Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു

28 JUNE 2026 03:32 PM ISTമലയാളി വാര്‍ത്ത
വീട്ടുമുറ്റത്ത് ടാര്‍പോളിന്‍ ഷീറ്റ് ഉപയോഗിച്ച് വെള്ളം കെട്ടിനിര്‍ത്തി ഉണ്ടാക്കിയ താല്ക്കാലിക കുളത്തില്‍ വീണ് ഒന്‍പത് വയസുകാരന്‍ മരിച്ചു. കോഴിക്കോട് ചേന്ദമംഗല്ലൂര്‍ പൊറ്റശ്ശേരി ഷഫീക്കിന്റെ മകന്‍ അബ്ദുല്ല ബസാം ആണ് ദാരുണമായി മരണപ്പെട്ടത്. വളപ്പില്‍ തണ്ണീര്‍ത്തടം ഒരുക്കുന്നതിനോ മറ്റ് ആവശ്യങ്ങള്‍ക്കോ വേ...

ശോഭ സുരേന്ദ്രനെ തള്ളി ബിജെപി കേന്ദ്ര നേതൃത്യം

15 May 2017

ഗവര്‍ണര്‍ രാജി വയ്ക്കണമെന്ന ശോഭാസുരേന്ദ്രന്റെ ആവശ്യം തള്ളി കേന്ദ്ര നേതൃത്യം. ഭരണഘടനാ പദവികളില്‍ ഇരിക്കുന്നവരെ മാനിക്കണമെന്ന് രാജീവ് പ്രതാപ്‌റൂഡി പ്രതികരിച്ചു. വികാരപ്രകടനകള്‍ സ്വാഭാവികം മാത്രമാണെന്നും...

കൊച്ചിയിലെ സാത്താന്‍ സേവയ്ക്ക് വേണ്ടി പെണ്‍കുട്ടികളുടെ ക്യാംമ്പയിന്‍; ഞെട്ടലോടെ പോലീസ്

15 May 2017

കേരളത്തില്‍ സാത്താന്‍സേവ വിശ്വാസിക്കളെ ഒന്നിച്ചു ചേര്‍ത്ത് മാസ് പ്രെയര്‍ നടത്താന്‍ പോകുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്ന സാഹച്യത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ ലഭിച്ചത് ഞെട്ടിക്കുന്ന വിവര...

കൊച്ചി മെട്രോയിൽ ട്രാൻസ്ജെൻഡേഴ്സിന് ജോലി നൽകാനുള്ള തീരുമാനം ചരിത്രപരമെന്ന് മഞ്ജുവാര്യര്‍

15 May 2017

കൊച്ചി മെട്രോയില്‍ ട്രാന്‍സ് ജന്‍ഡര്‍ വിഭാഗത്തില്‍പെട്ട 23 പേര്‍ക്ക് ജോലി നല്കാനുള്ള തീരുമാനം ചരിത്രപരമെന്ന് നടി മഞ്ജുവാര്യര്‍. അടുത്ത കാലം വരെ സമൂഹത്തില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ടവരായിരുന്നു ട്...

സാത്താന്‍ സേവ കേരളത്തില്‍..? വെളിപ്പെടുത്തലുമായി കോട്ടയം സ്വദേശിയായ യുവതി

15 May 2017

കേരളത്തില്‍ സാത്താന്‍സേവ വിശ്വാസിക്കളെ ഒന്നിച്ചു ചേര്‍ത്ത് മാസ് പ്രെയര്‍ നടത്താന്‍ പോകുന്നു എന്ന് റിപ്പോര്‍ട്ടുകള്‍. കൊച്ചിയിലെ ദ്വീപില്‍ വച്ച് രഹസ്യമായി സാത്താന്‍ ആരാധകര്‍ യോഗം ചേരാന്‍ പോവുകയാണെന്നാണ...

