Widgets Magazine
27
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുങ്കണ്ടത്ത് അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; പോലീസ് എത്തിയപ്പോൾ ഇളയ മകൻ ഓടി രക്ഷപ്പെട്ടു, വീട്ടുപരിസരത്ത് ശരീരഭാഗങ്ങൾ കണ്ടെത്തി...


ക്ലാസ് മുറിയിലെ ശാന്തനായ അധ്യാപകൻ കിടപ്പുമുറിയിൽ കൊടും കൊലയാളി! യൂട്യൂബറായ ഭാര്യയോടുള്ള പകയ്ക്ക് പിന്നിലെന്തായിരുന്നു..?


പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ചു കയറി.. വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ 67 കാരൻ അറസ്റ്റിൽ... എങ്ങനെ സുരക്ഷാ സംവിധാനങ്ങൾ മറികടന്ന് ഇവിടെയെത്തി..


പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ചു കയറി.. വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ 67 കാരൻ അറസ്റ്റിൽ... എങ്ങനെ സുരക്ഷാ സംവിധാനങ്ങൾ മറികടന്ന് ഇവിടെയെത്തി..


തമിഴ് നാട്ടില്‍ നടന്‍ വിജയ് ജയിക്കുമോ ഭരണം പിടിക്കുമോ.. ആള്‍ക്കൂ്ട്ടം വോട്ടായി മാറുമോ എന്നാണ് അറിയാനുള്ളത്.. ഇലക്ഷനില്‍ പ്രതീക്ഷിക്കാത്ത നേട്ടമുണ്ടാകും...

ഓടിക്കൊണ്ടിരുന്ന കാറില്‍ നിന്ന് പ്രിയങ്ക ചോപ്രയെ സഹതാരം തള്ളിയിട്ടെന്ന് പരാതി 

18 NOVEMBER 2017 11:48 AM IST
മലയാളി വാര്‍ത്ത

More Stories...

നെടുങ്കണ്ടത്ത് അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; പോലീസ് എത്തിയപ്പോൾ ഇളയ മകൻ ഓടി രക്ഷപ്പെട്ടു, വീട്ടുപരിസരത്ത് ശരീരഭാഗങ്ങൾ കണ്ടെത്തി...

​ഗേറ്റിൽ 2 കാവൽ നായകൾ,കൊലച്ചിരി ചിരിച്ച് വിഷ്ണു!! നി​ഗൂഢത നിറഞ്ഞ വീട്!! അയൽവാസികൾ പറയുന്നതിങ്ങനെ

നാളെ ഹർത്താൽ..! വണ്ടി ഇറങ്ങിയാൽ കളി മാറും വാഹനങ്ങള്‍ തടയും ഹർത്താലിന്റെ കാരണം ഇത്

ക്ലാസ് മുറിയിലെ ശാന്തനായ അധ്യാപകൻ കിടപ്പുമുറിയിൽ കൊടും കൊലയാളി! യൂട്യൂബറായ ഭാര്യയോടുള്ള പകയ്ക്ക് പിന്നിലെന്തായിരുന്നു..?

കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം മധ്യപ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കാനുത്തരവ് ,മെയ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ തിരുവനന്തപുരം   പോക്സോ കോടതിയാണ് ഉത്തരവിട്ടത്

ളിവുഡ് താരം പ്രിയങ്ക ചോപ്രയെ സഹതാരം തള്ളിയിട്ടതായി പരാതി. ഹോളിവുഡ് ലോകത്ത് ശ്രദ്ധേയയാക്കിയ അമേരിക്കന്‍ ടെലിവിഷന്‍ പരമ്പര ക്വാന്റിക്കോക്ക് ഇടെയാണ് സംഭവം നടന്നത്. ക്വാന്റിക്കോയില്‍ തന്റെ സഹതാരമായ റസല്‍ ടോവിയുടെ കൂടെയുളള ഒരു വീഡിയോ ആണ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്. ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ നിന്നും പ്രിയങ്കയെ തളളിത്താഴെ ഇടാന്‍ ശ്രമിക്കുന്ന റസലിനെയാണ് വീഡിയോയില്‍ കാണുന്നത്. 

ഇത് ചെയ്യരുതെന്ന് നിലവിളിക്കുന്ന പ്രിയങ്കയേയും കാണാം. എന്നാല്‍ പ്രിയങ്കയെ തളളിത്താഴെ ഇടുന്നതില്‍ ബ്രിട്ടീഷ് ടെലിവിഷന്‍ താരം വിജയിച്ചു. എന്നാല്‍ വീണതിന് ശേഷവും ചിരിക്കുന്ന പ്രിയങ്കയുടെ ശബ്ദമാണ് കേള്‍ക്കുന്നത്. യഥാര്‍ത്ഥത്തില്‍ കാര്‍ ആയിരുന്നില്ല നീങ്ങിയിരുന്നത്. കാറിന് വശത്തായുളള സ്‌ക്രീനിലെ ദൃശ്യമാണ് നീങ്ങുന്നത്.

