Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം


റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി


ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....

അ​മി​ത​ വേ​ഗ​ത​യും മ​ത്സ​ര​വും വ​രു​ത്തി​വ​ച്ച ദു​ര​ന്ത​ത്തി​ന്റെ ഞെട്ടലിൽ ക​വ​ടി​യാർ; എസ് പി ഗ്രാന്‍ഡ് ഡെയ്സ് ഉടമയുടെ മകന്റെ ജീവനെടുത്തത് അമിത വേഗത: മത്സര ഓട്ടത്തില്‍ പങ്കെടുത്ത ബെന്‍സിനെ കുറിച്ച്‌ പോലീസിന് വിവരമില്ല

17 NOVEMBER 2017 02:51 PM IST
മലയാളി വാര്‍ത്ത

More Stories...

സങ്കടക്കാഴ്ചയായി... കൊച്ചി മരടിൽ രാത്രി ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ് മുറിച്ച് കടക്കവേ അപകടം... യുവാവിന് ദാരുണാന്ത്യം

'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..

അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

  തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസ്... ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് കോടതി പരിഗണനയിൽ...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം പ്രവർത്തകന് ജാമ്യം

മ​ത്സ​ര​യോ​ട്ട​ത്തിൽ യു​വാ​വ് മ​രി​ക്കു​ക​യും നാ​ല് പേർ​ക്ക് പ​രി​ക്കേൽ​ക്കു​ക​യും ചെ​യ്ത അ​പ​ക​ട​ത്തി​ന്റെ ഞെ​ട്ട​ലി​ലാ​ണ് മ​ണി​ക്കൂ​റു​കൾ​ക്ക് ശേ​ഷ​വും ക​വ​ടി​യാർ. അ​മി​ത​വേ​ഗ​ത​യും മ​ത്സ​ര​വും വ​രു​ത്തി​വ​ച്ച ദു​ര​ന്ത​ത്തി​ന്റെ ഭീ​ക​രത വെ​ളി​വാ​ക്കു​ന്ന​താ​ണ് ദു​ര​ന്ത സ്ഥ​ല​ത്തെ ദൃ​ശ്യ​ങ്ങൾ. അ​പ​ക​ട​ത്തിൽ ത​കർ​ന്ന് പു​തു​പു​ത്തൻ കാ​റി​ന്റെ അ​വ​ശി​ഷ്ട​ങ്ങൾ റോ​ഡി​ലാ​കെ ചി​ത​റി കി​ട​ക്കു​ന്നു. അ​പ​ക​ട​ത്തിൽ​പ്പെ​ട്ട കു​ട്ടി​ക​ളു​ടെ ചെ​രി​പ്പു​ക​ളും മൊ​ബൈൽ​ ഫോ​ണും ത​കർ​ന്ന ഇ​ല​ക്ട്രി​ക് പോ​സ്റ്റു​ക​ളു​ടെ അ​വ​ശി​ഷ്ട​ങ്ങ​ളും വേ​റെ. കാ​റി​ടി​ച്ച് ത​കർ​ന്ന മ​രം പ​ട്ട​കൾ പൊ​ളി​ഞ്ഞ നി​ല​യിൽ തൊ​ട്ട​ടു​ത്ത് ത​ന്നെ​യു​ണ്ട്.

ഇ​ന്ന​ലെ രാ​ത്രി അ​പ​ക​ട​ത്തി​ന് ദൃ​ക്സാ​ക്ഷി​ക​ളാ​യ​വ​രുൾ​പ്പെ​ടെ വൻ ​ജ​നാ​വ​ലി​യാ​ണ് ഇ​ന്നും സ്ഥ​ല​ത്ത് ത​ടി​ച്ച് കൂ​ടി​യി​ട്ടു​ള്ള​ത്. ആ​ഡം​ബ​ര​ വാ​ഹ​ന​ങ്ങ​ളി​ലും ബൈ​ക്കു​ക​ളി​ലും​യു​വാ​ക്ക​ളു​ടെ മ​ത്സ​ര​യോ​ട്ടം പ​തി​വായ ഇ​വി​ടെ അ​പ​ക​ട​ത്തി​ന്റെ പേ​ടി​പ്പെ​ടു​ത്തു​ന്ന ദൃ​ശ്യ​ങ്ങ​ളിൽ മ​ന​:​സാ​ക്ഷി മ​ര​വി​ച്ച അ​വ​സ്ഥ​യി​ലാ​ണ് നാ​ട്ടു​കാർ.

