ചങ്കുറപ്പുള്ള സഖാവ്...സാധാരണക്കാരുടെ പ്രിയസഖാവിന്റെ ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു, ഉനൈസും അന്‍സാബുവിനൊപ്പം സെല്‍ഫിയെടുത്ത് പിണറായി

മുഖ്യമന്ത്രി പിണറായി വിജയന് നിരവധി ആരാധകരാണുള്ളത്. സഖാവായാല്‍ പിണറായിയെ പോലെയാകണമെന്നും പലരും അഭിപ്രായപ്പെടുന്നു.നിരവധി സെലിബ്രിറ്റികള്‍ പോലും പിണറായിയെ ആരാധിക്കുന്നു.പിണറായിക്ക് സാധാരണക്കാരോടുള്ള ലളിതമായ സ്‌നേഹമുള്ള സമീപനമാണ് അദ്ദേഹത്തെ വേറിട്ടതാക്കുന്നത്.
രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് ചെര്‍പ്പുളശേരി ഹൈസ്‌കൂള്‍ കെട്ടിടം ഉദ്ഘാടനംചെയ്ത് ഇറങ്ങുമ്പോള്‍ സദസ്സിലുണ്ടായിരുന്ന ഉനൈസും അന്‍സാബും സെല്‍ഫിക്ക് നില്‍ക്കണം എന്നഭ്യര്‍ത്ഥിച്ചു. അവരുടെ സന്തോഷത്തില്‍ പിണറായി പങ്കുചേര്‍ന്നു.
ഇതൊക്കെയാണ് പിണറായിയെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കുന്നത് മാറിനില്‍ക്കേണ്ടവരെയും മാറ്റിനിര്‍ത്തേണ്ടവരെയും പിണറായിക്ക്് നന്നായറിയാം.സോഷ്യല്‍ മീഡിയയില്‍ ഈ ചിത്രം നിരവധി പേര്‍ ഷെയര്‍ ചെയ്തു കഴിഞ്ഞു. പിണറായിയുടെ ഈ മനസിനെ എന്നും കേരളജനത നമിക്കുന്നു.
https://www.facebook.com/Malayalivartha


























