Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം


റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി


ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....

ടി​​ൻ​​സിയുടെ ആത്മഹത്യക്ക് പിന്നിൽ... ഭർത്താവ് ഇനി തിരിച്ചുവരില്ലെന്ന് അറിയാതെ ചോരകുഞ്ഞുമായി കാത്തിരിപ്പോടെ ഭാര്യ; മാതാപിതാക്കള്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷയില്‍ മൃതദേഹം മോര്‍ച്ചറിയില്‍

18 NOVEMBER 2017 10:18 AM IST
മലയാളി വാര്‍ത്ത

More Stories...

സങ്കടക്കാഴ്ചയായി... കൊച്ചി മരടിൽ രാത്രി ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ് മുറിച്ച് കടക്കവേ അപകടം... യുവാവിന് ദാരുണാന്ത്യം

'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..

അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

  തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസ്... ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് കോടതി പരിഗണനയിൽ...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം പ്രവർത്തകന് ജാമ്യം

മാ​​ങ്ങാ​​ന​​ത്ത് കാ​​ണാ​​താ​​യ വൃ​​ദ്ധ​​ദ​​ന്പ​​തി​​ക​​ളു​​ടെ മ​​ക​​ൻ ടി​​ൻ​​സി ഇ​​ട്ടി ഏ​​ബ്ര​​ഹാം ജീ​​വ​​നൊ​​ടു​​ക്കി​​യ​​ത് വ​​ൻ സാ​​ന്പ​​ത്തി​​ക ബാ​​ധ്യ​​ത​​യെ​ത്തു​ട​​ർ​​ന്നെ​​ന്നു സൂ​​ച​​ന. ബാ​​ങ്കു​​ക​​ളി​​ൽ​​നി​​ന്നും നി​​ര​​വ​​ധി പേ​​രി​ൽ​നി​ന്നും വാ​​യ്പ​​യാ​​യി വ​ൻ തു​ക പ​​ണം വാ​​ങ്ങി​​യി​​രു​​ന്ന​​താ​​യും പോ​​ലീ​​സ് അ​​ന്വേ​​ഷ​​ണ​​ത്തി​​ൽ സൂ​​ച​​ന ​ല​​ഭി​​ച്ചു.

തി​​ങ്ക​​ളാ​​ഴ്ച പു​​ല​​ർ​​ച്ചെ മു​​ത​​ൽ കാ​​ണാ​​താ​​യ കെഎ​​സ്ഇ​​ബി റി​​ട്ട. അ​​സി​​സ്റ്റ​​ന്‍റ് എ​​ക്സി​​ക്യൂ​​ട്ടീ​​വ് എ​​ൻ​​ജീ​​നി​​യ​​ർ മാ​​ങ്ങാ​​നം പു​​തു​​ക്കാ​​ട്ട് പി.​​സി. ഏ​​ബ്ര​​ഹാ​​മി​​നെ​​യും (69), ഭാ​​ര്യ ത​​ങ്ക​​മ്മ​​യെ​​യും (65)ക​​ണ്ടെ​​ത്താ​​നാ​​യി സം​​സ്ഥാ​​ന​​ത്തെ വി​​വി​​ധ ധ്യാ​​ന കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ പോ​​ലീ​​സ് അ​​ന്വേ​​ഷ​​ണം ന​​ട​​ത്തി​​യെ​​ങ്കി​​ലും ഇ​​വ​​രെ​​പ്പ​​റ്റി കൃ​​ത്യ​​മാ​​യ സൂ​​ച​​ന​​ക​​ളൊ​​ന്നും ല​​ഭി​​ച്ചി​​ട്ടി​​ല്ല.

മാ​​ങ്ങാ​​നം പു​​തു​​ക്കാ​​ട്ട് ടി​​ൻ​​സി ഇ​​ട്ടി ഏ​​ബ്ര​​ഹാ​​മി​​നെ (37) വീ​​ട്ടി​​നു​​ള്ളി​​ൽ തൂ​​ങ്ങി മ​​രി​​ച്ച​​നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തു​​ക​​യാ​​യി​​രു​​ന്നു. ബു​​ധ​​നാ​​ഴ്ച വൈ​​കു​​ന്നേ​​രം 6.30നാ​​യി​​രു​​ന്നു സം​​ഭ​​വം. ടി​​ൻ​​സി​​യു​​ടെ മൃ​​ത​​ദേ​​ഹം ക​​ള​​ത്തി​​പ്പ​​ടി സ്വ​​കാ​​ര്യ​​ആ​​ശു​​പ​​ത്രി മോ​​ർ​​ച്ച​​റി​​യി​​ൽ സൂ​​ക്ഷി​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്.

