ആറ് വര്‍ഷം മുമ്പ് വിവാഹം; മക്കളില്ല! പരിസരം വൃത്തിയാക്കാന്‍ ഭര്‍ത്താവ് വിളിച്ചുകൊണ്ടുവന്ന ബംഗാളിക്കൊപ്പം വീട്ടമ്മ ഒളിച്ചോടി

വീടിന്റെ മുറ്റം കാട് പിടിച്ച് കിടക്കുന്നത് വൃത്തിയാക്കാന്‍ ഭര്‍ത്താവ് കൊണ്ടുവന്ന ബംഗാളിയോടൊപ്പം വീട്ടമ്മ ഒളിച്ചോടി. ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കി. 3 ദിവസം മുന്‍പാണ് പുറത്തെ കാട് വെട്ടാനും മുറ്റം വൃത്തിയാക്കാനും വേണ്ടി ഒരു ബംഗാളിയെ കൊണ്ടുവരുന്നത്. ബാങ്ക് ജോലിക്കാരനായ ഭര്‍ത്താവ് ജോലിക്ക് പോവുകയും ചെയ്യും. മൂന്ന് ദിവസം കൊണ്ടാണ് ബംഗാളി 34 വയസായ യുവതിയെ വളച്ചെടുത്തത്.
രണ്ടാമത്തെ ദിവസം തന്നെ വീട്ടിനുള്ളില്‍ ബംഗാളിയുടെ ഡ്രസ്സ് കണ്ട ഭര്‍ത്താവു സംശയം പ്രകടിപിച്ചെങ്കിലും പല കള്ളങ്ങളും പറഞ്ഞ് യുവതി പിടിച്ചു നിന്നു. മൂന്നാദിവസം യുവതി ബംഗാളിക്ക് ഒപ്പം മുങ്ങുകയായിരുന്നു.
ആറു വര്‍ഷം മുന്‍പാണ് ഇവരുടെ കല്യാണം കഴിഞ്ഞത്. കുട്ടികളില്ല. ബംഗാളി യുവതിയെയും കൊണ്ട് നാട്ടിലേക്ക് കടന്നു കാണും എന്നാണു പോലിസ് കരുതുന്നത്. ഒരു ലക്ഷം രൂപയും യുവതി കൊണ്ട് പോയെന്നു ഭര്‍ത്താവിന്റെ പരാതിയില്‍ പറയുന്നു.
https://www.facebook.com/Malayalivartha

























