Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു


നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച രണ്ടു തവണ കേരളത്തിലെത്തും... തെരഞ്ഞെടുപ്പ് റാലി 29ന് പാലക്കാട്ടും, അന്നു തന്നെ റോഡ് ഷോ തൃശൂരിലും...


രാജ്യം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം ചേർന്നു... . കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നടപടികൾ സ്വീകരിക്കും, സംസ്ഥാന - ജില്ലാ തലത്തിൽ കൺട്രോൾ റൂമുകൾ തുറക്കും


സഹകരണ വകുപ്പിൽ 700 കോടിയുടെ അഴിമതി നീക്കം: ടാറ്റ കണ്‍സള്‍ട്ടന്‍സിയെ ഒഴിവാക്കി കരാർ ദിനേശ് ബീഡിക്ക്....


വിവാഹിതനെങ്കിലും ലിവ്-ഇൻ ബന്ധം നിയമവിരുദ്ധമല്ല; പങ്കാളികൾക്ക് സംരക്ഷണമൊരുക്കാൻ ഉത്തരവ്: സദാചാരവും നിയമവും രണ്ടെന്ന് ഹൈക്കോടതി...

ഓൺലൈൻ പെൺവാണിഭത്തിന് കൊച്ചിയിൽ പിടിയിലായ രാ​ജ്യാ​ന്ത​ര പെ​ണ്‍​വാ​ണി​ഭ സം​ഘ​ത്തി​ലെ ക​ണ്ണി സനോജ് ചെറിയ മീനല്ല. പാ​ലാ​രി​വ​ട്ടം സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യു​ടെ പ​രാ​തിയാണ് അറസ്റ്റ്.

18 NOVEMBER 2017 06:39 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... കോഴിക്കോട് 40 കിലോമീറ്റർ വരെ വേ​ഗതയിൽ കാറ്റിനും സാധ്യത, ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യത, കനത്ത ചൂട് തുടരുന്നു

യുദ്ധം ആശങ്കയോടെ കേരളവും... രാജ്യത്ത് വീണ്ടും ലോക് ഡൗൺ വരുമെന്ന് പ്രചാരണം 'അടിസ്ഥാനരഹിതം', പ്രധാനമന്ത്രിയുടെ യോഗം; സംസ്ഥാന-ജില്ലാ തലത്തിൽ കൺട്രോൾ റൂമുകൾ തുറക്കും, വിവരങ്ങൾ കൈമാറാൻ സംവിധാനം ഒരുക്കുമെന്നും അറിയിച്ചു

സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

കേരളം പോളിങ് ബൂത്തിലെത്താൻ ഇനി 12 നാൾ മാത്രം... മുന്നണികളെല്ലാം പ്രചാരണ ചൂടിൽ...

സംസ്ഥാനത്ത് താപനില വർദ്ധിക്കുന്നു...ഏറ്റവും കൂടിയ താപനില പാലക്കാട് 39.8 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി.... 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട്