ഇ​ന്ന​ലെ രാ​ത്രി മ​​​ത്സ​​​ര​​​യോ​​​ട്ടം ന​​​ട​​​ത്തിയ കാർ നി​​​യ​​​ന്ത്ര​​​ണം വി​​​ട്ടു​ണ്ടായ അ​പ​ക​ട​ത്തിൽ മ​രി​ച്ച വ​ള്ള​ക്ക​ട​വ് പെ​രു​ന്താ​ന്നി സു​ഭാ​ഷ് ന​ഗ​റിൽ ഭൂ​പി​യിൽ സു​ബ്ര​ഹ്മ​ണ്യ​ന്റെ മ​കൻ ആ​ദർ​ശി​ന്റെ (20) മൃ​ത​ദേ​ഹം പോ​സ്റ്റു​മോർ​ട്ട​ത്തി​നാ​യി മെ​ഡി​ക്കൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. അ​പ​ക​ട​ത്തിൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ന്യൂ തി​യേ​റ്റർ ഉ​ടമ മ​ഹേ​ഷ് സു​ബ്ര​ഹ്മ​ണ്യ​ത്തി​ന്റെ മ​കൾ തൈ​യ്ക്കാ​ട് ഇ​വി റോ​ഡ് ഗ്രീൻ സ്ക്വ​യർ ബീ​ക്കൺ ഫ്ലാ​റ്റിൽ ഗൗ​രി ല​ക്ഷ്മി സു​ബ്ര​ഹ്മ​ണ്യം (23​), കൂ​ട്ടു​കാ​രി അ​ന​ന്യ (23) എ​ന്നി​വർ പ​ട്ടം എ​സ്.​യു.​ടി ആ​ശു​പ​ത്രി​യിൽ തീ​വ്ര​പ​രി​ച​രണ വി​ഭാ​ഗ​ത്തി​ലാ​ണ്. അ​തീവ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യി​രു​ന്ന ഇ​രു​വ​രും അ​പ​ക​ട​നില ത​ര​ണം ചെ​യ്തു.

ഇ​വർ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന എ​റ​ണാ​കു​ളം സ്വ​ദേ​ശി​നി ശിൽ​പ്പ​യേ​യും കാ​റി​ടി​ച്ച് പ​രി​ക്കേ​റ്റ ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ർ പാ​പ്പ​നം​കോ​ട് സ്വ​ദേ​ശി സ​ജി​കു​മാ​റി​നെ​യും (42) പ്രാ​ഥ​മിക ശു​ശ്രൂ​ഷ​കൾ​ക്കു​ശേ​ഷം വി​ട്ട​യ​ച്ച​താ​യി മെ​ഡി​ക്കൽ കോ​ളേ​ജ് അ​ധി​കൃ​തർ അ​റി​യി​ച്ചു. ഇ​ന്ന​ലെ രാ​​​ത്രി പ​​​തി​​​നൊ​​​ന്നി​​​ന് വെ​​​ള്ള​​​യ​​​മ്പ​​​ലം​​​-​​​ക​​​വ​​​ടി​​​യാർ റോ​​​ഡിൽ മ​ന്ത്രി മ​ന്ദി​ര​മായ മൻ​​​മോ​​​ഹൻ ബം​​​ഗ്ലാ​​​വി​​​ന് സ​​​മീ​​​പ​​​മാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. വെ​​​ള്ള​​​യ​​​മ്പ​​​ലം ഭാ​​​ഗ​​​ത്തു നി​​​ന്ന് ക​​​വ​​​ടി​​​യാ​​​റി​​​ലേ​​​ക്ക് ബെൻ​​​സ് കാ​​​റു​​​മാ​​​യി മ​​​ത്സ​​​ര​​​യോ​​​ട്ടം ന​​​ട​​​ത്തിയ പു​​​ത്തൻ ആ​​​ഡം​​​ബര സ്കോഡ ഒ​​​ക്​​​ടാ​​​വിയ കാ​​​റാ​​​ണ് അ​​​പ​​​ക​​​ട​​​ത്തിൽ​​​പ്പെ​​​ട്ട​​​ത്. അ​പ​ക​ട​സ്ഥ​ല​ത്ത് നിർ​ത്താ​തെ പോയ ബെൻ​സ് കാർ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ങ്ങൾ ആ​രം​ഭി​ച്ച​താ​യി ട്രാ​ഫി​ക് പൊ​ലീ​സ് അ​റി​യി​ച്ചു. അ​പ​ക​ട​ത്തി​ന്റെ കാ​ര​ണ​ങ്ങൾ ക​ണ്ടെ​ത്താൻ റോ​ഡി​ലെ സി​സി​ടി​വി കാ​മറ ദൃ​ശ്യ​ങ്ങൾ പൊ​ലീ​സ് പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണ്.