അമേരിക്കന്‍ ടിവി പരമ്പരയുടെ തിരക്കില്‍ പെട്ട താരം മാതാവിന്റെ വെളിപ്പെടുത്തലോടെ കഴിഞ്ഞയാഴ്ച്ച വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ബോളിവുഡിലെ ഒരു വമ്പന്‍ സംവിധായകകന്റെ നിര്‍ദേശങ്ങള്‍ പാലിക്കാത്തതിനാല്‍ നടി പ്രിയങ്ക ചോപ്രയ്ക്ക് കുറഞ്ഞത് 10 സിനിമകളെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടെന്നായിരുന്നു മാതാവ് മധു ചോപ്ര പറഞ്ഞത്. ഹോളിവുഡില്‍ ലൈംഗിക ചൂഷണം നടത്തിയെന്ന നിരവധി ആരോപണങ്ങള്‍ നേരിടുന്ന ഹാര്‍വി വെയ്ന്‍സ്റ്റീന്‍സ് സംഭവവുമായി ബന്ധപ്പെട്ട് ഒരാളല്ല, ഇത്തരത്തില്‍ ഹോളിവുഡിലുള്ളത്. ഇത് എല്ലായിടത്തും സംഭവിക്കുന്നുമുണ്ട് എന്ന് പ്രിയങ്ക ഈയിടെ അഭിപ്രായപ്പെട്ടിരുന്നു.

2000ല്‍ തന്റെ 18ആം വയസിലാണ് പ്രിയങ്ക ചോപ്ര മിസ് വേള്‍ഡ് ആയി തെരഞ്ഞെടുക്കപ്പെടുന്നത്. രണ്ടു വര്‍ഷത്തിനു ശേഷം തമിഴ് സിനിമയായ 'തമിഴനി'ലൂടെ പ്രിയങ്ക സിനിമ ലോകത്തെത്തി. അടുത്ത വര്‍ഷം എന്ന ചിത്രത്തിലൂടെ ബോളിവുഡിലും. ഇപ്പോള്‍ 40ലേറെ സിനിമകളില്‍ അഭിനയിച്ചു കഴിഞ്ഞ പ്രിയങ്ക, പോപ്പുലര്‍ അമേരിക്കന്‍ ടി.വി ഷോയായ ഝൗമിശേരീയില്‍ പങ്കെടുക്കുന്നതിനൊപ്പം ഹോളിവുഡ് ചിത്രങ്ങളിലും അഭിനയിക്കുന്നുണ്ട്. എന്നാല്‍ സിനിമ ലോകത്ത് ബഹുമാനിക്കപ്പെടുന്ന ഒരു വലിയ സംവിധായകന്റെ സിനിമയില്‍ അഭിനയിക്കാന്‍ വിസമ്മതിച്ചതിലൂടെ കുറഞ്ഞത് 10 സിനിമകളെങ്കിലും പ്രിയങ്കയ്ക്ക് നഷ്ടപ്പെടുത്തേണ്ടി വന്നുവെന്ന് മധു ചോപ്ര പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുങ്കണ്ടത്ത് അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; പോലീസ് എത്തിയപ്പോൾ ഇളയ മകൻ ഓടി രക്ഷപ്പെട്ടു, വീട്ടുപരിസരത്ത് ശരീരഭാഗങ്ങൾ കണ്ടെത്തി...  (8 minutes ago)

​ഗേറ്റിൽ 2 കാവൽ നായകൾ,കൊലച്ചിരി ചിരിച്ച് വിഷ്ണു!! നി​ഗൂഢത നിറഞ്ഞ വീട്!! അയൽവാസികൾ പറയുന്നതിങ്ങനെ  (13 minutes ago)

നാളെ ഹർത്താൽ..! വണ്ടി ഇറങ്ങിയാൽ കളി മാറും വാഹനങ്ങള്‍ തടയും ഹർത്താലിന്റെ കാരണം ഇത്  (47 minutes ago)

ഹോസ്റ്റലിനോട് ചേർന്ന് കട നടത്തുന്ന പ്രതി,  (1 hour ago)

അട്ടിമറി സാധ്യത  (1 hour ago)

UAE Iron dome അതീവ രഹസ്യമായി സൈനികരെത്തി  (1 hour ago)

ക്ലാസ് മുറിയിലെ ശാന്തനായ അധ്യാപകൻ കിടപ്പുമുറിയിൽ കൊടും കൊലയാളി! യൂട്യൂബറായ ഭാര്യയോടുള്ള പകയ്ക്ക് പിന്നിലെന്തായിരുന്നു..?  (2 hours ago)

WEST BENGAL ബംഗാളില്‍ ഭരണം പിടിക്കും ബിജെപി  (2 hours ago)

കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം മധ്യപ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കാനുത്തരവ് ,മെയ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ തിരുവനന്തപുരം   പോക്സോ കോടതിയാണ് ഉത്തരവിട്ടത്  (3 hours ago)

തൃശ്ശൂർ പൂരത്തിന് കൊടിയിറക്കം...തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാർ ഉപചാരം ചൊല്ലി പിരിഞ്ഞു... തൃശ്ശൂർ പൂരം അടുത്ത വർഷം ഏപ്രിലിൽ 16-ന്....  (3 hours ago)

ജപ്പാന്റെ വടക്കൻ ദ്വീപായ ഹോക്കൈഡോയിൽ ഇന്ന് പുലർച്ചെ റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ....  (4 hours ago)

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചു... 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെയായിരിക്കും വൈദ്യുതി നിയന്ത്രണം  (4 hours ago)

കുടുംബത്തിൽ മംഗള കർമ്മങ്ങളും വിവാഹ ഭാഗ്യവും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് ശുഭദിനം!  (4 hours ago)

അൾട്രാവയലറ്റ് രശ്മികൾ ഏൽക്കാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണമെന്ന് സംസ്ഥാന ​ദുരന്തനിവാരണ അതോറിറ്റി...  (4 hours ago)

വെള്ളനാട് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു...  (4 hours ago)

Malayali Vartha Recommends