കൊ​ച്ചി: വി ഐ പി കളടക്കം പലരുടെയും ഉറക്കം കെടുത്തിയേക്കാം. ഇ​ന്‍റ​ർ​നെ​റ്റ് വ​ഴി സു​ന്ദ​രി​ക​ളാ​യ പെ​ണ്‍​കു​ട്ടി​ക​ളു​ടെ ഫോ​ട്ടോ പ്ര​ച​രി​പ്പി​ച്ച് പെ​ണ്‍​വാ​ണി​ഭം ന​ട​ത്തി​യ കേ​സി​ൽ പി​ടി​യി​ലാ​യ യു​വാ​വി​ന് രാ​ജ്യാ​ന്ത​ര പെ​ണ്‍​വാ​ണി​ഭ സം​ഘ​വു​മാ​യി ബ​ന്ധം. പ്ര​തിക്കെതിരെ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​നൊ​രു​ങ്ങി പോ​ലീ​സും.സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ വീ​ടു​ക​ൾ വാ​ട​ക​യ്ക്കെ​ടു​ത്തു പെ​ണ്‍​വാ​ണി​ഭം ന​ട​ത്തി​വ​ന്നി​രു​ന്ന തൃ​ശൂ​ർ പാ​വ​റ​ട്ടി വെ​ള്ളാ​പ്പ​റ​ന്പി​ൽ സ​നോ​ജി​നെ (34) ഇ​ന്ന​ലെ​യാ​ണ് ക​ലൂ​ർ ക​റു​ക​പ്പ​ള്ളി​യി​ൽ ഇ​യാ​ൾ താ​മ​സി​ച്ചി​രു​ന്ന ഫ്ളാ​റ്റ് വ​ള​ഞ്ഞ് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. പാ​ലാ​രി​വ​ട്ടം സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പോ​ലീ​സ് ന​ട​പ​ടി.
നോ​ർ​ത്ത് സി​ഐ കെ.​ജെ. പീ​റ്റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി കു​ടു​ങ്ങി​യ​ത്. മാ​സ​ങ്ങ​ളാ​യി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നു​ശേ​ഷ​മാ​ണ് പ്ര​തി പി​ടി​യി​ലാ​കു​ന്ന​ത്. പ്ര​തി ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത് വ്യാ​ജ വി​ലാ​സ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ചി​രു​ന്ന ഫോ​ണാ​യി​രു​ന്ന​തി​നാ​ൽ ഇ​യാ​ളെ പെ​ട്ടെ​ന്നു കു​ടു​ക്കാ​ൻ സാ​ധി​ച്ചി​ല്ല. ഒ​രു സ്ഥ​ല​ത്ത് സ്ഥി​ര​മാ​യി താ​മ​സിക്കാതെ ഇയാൾ ബം​ഗ്ളൂ​രു​വി​ൽ ഉ​ൾ​പ്പെ​ടെ മാ​റി​മാ​റി ക​ഴി​ഞ്ഞു​വ​രി​ക​യാ​യി​രു​ന്നു.
നൂറിലധികം പെൺകുട്ടികൾ സനോജിന്റെ സംഗത്തിലുണ്ടായിരുന്നതായി പോലിസ് സംശയിക്കുന്നു. ആ​വ​ശ്യ​ക്കാ​ർ​ക്ക് പെ​ണ്‍​കു​ട്ടി​ക​ളെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ എ​ത്തി​ക്കും. പോ​ലീ​സ് പ​രി​ശോ​ധ​ന​യി​ൽ ഇ​യാ​ളു​ടെ ഫ്ളാ​റ്റി​ൽ​നി​ന്നു നി​ര​വ​ധി വി​ല​കൂ​ടി​യ മൊ​ബൈ​ൽ ഫോ​ണു​ക​ളും ഗ​ർ​ഭ​നി​രോ​ധ​ന ഉ​റ​ക​ളും സെ​ക്സ് ടോ​യ്സും ഉ​ത്തേ​ജ​ക മ​രു​ന്നു​ക​ളും പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. നേ​ര​ത്തെ ദു​ബാ​യി​ൽ ജോ​ലി ചെ​യ്തു​വ​ന്നി​രു​ന്ന പ്ര​തി ജോ​ലി ന​ഷ്ട​പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് നാ​ട്ടി​ലെ​ത്തി വിപുലമായ പെ​ണ്‍​വാ​ണി​ഭം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്. ഇവരുടെ കെണിയിലകപ്പെട്ട നിരവധി പെൺകുട്ടികളുമുണ്ടെന്നു സംശയിക്കുന്നു. പ​രാ​തി​ക്കാ​രി​യാ​യ പെ​ണ്‍​കു​ട്ടിയുടെ ഫോ​ട്ടോ അ​ശ്ലീ​ല വെ​ബ് സൈ​റ്റാ​യ ലൊ​ക്കാ​ൻ​റോ​യി​ൽ ഒ​രു ഫോ​ണ്‍ ന​ന്പ​ർ സ​ഹി​തം പ്ര​ത്യ​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​ക്കാ​ര്യം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​യു​ടെ സു​ഹൃ​ത്തു​ക്ക​ൾ വി​വ​രം പെ​ണ്‍​കു​ട്ടി​യെ അ​റി​യി​ക്കു​ക​യും നാ​ണ​ക്കേ​ട് ഭ​യ​ന്ന് പെ​ണ്‍​കു​ട്ടി ജോ​ലി ഉ​പേ​ക്ഷി​ച്ച് നാ​ട്ടി​ലെ​ത്തി പാ​ലാ​രി​വ​ട്ടം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യു​മാ​യി​രു​ന്നു.