ക​​​ഴി​​​ഞ്ഞ ​​​ദി​​​വ​​​സം എ​​​റ​​​ണാ​​​കു​​​ള​​​ത്ത് താ​​​ത്കാ​​​ലിക ര​​​ജി​​​സട്രേ​​​ഷൻ ന​​​ട​​​ത്തി റോ​​​ഡി​​​ലി​​​റ​​​ക്കി​​​യ​​​താ​​​ണ് അ​പ​ക​ട​ത്തിൽ​പ്പെ​ട്ട കാർ. അ​​​മി​​​ത​​​വേ​​​ഗ​​​ത്തിൽ ഓ​​​ടിയ കാർ, മൻ​​​മോ​​​ഹൻ ബം​​​ഗ്ലാ​​​വി​​​ന് എ​​​തിർ​​​വ​​​ശ​​​ത്തു​​​വ​​​ച്ച് നി​​​യ​​​ന്ത്ര​​​ണം വി​​​ട്ട് മുൻ​​​പേ പോയ ഓ​​​ട്ടോ​​​റി​​​ക്ഷ​​​യെ ഇ​​​ടി​​​ച്ചു​​​മ​​​റി​​​ച്ചു. ഇ​​​തി​​​നു​​​ശേ​​​ഷം റോ​​​ഡ​​​രി​​​കി​​​ലെ ര​​​ണ്ട് വൈ​ദ്യുത പോ​​​സ്റ്റു​​​കൾ ഇ​​​ടി​​​ച്ചി​​​ട്ടു. പോ​സ്റ്റു​കൾ ത​കർ​ത്ത​ശേ​ഷം വ​​​നി​​​താ​​​വി​​​ക​​​സന കോർ​​​പ​​​റേ​​​ഷ​​​ന്റെ മ​​​തിൽ​​​ക്കെ​​​ട്ടിൽ ഇ​​​ടി​​​ച്ചാ​ണ് കാർ നി​​​ന്ന​​​ത്.

കാ​​​റി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന പെൺ​​​കു​​​ട്ടി​​​ക​​​ളെ പൊ​​​ലി​സെ​​​ത്തി പു​​​റ​​​ത്തെ​​​ടു​​​ത്തെ​​​ങ്കി​​​ലും ഡ്രൈ​​​വർ സീ​​​റ്റി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന ആ​​​ദർ​​​ശ് കാ​​​റി​​​നു​​​ള്ളിൽ കു​​​ടു​​​ങ്ങി​​​പ്പോ​​​യി. ഒ​​​ടു​​​വിൽ ഫ​​​യർ​​​ഫോ​​​ഴ്സെ​​​ത്തി കാർ വെ​​​ട്ടി​​​പ്പൊ​​​ളി​​​ച്ചാ​​​ണ് ആ​​​ദർ​​​ശി​​​നെ പു​​​റ​​​ത്തെ​​​ടു​​​ത്ത​​​ത്. ഇ​യാ​ളു​ടെ ത​​​ല​​​യ്ക്ക് ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റി​​​രു​​​ന്നു. ത​​​ല​​​സ്ഥാ​​​ന​​​ത്തെ പ്ര​​​മുഖ വ്യ​​​വ​​​സാ​​​യി​​​ക​​​ളു​​​ടെ മ​​​ക്ക​​​ളാ​​യ ഇ​വർ സ​ഹ​പാ​ഠി​ക​ളാ​യി​രു​ന്നു. ഇ​ന്ന​ലെ ത​ല​സ്ഥാ​ന​ത്ത് ഒ​ത്തു​കൂ​ടിയ ഇ​വർ ന​ഗ​ര​ത്തി​ലെ ആ​ഡം​ബര ഹോ​ട്ട​ലിൽ നി​ന്ന് ഭ​ക്ഷ​ണം ക​ഴി​ച്ച​ശേ​ഷം പെൺ​കു​ട്ടി​ക​ളെ വീ​ടു​ക​ളിൽ വി​ടാ​നാ​യി പോ​കു​മ്പോ​ഴാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ആ​ദർ​ശി​ന്റെ മൃ​ത​ദേ​ഹം പോ​സ്റ്റു​മോർ​ട്ട​ത്തി​നു​ശേ​ഷം ഉ​ച്ച​യോ​ടെ ബ​ന്ധു​ക്കൾ​ക്ക് കൈ​മാ​റു​മെ​ന്ന് ട്രാ​ഫി​ക് പൊ​ലീ​സ് അ​റി​യി​ച്ചു.