ഹയര്‍ സെക്കന്‍ഡറി ഫലം പ്രഖ്യാപിച്ചു; വിജയം 83.37 ശതമാനം

15 May 2017

സംസ്ഥാനത്ത് ഹയര്‍സെക്കന്ററിയില്‍ വിജയശതമാനം ഉയര്‍ന്നു. പ്ലസ് ടൂവിന് 83.37 ശതമാനം വിജയം നേടി. 3,05,262, വിദ്യാര്‍ത്ഥികള്‍ ഉപരി പഠനത്തിന് യോഗ്യത നേടി. ഏറ്റവും കൂടുതല്‍ വിജയശതമാനമുള്ള ജില്ല കണ്ണൂര്‍. ഏറ്...

കയ്യേറ്റങ്ങൾ ഒഴുപ്പിക്കാൻ മുഖം നോക്കാതെയുള്ള നടപടിയാണ് ആവശ്യം: സുഗതകുമാരി

15 May 2017

കയ്യേറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെയുള്ള നടപടിയാണ് വേണ്ടതെന്ന് സുഗതകുമാരി ടീച്ചര്‍. താന്‍ ഏതെങ്കിലും ഒരു മതത്തിന്റെ ഭാഷയില്‍ അല്ല സംസാരിക്കുന്നത്. മതപ്രതീകങ്ങളെ കയ്യേറ്റത്തിനായി ഉപയോഗിക്കുന്നവര്‍ക്ക...

വെള്ളാപ്പള്ളിക്ക് തിരിച്ചടി : എസ് എന്‍ ട്രസ്റ്റിലേക്കുള്ള തെരഞ്ഞെടുപ്പില്‍ സീറ്റ് പിടിച്ചു വിമത പക്ഷം

15 May 2017

എസ് എന്‍ ട്രസ്റ്റിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വെള്ളാപ്പള്ളി വിഭാഗത്തിന് തിരിച്ചടി. വിമത പക്ഷത്തിന്റെ മികച്ച പ്രകടനാണ് വെള്ളാപ്പള്ളിയ്ക്കും കൂട്ടര്‍ക്കും തിരിച്ചടിയായത്. കൊല്ലത്തെ 97 സീറ്റില്‍ വിമത പക്ഷ...

ജസ്റ്റിസ് കര്‍ണന് വീണ്ടും സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശം

15 May 2017

കോടതിയലക്ഷ്യക്കേസില്‍ ജസ്റ്റിസ് കര്‍ണന് മാപ്പ് നല്‍കണമെന്ന ആവശ്യവുമായി അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വീണ്ടും സുപ്രീംകോടതിയെ സമീപിച്ചു. മുത്തലാഖ് അടക്കമുള്ള വിഷയങ്ങള്‍ പരിഗണിക്കുന്ന പ്രത്യേക ഭരണഘടനാ ബഞ്ചിന...

കേരളത്തിലും സൈബര്‍ ആക്രമണം... വയനാട്ടിലും പത്തനം തിട്ടയിലുമാണ് ആക്രമണം; കംപ്യൂട്ടര്‍ സംവിധാനങ്ങള്‍ താറുമാറായി; മറ്റുള്ള സ്ഥലങ്ങളില്‍ ആക്രമണം വ്യാപിക്കുമെന്ന് സൂചന

15 May 2017

ഏതാനും ദിവസങ്ങളായി ലോകത്തുടനീളം നാശം വിതച്ചു കൊണ്ടിരിക്കുന്ന മാല്‍വേയര്‍ വാനാക്രൈ ആക്രമണം കേരളത്തിലും. വയനാട്ടിലും പത്തനം തിട്ടയിലുമാണ് ആക്രമണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. വയനാട്ടില്‍ തരിയ...

പുതുതായി അണ്‍എയ്ഡഡ് സ്‌കൂളുകള്‍ അനുവദിക്കില്ല

15 May 2017

തോന്നിയപോലെ ഒന്നും പറ്റില്ല. സംസ്ഥാനത്തു പുതുതായി അണ്‍എയ്ഡഡ് (സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ) സ്‌കൂളുകള്‍ക്ക് അനുമതി നല്‍കേണ്ടെന്നു സര്‍ക്കാര്‍ തീരുമാനം. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദേശം ...

