Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം


റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി


ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....

കാണാതായ വൃദ്ധ ദമ്പതികളുടെ മകൻ ജീവനൊടുക്കിയ നിലയിൽ ; ഏബ്രഹാമിന്റെ മരണത്തിൽ ദുരൂഹതയേറുന്നു

16 NOVEMBER 2017 03:50 PM IST
മലയാളി വാര്‍ത്ത

More Stories...

അങ്കമാലി അത്താണിക്ക് സമീപം നിയന്ത്രണംവിട്ട ബൈക്ക് മീഡിയനിലെ വൈദ്യുതി തൂണിലിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

"പുലർച്ചെ 2 മണിക്ക് പിണറായിക്ക് EDയുടെ കോൾ..! രാത്രിക്ക് രാത്രി തിരുവനന്തപുരം വിട്ട് വീണ..! വെറുംകയ്യോടെ, ഫയലുകളില്ലാതെ

  വിഡി സതീശന്‍ കുടുംബസമേതം ക്ലിഫ് ഹൗസിലേക്ക്... മുഖ്യമന്ത്രി വിഡി സതീശന്‍ ക്ലിഫ് ഹൗസിലേക്ക് താമസം മാറി... ചടങ്ങുകളില്ലാതെയായിരുന്നു ഗൃഹപ്രവേശം

പത്തനംതിട്ടയിൽ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രികന് ദാരുണാന്ത്യം

അന്ത്യോദയ അന്ന യോജന മഞ്ഞ റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് സുപ്രധാന മാറ്റത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍....

ദുരൂഹസാഹചര്യത്തില്‍ കാണാതായ വൃദ്ധ ദമ്പതികളുടെ മകനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കോട്ടയം മാങ്ങാനം പുതുക്കാട്ട്‌ ടിന്‍സി ഇട്ടി ഏബ്രഹാമിനെയാണ്‌(37) വീടിന്റെ രണ്ടാം നിലയിലെ കിടപ്പു മുറിയില്‍ ഇന്നലെ വൈകിട്ട്‌ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്‌. മനോവിഷമത്തെത്തുടര്‍ന്ന്‌ ജീവനൊടുക്കുകയായിരുന്നു എന്നാണു നിഗമനം.    തിങ്കളാഴ്‌ച പുലര്‍ച്ചെ മുതല്‍ മാതാപിതാക്കളായ പി.സി. ഏബ്രഹാമിനെയും (69), ഭാര്യ തങ്കമ്മയെയും (65) കാണാതാവുകയായിരുന്നു. ഇതോടെ ടിന്‍സി വീട്ടില്‍ തനിച്ചായി. ഭാര്യയെ പ്രസവത്തിനായി മാങ്ങാനം മന്ദിരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ടിന്‍സിയുടെ മൊബൈല്‍ ഫോണിലേക്ക്‌ ഇന്നലെ വൈകിട്ട്‌ അഞ്ചുമുതല്‍ സുഹൃത്ത്‌ വിളിച്ചിട്ടും എടുത്തില്ല. തുടര്‍ന്നു വീട്ടിലെത്തി  അന്വേഷിച്ചപ്പോള്‍ വീട്ടിലെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിനില്‍ക്കുന്നത്‌ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന്‌ ഈസ്‌റ്റ്‌ പൊലീസില്‍ വിവരമറിയിച്ചു.   ആശുപത്രിയിൽ പ്രവേശിപ്പിച്ച ടിന്‍സിയുടെ ഭാര്യയ്ക്ക് ഇന്ന് സിസേറിയൻ ചെയ്യാൻ ടിൻസി ഒപ്പിട്ടു നൽകേണ്ടിയിരുന്നു. ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത ഭർത്താവ് ഒപ്പിട്ടു നൽകാതെ സിസേറിയൻ ചെയ്യാനാവില്ലെന്ന നിലപാടിലാണ് ആശുപത്രി അധികൃതർ എന്ന് ടിൻസിയുടെ സുഹൃത്തുക്കൾ പറയുന്നു. മാതാപിതാക്കളുടെ അനുമതി പത്രം വാങ്ങി ഒപ്പിട്ടു നൽകാൻ പൊലീസ് നിർദേശിച്ചിട്ടും ആശുപത്രി അധികൃതർ ഇതിന് തയാറാകുന്നില്ലെന്നും പരാതിയുണ്ട്.   അതേസമയം, കാണാതായ ടിന്‍സിയുടെ മാതാപിതാക്കള്‍ക്കായി മൊബൈല്‍ ഫോണ്‍ കോള്‍ ലിസ്‌റ്റ്‌ കേന്ദ്രീകരിച്ച്‌ പോലീസ്‌ അന്വേഷണം ആരംഭിച്ചു. ഫോണിലേക്ക്‌ ഒടുവില്‍ വന്ന കോളുകളും ഇവര്‍ തിരികെവിളിച്ച കോളുകളുമാണ്‌ പ്രധാനമായും പരിശോധിക്കുന്നത്‌. ബന്ധുക്കളുടേയും ഒപ്പം ജോലി ചെയ്‌തിരുന്നവരുടെ മൊഴികള്‍ എടുത്തിട്ടുണ്ട്‌.    കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ പാര്‍ക്ക്‌ ചെയ്‌ത ഇവരുടെ സ്‌കൂട്ടറിന്റെ സീറ്റിനടയില്‍നിന്ന്‌ താക്കോലും കണ്ടെടുത്തിരുന്നു. ഇതിനാല്‍ ദമ്പതികള്‍ മനഃപൂര്‍വം  മാറി നില്‍ക്കാനുള്ള സാധ്യതയും പോലീസ്‌ തള്ളിക്കളയുന്നില്ല. മൊബൈല്‍ ഫോണ്‍, എ.ടി.എം കാര്‍ഡ്‌, പഴ്‌സ്‌ എന്നിവ വീട്ടില്‍വച്ചാണ്‌ ഇരുവരും പോയത്‌.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അങ്കമാലി അത്താണിക്ക് സമീപം നിയന്ത്രണംവിട്ട ബൈക്ക് മീഡിയനിലെ വൈദ്യുതി തൂണിലിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം  (4 minutes ago)

