Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഈ അപമാനഭാരം പിണറായി വിജയന്റെ സർക്കാരിൽ അമിത വിശ്വാസമർപ്പിച്ച എന്നെ പോലെയുള്ള ഒരു സാധാരണക്കാരിക്ക് വലിയ ശിക്ഷയായി അനുഭവപ്പെടുന്നു; പിണറായിയെ വിമർശിച്ച് ശാരദക്കുട്ടി

15 NOVEMBER 2017 11:08 AM IST
മലയാളി വാര്‍ത്ത

ഭൂമി കൈയേറ്റ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് കടുത്ത വിമർശനവുമായി എഴുത്തുകാരി ശാരദക്കുട്ടി. പിണറായി വിജയൻ എത്തി നിൽക്കുന്ന നിസ്സഹായാവസ്ഥ ഒരു യുക്തി കൊണ്ടും ന്യായീകരിക്കാനാകുന്നില്ലെന്നാണ് ശാരദക്കുട്ടി പറയുന്നത്. തന്റെ ഫേസ്ബുക്കിലൂടെയാണ് ശാരദക്കുട്ടി വിമർശനം നടത്തിയത്. ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

'പിണറായി വിജയൻ എത്തി നിൽക്കുന്ന ഈ നിസ്സഹായാവസ്ഥ , ഈ ദുർഘടാവസ്ഥ എങ്ങനെ സംഭവിച്ചതായാലും ശരി, ഒരു യുക്തി കൊണ്ടും ന്യായീകരിക്കാനാകുന്നില്ല. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കെ.എം മാണിയുടെ രാജി കാത്ത്, ഉമ്മൻ ചാണ്ടി അതാവശ്യപ്പെടുന്നത് കാത്ത് നിമിഷങ്ങളെണ്ണി ജനങ്ങളും മാധ്യമ പ്രവർത്തകരും രാത്രിയും പകലും കാത്തിരുന്നത് ഇന്നലെ എന്നതു പോലെ ഓർമ്മിക്കുന്നു.

ഇന്ന് അതേ കാര്യങ്ങളുടെ കുറേക്കൂടി മോശമായ ആവർത്തനങ്ങൾ എന്തു യുക്തി കൊണ്ട്, ഏതു ഭാഷ കൊണ്ട് ന്യായീകരിക്കും? ഈ നിസ്സഹായത, ഈ അപമാനഭാരം, പിണറായി വിജയന്റെ സർക്കാരിൽ അമിത വിശ്വാസമർപ്പിച്ച എന്നെ പോലെയുള്ള ഒരു സാധാരണക്കാരിക്ക് വലിയ ശിക്ഷയായി അനുഭവപ്പെടുകയാണ്.'

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈറലാകാന്‍ നട്ടപാതിരായ്ക്ക് സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരിച്ച യുവാക്കള്‍ക്കെതിരെ കേസ്  (1 hour ago)

പ്രണയം എതിര്‍ത്ത അച്ഛനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മകളും ഭര്‍ത്താവും പിടിയില്‍  (2 hours ago)

പത്തനംതിട്ടയില്‍ ഇരട്ട കുട്ടികള്‍ക്ക് നേരെ തെരുവുനായ ആക്രമണം  (2 hours ago)

എടയാറില്‍ ഇതര സംസ്ഥാന തൊഴിലാളി വെന്തുമരിച്ച സംഭവത്തില്‍ നഷ്ടപരിഹാരം 15 ലക്ഷമാക്കി  (2 hours ago)

ഭാര്യയുടെയും ബന്ധുക്കളുടെയും പീഡനത്തില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി  (2 hours ago)

15 വയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ 63കാരന്‍ പിടിയില്‍  (2 hours ago)

ഗോപാലകൃഷ്ണന്റെ പ്രസ്താവനയില്‍ എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് ഹൈക്കോടതി  (2 hours ago)

വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ വാന്‍ കത്തിനശിച്ചു  (3 hours ago)

ചികിത്സ തേടി എത്തിയ രോഗിയും കൂടെ വന്നവരും ഡോക്ടറെ ആക്രമിച്ച് ഭീഷണിപ്പെടുത്തി  (3 hours ago)

സോജില പാസിലെ ഹിമപാതത്തില്‍ 6 മരണം  (4 hours ago)

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ജി സുധാകരന്‍  (4 hours ago)

പശ്ചിമേഷ്യന്‍ സംഘര്‍ഷം; രാജ്യം ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് പ്രധാനമന്ത്രി  (5 hours ago)

തമിഴ്‌നാട്ടില്‍ വിജയ്‌യുടെ പ്രചാരണത്തിന് അനുമതിയില്ല  (5 hours ago)

വയനാട്ടില്‍ ബിജെപി പഞ്ചായത്തംഗത്തിന് വെട്ടേറ്റു  (6 hours ago)

ജന്മദിനാശംസകള്‍ മായക്കുട്ടി...വിസ്മയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍  (7 hours ago)

Malayali Vartha Recommends