Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം


റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി


ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....

മികച്ച ധനകാര്യ വിദഗ്ദ്ധനായ മന്ത്രി തോമസ് ഐസക്കിന് അടിപതറുന്നു. ട്രഷറി പൂട്ടാത്ത ധനമന്ത്രി എന്ന് പേരെടുത്ത ഐസക് പതിനൊന്ന് വർഷങ്ങൾക്ക് ശേഷം ആദ്യമായി ട്രഷറി പൂട്ടുന്നു.

17 NOVEMBER 2017 06:14 PM IST
മലയാളി വാര്‍ത്ത

More Stories...

സങ്കടക്കാഴ്ചയായി... കൊച്ചി മരടിൽ രാത്രി ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ് മുറിച്ച് കടക്കവേ അപകടം... യുവാവിന് ദാരുണാന്ത്യം

'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..

അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

  തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസ്... ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് കോടതി പരിഗണനയിൽ...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം പ്രവർത്തകന് ജാമ്യം

ട്രഷറി ഇടപാടുകൾക്ക് നിയന്ത്രണം എന്ന് പറയുന്നുണ്ടെങ്കിലും ഫലത്തിൽ അത് നിയന്ത്രണമല്ല, അടച്ചുപൂട്ടൽ തന്നെയാണ്. പണ്ടാണ് ട്രഷറി പൂട്ടുന്നു എന്ന് പറഞ്ഞിരുന്നത്. പൂട്ടൽ എന്ന പഴയ വാക്കിന്റെ പുതിയ അർത്ഥമാണ് നിയന്ത്രണം.

അതിസമർത്ഥനായ  ധനമന്ത്രിയായ ഐസക് ഇത്തരമൊരു സ്ഥിതിവിശേഷം മനപൂർവം സൃഷ്ടിച്ചതാണോ എന്ന് സംശയിക്കുന്നവരുമുണ്ട്. കാരണം ഐസക് മനസുകൊണ്ട് വിചാരിച്ചാൽ ട്രഷറി പൂട്ടില്ല. 2006 ൽ ധനമന്ത്രി വക്കം പുരുഷോത്തമൻ കുളമാക്കിയ ട്രഷറിയാണ് ഐസക് ഏറ്റുവാങ്ങിയത്.  അതിന് മുമ്പ് ധനമന്ത്രി ശങ്കരനാരായണനാണ് ട്രഷറി തുലച്ചത്. അക്കാലത്ത് മുഖ്യമന്ത്രി ആന്റണി ഡൽഹിയിൽ പോയ ടിക്കറ്റിന്റെ പണം നൽകാൻ പോലും സർക്കാരിന്റെ കൈയിൽ ഉണ്ടായിരുന്നില്ല. ശങ്കരനാരായണന്റെ കെടുകാര്യസ്ഥത മറികടക്കാൻ പ്രതിഭാശാലിയായ വക്കത്തിന് കഴിഞ്ഞില്ല.

പിന്നീട് ഐസക് മന്ത്രിയായതോടെ ധനമേഖലകൾ ഉണർന്നു. സാമ്പത്തിക ഉത്തേജന പാക്കേജുകൾക്ക് അദ്ദേഹം രൂപം കൊടുത്തു. അഴിമതി വിരുദ്ധ ഇമേജ് അദ്ദേഹഞ്ഞ ഏറെ സഹായിച്ചു.  ധനകാര്യ വിദഗ്ദ്ധൻ എന്ന നിലയിലുള്ള ഐസക്കിന്റെ പ്രസിദ്ധി അദ്ദേഹത്തെ ഒരു പാട്  സഹായിച്ചു. അദ്ദേഹം ചില മാജിക്കുകളുടെ സഹായത്തോടെ നമ്മുടെ സാമ്പത്തിക മേഖലയെ ഉണർത്തി.  2006 - 2011 കാലഘട്ടത്തിലാണ് ട്രഷറി പൂട്ടാതിരുന്ന ആദ്യ അഞ്ചു വർഷം. പിന്നീട് കെ.എം.മാണി ധനമന്ത്രിയായി. അദ്ദേഹവും ട്രഷറി പൂട്ടിയിട്ടില്ല.  പിന്നീട് ഐസക് ധനമന്ത്രിയായി. അപ്പോഴാണ് പ്രതിസന്ധി രൂക്ഷമായത്.

ഐസക്കും പിണറായിയും തമ്മിൽ സ്വരചേർച്ചയില്ലെന്ന കാര്യം ഏറെ നാളായി പറഞ്ഞു കേൾക്കുന്നു.  ഒരു കാലത്ത് നിറഞ്ഞു നിന്ന ഐസക്ക് നിശബ്ദനായതോടെയാണ് ഇത്തരമൊരു വാർത്ത പരന്നത്.  1500 കോടി വേണം ക്ഷേമപെൻഷൻ നൽകാൻ. ഡിസംബറിൽ രണ്ട് ശമ്പളം നൽകണം. ദിവസം അൻപത് കോടിയിൽ താഴെ മാത്രം ട്രഷറി വഴി ചെലവിട്ടാൽ മതിയെന്നാണ് സർക്കാർ നിർദ്ദേശം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... കൊച്ചി മരടിൽ രാത്രി ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ് മുറിച്ച് കടക്കവേ അപകടം... യുവാവിന് ദാരുണാന്ത്യം  (10 minutes ago)

Operation Toofan പോലീസിന്റെ ബുള്‍ഡോസര്‍ പ്രയോഗം  (25 minutes ago)

അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം  (33 minutes ago)

  തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസ്... ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് കോടതി പരിഗണനയിൽ...  (1 hour ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം പ്രവർത്തകന് ജാമ്യം  (1 hour ago)

എൽ നിനോ പ്രതിഭാസം മൂലം രാജ്യത്ത് കാലവർഷത്തിൽ കനത്ത തിരിച്ചടി.... മഴയിൽ 43 ശതമാനത്തിന്റെ കുറവുണ്ടായതായി കേന്ദ്ര സർക്കാർ  (1 hour ago)

റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി  (2 hours ago)

ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....  (2 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷണറായി എന്‍ ശേഷാദ്രിനാഥനെ നിയമിക്കാൻ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനം  (3 hours ago)

കേ​ര​ള​ത്തി​ന്റെ​ 51​-ാം​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​യാ​യി​ ​ആ​ഭ്യ​ന്ത​ര​ ​വ​കു​പ്പ് ​അ​ഡി​ഷ​ണ​ൽ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​ബി​ശ്വ​നാ​ഥ് ​സി​ൻ​ഹ​യെ​ ​നി​യ​മി​ക്കാ​ൻ ​മ​ന്ത്രി​സ​ഭാ​ ​യോ​ഗ തീരുമാനം  (3 hours ago)

കാര്യവിജയവും അന്യജനങ്ങളിൽ നിന്ന് പ്രശസ്തിയും! മേടം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (3 hours ago)

  സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി  (4 hours ago)

കന്റോണ്‍മെന്റ് ഹൗസിൽ നിന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിലേക്ക് .... രാവിലെ ആറുമണിക്ക് ​ഗൃഹപ്രവേശം...  (4 hours ago)

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (9 hours ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (9 hours ago)

Malayali Vartha Recommends