വാ​ട്സാ​പ്പി​ലും വോ​യ്സ് മെ​യി​ലി​ലും പെ​ണ്‍​കു​ട്ടി​ക​ളു​ടെ ന​ന്പ​ർ ഉ​പ​യോ​ഗി​ച്ച് ആവശ്യക്കാരെ വലവീശിപിടിക്കുകയായിരുന്നു രീതി . ആ​വ​ശ്യ​ക്കാ​രെ​ന്ന വ്യാ​ജേ​ന ബ​ന്ധ​പ്പെ​ട്ടാ​ണ് പോ​ലീ​സ് ഇ​യാ​ളെ കു​ടു​ക്കി​യ​ത്. ലോ​ഡ്ജ് ബു​ക്കു ചെ​യ്ത​ശേ​ഷം വി​വ​ര​മ​റി​യി​ച്ചാ​ൽ പെ​ണ്‍​കു​ട്ടി​യെ ലോ​ഡ്ജി​ൽ എ​ത്തി​ക്കും. ഇ​ട​പാ​ടു​കാ​ർ ലോ​ഡ്ജ് ബു​ക്കു ചെ​യ്യു​ന്ന വി​വ​രം അ​പ്പ​പ്പോ​ൾ അ​റി​യാ​നാ​യി പ​ല സ്ഥ​ല​ങ്ങ​ളി​ലു​മു​ള്ള ലോ​ഡ്ജു​കാ​രു​മാ​യി ഇ​യാ​ൾ ബ​ന്ധം സ്ഥാ​പി​ച്ചി​രു​ന്ന​താ​യും പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. എ​റ​ണാ​കു​ള​ത്ത് ഇ​ട​പാ​ടു​കാ​രെ​ന്ന വ്യാ​ജേ​ന പോ​ലീ​സ് എ​ടു​ത്ത മു​റി​യി​ലേ​ക്ക് ഇ​യാ​ൾ അ​യ​ച്ച വാ​ണി​ഭ​സം​ഘ​ത്തി​ലു​ള്ള ഒ​രു പെ​ണ്‍​കു​ട്ടി​യെ ര​ഹ​സ്യ​മാ​യി ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് പോ​ലീ​സ് ഇ​യാ​ളു​ടെ താ​മ​സ​സ്ഥ​ലം ക​ണ്ടെ​ത്തി​യ​ത്.
ആ​വ​ശ്യ​ക്കാ​ർ വ​ല​യി​ൽ കു​രു​ങ്ങി​ക്ക​ഴി​ഞ്ഞാ​ൽ പെ​ണ്‍​കു​ട്ടി​യു​മാ​യി സം​സാ​രി​ക്കു​ന്ന​തി​ന് 500 രൂ​പ​യും വീ​ഡി​യോ കോ​ൾ ചെ​യ്യു​ന്ന​തി​ന് ആ​യി​രം രൂ​പ​യും മു​ൻ​കൂ​റാ​യി പേ​ടി​എ​മ്മി​ലൂ​ടെ ഇ​യാ​ൾ ഈ​ടാ​ക്കി​യി​രു​ന്നു.

