Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തൊടുപുഴയിലെ ബാഹുബലിക്ക് ഒന്നും സംഭവിച്ചിട്ടില്ല; യഥാർത്ഥത്തിൽ സംഭവിച്ചത്...

15 NOVEMBER 2017 01:55 PM IST
മലയാളി വാര്‍ത്ത

ബാഹുബലി വാര്‍ത്ത കള്ളം. തൊടുപുഴയില്‍ യുവാവ് ബാഹുബലിയായി ആനയെ ഉമ്മ വയ്ക്കാന്‍ ശ്രമിക്കവെ അപകടത്തിലായെന്ന വാര്‍ത്ത വ്യാജമാണെന്ന് ജിനു ജോണ്‍. ആന തന്നെ തുമ്പിക്കൈകൊണ്ട് തട്ടിയെറിഞ്ഞുവെന്നത് ശരിയാണ്.

പക്ഷെ ഗുരുതരാവാസ്ഥയില്‍ കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചുവെന്ന തരത്തില്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത പൂര്‍ണ്ണമായും തെറ്റാണെന്ന് ജിനു ഫേസ്ബുക്ക് ലൈവിലെത്തി പറഞ്ഞു. തൊടുപുഴ കരിമണ്ണൂര്‍ സ്വദേശിയാണ് ജിനു ജോണ്‍. മാധ്യമങ്ങള്‍ അസത്യം പ്രചരിപ്പിക്കുന്നത് ബന്ധുക്കള്‍ക്കും സുഹൃത്തുകള്‍ക്കും വലിയ സങ്കടം ഉണ്ടായിട്ടുണ്ടെന്നും ജിനു ലൈവില്‍ പറയുന്നു. അതേസമയം, സംഭവ ശേഷം യുവാവ് പൊലീസുമായുള്ള സംസാരിക്കുന്ന വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

ഞായറാഴ്ചയാണ് വാര്‍ത്തയക്ക് ആധാരമായ സംഭവം. പാപ്പാന്മാര്‍ അടുത്തില്ലാത്ത ആനയ്ക്ക് പഴവുമായി ജിനു എത്തുന്നു. കൈയ്യില്‍ കരുതിയ പഴം ആദ്യം ആനയ്ക്ക് കൊടുക്കുകയും, പിന്നീട് നിലത്ത് വീണ് കിടന്ന പനമ്പട്ടയും കൊടുത്തു.

തുടര്‍ന്ന് ആനയെ ഉമ്മവെച്ച് തുമ്പിക്കൈയില്‍ തഴുകിക്കൊണ്ടിരിക്കുമ്പോളാണ് ആന, ജിനുവിനെ തട്ടിയെറിഞ്ഞത്. ഈ സമയം സുഹൃത്തുക്കള്‍ ജിനുവിന്റെ ഫേസ്ബുക്ക് ലൈവ് വഴിയാണ് സംഭവം പുറത്ത് വിട്ടത്. സംഭവത്തിന് ശേഷം, കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ സാരമായ പരിക്കുകളോടെ ജിനുവിനെ പ്രവേശിപ്പിച്ചെന്നായിരുന്നു മുഖ്യധാരമാധ്യമങ്ങളിലടക്കം വന്ന വാര്‍ത്ത.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈറലാകാന്‍ നട്ടപാതിരായ്ക്ക് സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരിച്ച യുവാക്കള്‍ക്കെതിരെ കേസ്  (1 hour ago)

പ്രണയം എതിര്‍ത്ത അച്ഛനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മകളും ഭര്‍ത്താവും പിടിയില്‍  (2 hours ago)

പത്തനംതിട്ടയില്‍ ഇരട്ട കുട്ടികള്‍ക്ക് നേരെ തെരുവുനായ ആക്രമണം  (2 hours ago)

എടയാറില്‍ ഇതര സംസ്ഥാന തൊഴിലാളി വെന്തുമരിച്ച സംഭവത്തില്‍ നഷ്ടപരിഹാരം 15 ലക്ഷമാക്കി  (2 hours ago)

ഭാര്യയുടെയും ബന്ധുക്കളുടെയും പീഡനത്തില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി  (2 hours ago)

15 വയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ 63കാരന്‍ പിടിയില്‍  (2 hours ago)

ഗോപാലകൃഷ്ണന്റെ പ്രസ്താവനയില്‍ എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് ഹൈക്കോടതി  (2 hours ago)

വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ വാന്‍ കത്തിനശിച്ചു  (3 hours ago)

ചികിത്സ തേടി എത്തിയ രോഗിയും കൂടെ വന്നവരും ഡോക്ടറെ ആക്രമിച്ച് ഭീഷണിപ്പെടുത്തി  (3 hours ago)

സോജില പാസിലെ ഹിമപാതത്തില്‍ 6 മരണം  (4 hours ago)

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ജി സുധാകരന്‍  (4 hours ago)

പശ്ചിമേഷ്യന്‍ സംഘര്‍ഷം; രാജ്യം ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് പ്രധാനമന്ത്രി  (5 hours ago)

തമിഴ്‌നാട്ടില്‍ വിജയ്‌യുടെ പ്രചാരണത്തിന് അനുമതിയില്ല  (5 hours ago)

വയനാട്ടില്‍ ബിജെപി പഞ്ചായത്തംഗത്തിന് വെട്ടേറ്റു  (6 hours ago)

ജന്മദിനാശംസകള്‍ മായക്കുട്ടി...വിസ്മയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍  (7 hours ago)

Malayali Vartha Recommends