ആദര്‍ശിന്റെ അപകട മരണ മറിഞ്ഞ് ആദ്യം ഓടിയെത്തിയത് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയാണെന്നും, അപകടത്തിൽപെട്ട മൂന്ന് യുവതികളെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത് ബിനീഷായിരുന്നെന്നും ചില ഓൺലൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കാറിലുണ്ടായിരുന്ന തിരുവനന്തപുരം സ്വദേശിയായ ഗൗരിയുമായി ബിനീഷിന് അടുത്ത കുടുംബ ബന്ധമുണ്ടെന്നാണ് സൂചന.

ഇ​ന്ന​ല​ത്തെ ദു​ര​ന്ത​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തിൽ ആ​ഡം​ബര വാ​ഹ​ന​ങ്ങ​ളു​ടെ മ​ത്സ​ര​യോ​ട്ടം നി​റു​ത്താ​നു​ള്ള കർ​ശന ന​ട​പ​ടി​ക്ക് പൊ​ലീ​സ് ക​മ്മി​ഷ​ണ​റു​ടെ നി​ർ​ദേ​ശം. ന​ഗ​ര​ത്തിൽ വാ​ഹന പ​രി​ശോ​ധന വ്യാ​പ​ക​മാ​ക്കാ​നും ഗ​താ​ഗത നി​യ​മ​ലം​ഘ​ന​ങ്ങൾ​ക്കെ​തി​രെ കർ​ശന ന​ട​പ​ടി​യെ​ടു​ക്കാ​നു​മാ​ണ് നിർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. അ​മി​ത​വേ​ഗ​ത്തി​ലും അ​ശ്ര​ദ്ധ​മാ​യും വാ​ഹ​നം ഓ​ടി​ക്കു​ന്ന വാ​ഹ​ന​ങ്ങൾ പി​ടി​ച്ചെ​ടു​ക്കാ​നും ലൈ​സൻ​സ് റ​ദ്ദാ​ക്കു​ന്ന​തുൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​കൾ​ക്കു​മാ​ണ് നിർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... കൊച്ചി മരടിൽ രാത്രി ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ് മുറിച്ച് കടക്കവേ അപകടം... യുവാവിന് ദാരുണാന്ത്യം  (11 minutes ago)

Operation Toofan പോലീസിന്റെ ബുള്‍ഡോസര്‍ പ്രയോഗം  (26 minutes ago)

അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം  (34 minutes ago)

  തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസ്... ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് കോടതി പരിഗണനയിൽ...  (1 hour ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം പ്രവർത്തകന് ജാമ്യം  (1 hour ago)

എൽ നിനോ പ്രതിഭാസം മൂലം രാജ്യത്ത് കാലവർഷത്തിൽ കനത്ത തിരിച്ചടി.... മഴയിൽ 43 ശതമാനത്തിന്റെ കുറവുണ്ടായതായി കേന്ദ്ര സർക്കാർ  (1 hour ago)

റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി  (2 hours ago)

ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....  (2 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷണറായി എന്‍ ശേഷാദ്രിനാഥനെ നിയമിക്കാൻ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനം  (3 hours ago)

കേ​ര​ള​ത്തി​ന്റെ​ 51​-ാം​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​യാ​യി​ ​ആ​ഭ്യ​ന്ത​ര​ ​വ​കു​പ്പ് ​അ​ഡി​ഷ​ണ​ൽ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​ബി​ശ്വ​നാ​ഥ് ​സി​ൻ​ഹ​യെ​ ​നി​യ​മി​ക്കാ​ൻ ​മ​ന്ത്രി​സ​ഭാ​ ​യോ​ഗ തീരുമാനം  (3 hours ago)

കാര്യവിജയവും അന്യജനങ്ങളിൽ നിന്ന് പ്രശസ്തിയും! മേടം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (3 hours ago)

  സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി  (4 hours ago)

കന്റോണ്‍മെന്റ് ഹൗസിൽ നിന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിലേക്ക് .... രാവിലെ ആറുമണിക്ക് ​ഗൃഹപ്രവേശം...  (4 hours ago)

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (9 hours ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (9 hours ago)

Malayali Vartha Recommends