കമ്പ്യൂട്ടര്‍ നെറ്റ് വര്‍ക്കുകള്‍ സൈബര്‍ ആക്രമണത്തിനിരയായ സാഹചര്യത്തില്‍ സുരക്ഷ മുന്‍കരുതലിന്റെ ഭാഗമായി ചില എടിഎമ്മുകള്‍ അടച്ചിടും

15 May 2017

ലോകമെമ്പാടുമുള്ള കമ്പ്യൂട്ടര്‍ നെറ്റ് വര്‍ക്കുകള്‍ സൈബര്‍ ആക്രമണത്തിനിരയായ സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടികളുമായി റിസര്‍വ് ബാങ്ക്. സുരക്ഷ മുന്‍കരുതലിന്റെ ഭാഗമായി പഴയ ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്ര...

ചുവരലമാരയില്‍ വയോധികയുടെ മൃതദേഹം; കൊലപാതകത്തിന്റെ ചുരുള്‍ അഴിയുന്നു...

15 May 2017

മാസങ്ങളായി അടഞ്ഞു കിടന്ന വീടിന്റെ ചുവരലമാരയില്‍ വയോധികയുടെ ജീര്‍ണിച്ച അസ്ഥികൂടം കണ്ടെത്തിയ സംഭവത്തില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥി പിടിയില്‍. മൃതദേഹം ഒളിപ്പിക്കാന്‍ സഹായിച്ച നന്ദിഷ(21)യെ ആണ് പൊലീസ് അറസ്...

പറഞ്ഞ വാക്കുകളില്‍ നിന്ന് പിറകോട്ടില്ലെന്ന് ശോഭ സുരേന്ദ്രന്‍

15 May 2017

നിലപാടിലുറച്ച് ശോഭ സുരേന്ദ്രന്‍. ആവശ്യമെങ്കില്‍ കേന്ദ്രത്തെ സമീപിക്കുമെന്ന് ശോഭ സുരേന്ദ്രന്‍. ശക്തമായ ഭാഷയിലാണ് ഇന്നലെ ശോഭ സുരേന്ദ്രന്‍ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിച്ചത്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ട...

ഗവര്‍ണര്‍ രാജിവയ്ക്കണമെന്ന പ്രസ്താവന തള്ളി ഒ. രാജഗോപാല്‍

15 May 2017

ഗവര്‍ണ്ണര്‍ രാജി വയ്ക്കണമെന്ന പ്രസ്താവന തള്ളി എംഎല്‍എയും മുതിര്‍ന്ന ബിജെപി നേതാവുമായ ഒ.രാജഗോപാല്‍. പ്രസ്താവന യുവാക്കളുടെ വികാര പ്രകടനമായി കണ്ടാല്‍ മതിയെന്ന് രാജഗോപാല്‍ നിയമസഭയില്‍ പറഞ്ഞു. ഗവര്‍ണര്‍ക്ക...

പ്രണയ നൈരാശ്യത്തിന്റെ പേരില്‍ വീണ്ടും ആത്മഹത്യ; കമിതാക്കളുടെ മൃതദേഹങ്ങള്‍ ഫോര്‍ട്ട് കൊച്ചിയില്‍

15 May 2017

കൈകള്‍ പരസ്പരം ബന്ധിച്ച നിലയില്‍ യുവതിയുടെയും യുവാവിന്റെയും മൃതദേഹങ്ങള്‍ കൊച്ചി കല്‍വത്തി പാലത്തിനു സമീപം കണ്ടെത്തി. പള്ളിമുക്ക് മില്‍ക്ക് ലെയ്നില്‍ വെള്ളേപ്പറമ്പില്‍ ജയദേവന്റെ മകന്‍ സന്ദീപ് (24), ഇരു...

Malayali Vartha Recommends