ഇല്ലിക്കൽക്കല്ലിൽ സുരക്ഷാക്രമീകരണങ്ങൾ ശക്തിപ്പെടുത്താൻ തീരുമാനം... മുന്നറിയിപ്പ് ബോർഡുകൾ അടിയന്തരമായി സ്ഥാപിക്കും  (20 minutes ago)

"പുലർച്ചെ 2 മണിക്ക് പിണറായിക്ക് EDയുടെ കോൾ..! രാത്രിക്ക് രാത്രി തിരുവനന്തപുരം വിട്ട് വീണ..! വെറുംകയ്യോടെ, ഫയലുകളില്ലാതെ  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 2.040 രൂപയുടെ കുറവ്  (1 hour ago)

  വിഡി സതീശന്‍ കുടുംബസമേതം ക്ലിഫ് ഹൗസിലേക്ക്... മുഖ്യമന്ത്രി വിഡി സതീശന്‍ ക്ലിഫ് ഹൗസിലേക്ക് താമസം മാറി... ചടങ്ങുകളില്ലാതെയായിരുന്നു ഗൃഹപ്രവേശം  (1 hour ago)

പത്തനംതിട്ടയിൽ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രികന് ദാരുണാന്ത്യം  (1 hour ago)

അന്ത്യോദയ അന്ന യോജന മഞ്ഞ റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് സുപ്രധാന മാറ്റത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍....  (1 hour ago)

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (2 hours ago)

സങ്കടക്കാഴ്ചയായി... കൊച്ചി മരടിൽ രാത്രി ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ് മുറിച്ച് കടക്കവേ അപകടം... യുവാവിന് ദാരുണാന്ത്യം  (2 hours ago)

Operation Toofan പോലീസിന്റെ ബുള്‍ഡോസര്‍ പ്രയോഗം  (3 hours ago)

അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം  (3 hours ago)

  തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസ്... ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് കോടതി പരിഗണനയിൽ...  (3 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം പ്രവർത്തകന് ജാമ്യം  (4 hours ago)

എൽ നിനോ പ്രതിഭാസം മൂലം രാജ്യത്ത് കാലവർഷത്തിൽ കനത്ത തിരിച്ചടി.... മഴയിൽ 43 ശതമാനത്തിന്റെ കുറവുണ്ടായതായി കേന്ദ്ര സർക്കാർ  (4 hours ago)

റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി  (4 hours ago)

Malayali Vartha Recommends