ടി​​ൻ​​സി​​യു​​ടെ മൃ​​ത​​ദേ​​ഹം സം​​സ്ക​​രി​​ക്കു​​ന്ന​തി​ൽ ബ​​ന്ധു​​ക്ക​​ൾ തീ​​രു​​മാ​​ന​​മെ​​ടു​​ത്തി​​ട്ടി​​ല്ല. പ്ര​​സ​​വ​​ശ​​സ്ത്ര​​ക്രി​​യ​​യ്ക്കു​​ശേ​​ഷം വി​​ശ്ര​​മി​​ക്കു​​ന്ന​​തി​​നാ​​ൽ മൂ​​ന്നു​​ദി​​വ​​സ​​ത്തി​​നു​​ശേ​​ഷ​​മേ ബി​​ൻ​​സി​​യെ ഭ​​ർ​​ത്താ​​വി​​ന്‍റെ മ​​ര​​ണ​​വി​​വ​​രം അ​​റി​​യി​​ക്കാ​​വൂ​​വെ​​ന്ന് ഡോ​​ക്ട​​ർ​​മാ​​ർ നി​​ർ​​ദേ​​ശി​​ച്ചി​​ട്ടു​​ണ്ട്. മകന്‍റെ മരണവി​​വ​​ര​​മ​​റി​​ഞ്ഞ് ഏബ്ര​​ഹാ​​മും ത​​ങ്ക​​മ്മ​​യും മ​​ട​​ങ്ങി​​യെ​​ത്തു​​മെ​​ന്ന പ്ര​​തീ​​ക്ഷ​​യി​​ലാ​​ണ് ബ​​ന്ധു​​ക്ക​​ൾ.

ഇ​തി​നി​ടെ, മോ​​ർ​​ച്ച​​റി​​യി​​ൽ​​നി​​ന്നു ടി​​ൻ​​സി​​യു​​ടെ മൃ​​ത​​ദേ​​ഹം തി​​രി​​ച്ചെ​​ടു​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് ആ​​ശു​​പ​​ത്രി അ​​ധി​​കൃ​​ത​​ർ ബ​​ന്ധു​​ക്ക​​ളെ സ​​മീ​​പി​​ച്ചു. മ​​രി​ച്ച​തി​നു​ശേ​ഷം വൈ​​കി​​യാ​​ണു ടി​​ൻ​​സി​​യു​​ടെ മൃ​​ത​​ദേ​​ഹം മോ​​ർ​​ച്ച​​റി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ച​​ത്. മൃ​​ത​​ദേ​​ഹം ജീ​​ർ​​ണാ​​വ​​സ്ഥ​​യി​​ലാ​​ണെ​​ന്നും ആ​​ശു​​പ​​ത്രി അ​​ധി​​കൃ​​ത​​ർ പ​​റ​​യു​​ന്ന​​ു.

ഏ​​ബ്ര​​ഹാ​​മും ത​​ങ്ക​​മ്മ​​യും ധ്യാ​​ന​​കേ​​ന്ദ്ര​​ങ്ങ​​ളി​​ലു​​ണ്ടാ​​കു​​മെ​​ന്ന സൂ​​ച​​ന​​ക​​ളു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ അ​​ന്വേ​​ഷ​​ണം പു​​രോ​​ഗ​​മി​​ക്കു​​ക​​യാ​​ണ്. ഇ​​രു​​വ​​രും സ​​ഞ്ച​​രി​​ച്ച സ്കൂ​​ട്ട​​ർ റെ​​യി​​ൽ​​വേ സ്റ്റേ​​ഷ​​ൻ പാ​​ർ​​ക്കിം​​ഗ് ഏ​​രി​​യ​​യി​​ൽ​ പോ​​ലീ​​സ് ക​​ണ്ടെ​​ത്തി​​യി​​രു​​ന്നു. സ്കൂ​​ട്ട​​റി​ന്‍റെ താ​​ക്കോ​​ലും പാ​​ർ​​ക്കിം​​ഗ് ഫീ​​സി​​ന്‍റെ ര​​സീ​​തും സീ​​റ്റി​​ന​​ട​​യി​​ന​​ടി​​യി​​ൽ​​നി​​ന്നു ക​​ണ്ടെ​​ത്തി​​യി​​രു​​ന്നു. ഇ​​രു​​വ​​രും പോ​​കാ​​ൻ സാ​​ധ്യ​​ത​​യു​​ള്ള സ്ഥ​​ല​​ങ്ങ​​ളി​​ൽ ഡി​​വൈ​​എ​​സ്പി സ​​ഖ​​റി​​യ മാ​​ത്യു, സി​​ഐ സാ​​ജു വ​​ർ​​ഗീ​​സ്, എ​​സ്ഐ ര​​ഞ്ജി​​ത് കെ. ​​വി​​ശ്വ​​നാ​​ഥ് എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ അ​​ന്വേ​​ഷ​​ണം ആ​രം​ഭി​ച്ചു.