ഇ​യാ​ളു​ടെ അ​ക്കൗ​ണ്ട് പ​രി​ശോ​ധി​ച്ച​പ്പോ​ൾ ഇ​ത്ത​ര​ത്തി​ൽ പ​തി​നാ​യി​ര​ക്ക​ണ​ക്കി​നു രൂ​പ ദി​വ​സേ​ന ഇ​യാ​ൾ​ക്കു ല​ഭി​ച്ചി​രു​ന്ന​താ​യി പോ​ലീ​സി​നു വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. പ്ര​തി​ക്ക് ഗൂ​ഡ​ല്ലൂ​രി​ൽ എ​സ്റ്റേ​റ്റും മ​റ്റു സ്വ​ത്തു​ക്ക​ളും ഉ​ള്ള​താ​യും പോ​ലീ​സ് പ​റ​ഞ്ഞു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത...  (21 minutes ago)

യുദ്ധം ആശങ്കയോടെ കേരളവും... രാജ്യത്ത് വീണ്ടും ലോക് ഡൗൺ വരുമെന്ന് പ്രചാരണം 'അടിസ്ഥാനരഹിതം', പ്രധാനമന്ത്രിയുടെ യോഗം; സംസ്ഥാന-ജില്ലാ തലത്തിൽ കൺട്രോൾ റൂമുകൾ തുറക്കും, വിവരങ്ങൾ കൈമാറാൻ സംവിധാനം ഒരുക്കുമെന്  (47 minutes ago)

ഇന്ത്യൻ പ്രീമിയർ ലീഗിൽ കഴിഞ്ഞ തവണ കപ്പുയർത്തിയ ബംഗളൂരു റോയൽ ചലഞ്ചേഴ്സ് അത് നിലനിർത്താൻ ഇന്നിറങ്ങുന്നു  (1 hour ago)

മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു  (1 hour ago)

ജമ്മുകശ്മീരിലെ സോജില പാസിന് സമീപം ഹിമപാതത്തിൽ 6 മരണം...  (2 hours ago)

മുന്നണികളെല്ലാം പ്രചാരണ ചൂടിൽ...  (2 hours ago)

ഈസ്റ്റർ ദിനത്തിലെ JEE മെയിൻ പരീക്ഷ എഴുതാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് മറ്റൊരു ദിവസം അനുവദിക്കുമെന്ന് കേന്ദ്ര മന്ത്രി  (2 hours ago)

സംസ്ഥാനത്ത് താപനില വർദ്ധിക്കുന്നു...ഏറ്റവും കൂടിയ താപനില പാലക്കാട് 39.8 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി.... 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട്  (2 hours ago)

വാക്കുകളിലും വാഹനത്തിലും ശ്രദ്ധിക്കുക! മിഥുനം, വൃശ്ചികം, ചിങ്ങം രാശിക്കാർക്ക് ജാഗ്രത!  (2 hours ago)

നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച രണ്ടു തവണ കേരളത്തിലെത്തും... തെരഞ്ഞെടുപ്പ് റാലി 29ന് പാലക്കാട്ടും, അന്നു തന്നെ റോഡ് ഷോ തൃശൂരിലും...  (3 hours ago)

രാജ്യം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം ചേർന്നു... . കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നടപടികൾ സ്വീകരിക്കും, സംസ്ഥാന - ജില്ലാ തലത്ത  (3 hours ago)

വൈറലാകാന്‍ നട്ടപാതിരായ്ക്ക് സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരിച്ച യുവാക്കള്‍ക്കെതിരെ കേസ്  (8 hours ago)

പ്രണയം എതിര്‍ത്ത അച്ഛനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മകളും ഭര്‍ത്താവും പിടിയില്‍  (8 hours ago)

പത്തനംതിട്ടയില്‍ ഇരട്ട കുട്ടികള്‍ക്ക് നേരെ തെരുവുനായ ആക്രമണം  (8 hours ago)

എടയാറില്‍ ഇതര സംസ്ഥാന തൊഴിലാളി വെന്തുമരിച്ച സംഭവത്തില്‍ നഷ്ടപരിഹാരം 15 ലക്ഷമാക്കി  (8 hours ago)

Malayali Vartha Recommends