1 hour ago)

പ്രണയം എതിര്‍ത്ത അച്ഛനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മകളും ഭര്‍ത്താവും പിടിയില്‍  (2 hours ago)

പത്തനംതിട്ടയില്‍ ഇരട്ട കുട്ടികള്‍ക്ക് നേരെ തെരുവുനായ ആക്രമണം  (2 hours ago)

എടയാറില്‍ ഇതര സംസ്ഥാന തൊഴിലാളി വെന്തുമരിച്ച സംഭവത്തില്‍ നഷ്ടപരിഹാരം 15 ലക്ഷമാക്കി  (2 hours ago)

ഭാര്യയുടെയും ബന്ധുക്കളുടെയും പീഡനത്തില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി  (2 hours ago)

15 വയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ 63കാരന്‍ പിടിയില്‍  (2 hours ago)

ഗോപാലകൃഷ്ണന്റെ പ്രസ്താവനയില്‍ എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് ഹൈക്കോടതി  (2 hours ago)

വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ വാന്‍ കത്തിനശിച്ചു  (3 hours ago)

ചികിത്സ തേടി എത്തിയ രോഗിയും കൂടെ വന്നവരും ഡോക്ടറെ ആക്രമിച്ച് ഭീഷണിപ്പെടുത്തി  (3 hours ago)

സോജില പാസിലെ ഹിമപാതത്തില്‍ 6 മരണം  (4 hours ago)

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ജി സുധാകരന്‍  (4 hours ago)

പശ്ചിമേഷ്യന്‍ സംഘര്‍ഷം; രാജ്യം ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് പ്രധാനമന്ത്രി  (5 hours ago)

തമിഴ്‌നാട്ടില്‍ വിജയ്‌യുടെ പ്രചാരണത്തിന് അനുമതിയില്ല  (5 hours ago)

വയനാട്ടില്‍ ബിജെപി പഞ്ചായത്തംഗത്തിന് വെട്ടേറ്റു  (6 hours ago)

ജന്മദിനാശംസകള്‍ മായക്കുട്ടി...വിസ്മയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍  (7 hours ago)

Malayali Vartha Recommends