ദ​​ന്പ​​തി​​ക​​ളെ ക​​ണ്ടെ​​ത്താ​ൻ എ​​ല്ലാ ജി​​ല്ല​​ക​​ളി​​ലും പ്ര​​ത്യേ​​ക അ​​ന്വേ​​ഷ​​ണ സം​​ഘ​​ത്തെ ചു​​മ​​ത​​ല​​പ്പെ​​ടു​​ത്തി. ധ്യാ​​ന കേ​​ന്ദ്ര​​ങ്ങ​​ൾ, ഓ​​ൾ​​ഡേ​​ജ് ഹോ​​മു​​ക​​ൾ, ലോ​​ഡ്ജു​​ക​​ൾ, ഹോ​​ട്ട​​ലു​​ക​​ൾ തു​​ട​​ങ്ങി​​യ സ്ഥ​​ല​​ങ്ങ​​ളി​​ൽ എ​​ത്തു​​ന്ന അ​​ന്വേ​​ഷ​​ണ സം​​ഘ​​ങ്ങ​​ൾ ദ​​ന്പ​​തി​​ക​​ളു​​ടെ ചി​​ത്ര​​ങ്ങ​​ൾ കാ​​ണി​​ച്ചാ​​ണു ഇ​​വ​​രെ അ​​ന്വേ​​ഷി​​ക്കു​​ന്ന​​ത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... കൊച്ചി മരടിൽ രാത്രി ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ് മുറിച്ച് കടക്കവേ അപകടം... യുവാവിന് ദാരുണാന്ത്യം  (10 minutes ago)

Operation Toofan പോലീസിന്റെ ബുള്‍ഡോസര്‍ പ്രയോഗം  (25 minutes ago)

അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം  (33 minutes ago)

  തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസ്... ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് കോടതി പരിഗണനയിൽ...  (1 hour ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം പ്രവർത്തകന് ജാമ്യം  (1 hour ago)

എൽ നിനോ പ്രതിഭാസം മൂലം രാജ്യത്ത് കാലവർഷത്തിൽ കനത്ത തിരിച്ചടി.... മഴയിൽ 43 ശതമാനത്തിന്റെ കുറവുണ്ടായതായി കേന്ദ്ര സർക്കാർ  (1 hour ago)

റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി  (2 hours ago)

ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....  (2 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷണറായി എന്‍ ശേഷാദ്രിനാഥനെ നിയമിക്കാൻ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനം  (3 hours ago)

കേ​ര​ള​ത്തി​ന്റെ​ 51​-ാം​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​യാ​യി​ ​ആ​ഭ്യ​ന്ത​ര​ ​വ​കു​പ്പ് ​അ​ഡി​ഷ​ണ​ൽ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​ബി​ശ്വ​നാ​ഥ് ​സി​ൻ​ഹ​യെ​ ​നി​യ​മി​ക്കാ​ൻ ​മ​ന്ത്രി​സ​ഭാ​ ​യോ​ഗ തീരുമാനം  (3 hours ago)

കാര്യവിജയവും അന്യജനങ്ങളിൽ നിന്ന് പ്രശസ്തിയും! മേടം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (3 hours ago)

  സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി  (4 hours ago)

കന്റോണ്‍മെന്റ് ഹൗസിൽ നിന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിലേക്ക് .... രാവിലെ ആറുമണിക്ക് ​ഗൃഹപ്രവേശം...  (4 hours ago)

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (9 hours ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (9 hours ago)

Malayali Vartha Recommends