ആലുവയിൽ മാർക്കറ്റിനു സമീപം യുവാവിന്റെ അജ്ഞാത മൃതദേഹം കണ്ടെത്തി

ആലുവ മാർക്കറ്റിനു സമീപം കാനയിൽ 30 വയസ് തോന്നിപ്പിക്കുന്ന യുവാവിന്റെ അജ്ഞാത മൃതദേഹം കണ്ടെത്തി. സംഭവസ്ഥലത്ത് പോലീസ് പരിശോധന നടത്തി.
കൊലപാതകമാണോ അപകടമരണമാണോ എന്നത് വ്യക്തമായിട്ടില്ലെന്നു പോലീസ് പറഞ്ഞു. നടപടികൾ പൂർത്തിയാക്കി മൃതദേഹം പോലീസ് പോസ്റ്റ്മോർട്ടത്തിനയച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























