Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു

30 JUNE 2026 11:02 PM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് മഴ കനത്തതിനെ തുടര്‍ന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യപിച്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. പ്രഫഷണല്‍ കോളേജുകള്‍, സ്‌കൂളുകള്‍, നഴ്‌സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സിബിഎസ്ഇ,ഐസിഎസ്ഇ സ്‌കൂളുകള്‍, ട്യൂഷന്‍ സെന്ററുകള്‍, മദ്രസകള്‍ എന്നിവയ്ക്ക് ...

50 പേർ അടങ്ങുന്ന എൻഐഎയുടെ പ്രത്യേക സ്‌ക്വാഡ് കളമശേരിയിൽ....വെള്ളിയാഴ്ച മുതൽ ഇന്നലെ വൈകിട്ട് 3 വരെ കളമശേരിയിലെ ടെലിഫോൺ ടവറുകൾ വഴി കടന്നുപോയ 2 ലക്ഷത്തിലധികം കോളുകൾ എൻഐഎയുടെ സൈബർ ഫൊറൻസിക് വിഭാഗം പരിശോധിക്കുന്നുണ്ട്... കേരളത്തിന്റെ വിവിധഭാഗങ്ങളിലായി 45 പേരെ ഐബിയും റോയുടെ കേരള യൂണിറ്റും ചേർന്നു ചോദ്യം ചെയ്തു...

30 October 2023

ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) ദക്ഷിണേന്ത്യൻ ആസ്ഥാനം നിർമ്മിക്കുന്നതിന്റെ 300 മീറ്റർ അടുത്താണ് ഇന്നലെ സ്‌ഫോടനം ഉണ്ടായത്. അതിനാൽ സംഭവത്തിനു വലിയ ഗൗരവമാണു കേന്ദ്ര ആഭ്യന്തര മന്ത്രാലയം നൽകിയത്. ഇന്നലെ സ്‌...

എട്ടുവേദികളിലായി നാനൂറിലേറെ സ്റ്റാളുകളുമായി കേരളീയത്തിന്റെ ട്രേഡ് ഫെയര്‍ നടക്കുമെന്ന് മന്ത്രി ആര്‍.ബിന്ദു...

30 October 2023

എട്ടുവേദികളിലായി നാനൂറിലേറെ സ്റ്റാളുകളുമായി കേരളീയത്തിന്റെ ട്രേഡ് ഫെയര്‍ നടക്കുമെന്ന് മന്ത്രി ആര്‍.ബിന്ദു. പുത്തരിക്കണ്ടം, സെന്‍ട്രല്‍ സ്റ്റേഡിയം, കനകക്കുന്ന്, യൂണിവേഴ്‌സിറ്റി കോളേജ്, ടാഗോര്‍ തിയേറ്റര...

നടുക്കത്തോടെ കേരളം... കളമശേരി സ്‌ഫോടനത്തില്‍ ചികിത്സയിലിരുന്ന 12കാരിയും മരിച്ചു; സ്‌ഫോടനത്തില്‍ 95 ശതമാനം പൊള്ളലേറ്റ് വെന്റിലേറ്ററില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു; മരണ സംഖ്യ മൂന്നായി ഉയര്‍ന്നു; ഇന്ന് സര്‍വകക്ഷി യോഗം

30 October 2023

കേരളത്തെ അക്ഷരാര്‍ത്ഥത്തില്‍ നടുക്കുന്നതായിരുന്നു കളമശേരിയിലെ ബോംബ് സ്‌ഫോടനം. കളമശേരി കണ്‍വെന്‍ഷന്‍ സെന്റര്‍ സ്‌ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന 12 കാരി മരിച്ചു. മലയാറ്റൂര്‍ സ്വദേശി ലിബിനയാണ...

ത്രില്ലോട് ത്രില്‍... ഇംഗ്ലണ്ടുമായുള്ള ലോകകപ്പില്‍ ഇന്ത്യയുടെ ബാറ്റിംഗ് തകര്‍ച്ച കണ്ട് പരാജയം ഉറപ്പിച്ചതാണ്; ആഞ്ഞടിക്കാന്‍ ശ്രമിച്ചവരൊക്കെ പുറത്തായപ്പോള്‍ തോല്‍വി ഭയന്നു; ബൗളര്‍മാര്‍ രക്ഷകരായതോടെ ലോക ചാംപ്യന്മാര്‍, പുറത്തേക്ക്; ഇന്ത്യ ലോകകപ്പ് സെമിയിലേക്കും; ഹീറോയായി ഷമി, നാല് വിക്കറ്റ്

30 October 2023

ഇന്നലത്തെ ഇന്ത്യയുടെ ബാറ്റിംഗ് കണ്ട് തോല്‍വി എല്ലാവരും ഭയന്നതാണ്. 200 റണ്‍ കടക്കുമോ എന്ന് പോലും പേടിച്ചു. എന്നാല്‍ വാലറ്റം 200 കടത്തി. തുടര്‍ന്ന് ഇന്ത്യന്‍ ബൗളര്‍മാര്‍ ഇംഗ്ലണ്ടിനെ എറിഞ്ഞിട്ടു. ഏകദിന ല...

പേരൂര്‍ക്കട ഊളന്‍പാറ മാനസിക ആരോഗ്യ കേന്ദ്രത്തിലെ സ്മിതകുമാരി നരഹത്യക്കേസ്.. വിചാരണക്കായി സെഷന്‍സ് കോടതിയിലേക്ക് മജിസ്‌ട്രേട്ട് കോടതി കമ്മിറ്റ് ചെയ്തയച്ചു

30 October 2023

പേരൂര്‍ക്കട ഊളന്‍പാറ മാനസിക ആരോഗ്യ കേന്ദ്രത്തില്‍ നടന്ന സ്മിത കുമാരി നരഹത്യക്കേസ് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതിയിലേക്ക് വിചാരണക്കായി സമര്‍പ്പിച്ചു. തിരുവനന്തപുരം നാലാം ജുഡീഷ്യല്‍...

സംസ്ഥാനത്ത് പല സ്ഥലങ്ങളിലും തിങ്കളാഴ്ചയും മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്.... ബംഗാള്‍ ഉള്‍ക്കടലിലും തെക്കേ ഇന്ത്യക്ക് മുകളിലും കിഴക്കന്‍ കാറ്റ് ശക്തമായേക്കും, ഇന്ന് പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

30 October 2023

സംസ്ഥാനത്ത് പല സ്ഥലങ്ങളിലും തിങ്കളാഴ്ചയും മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലിലും തെക്കേ ഇന്ത്യക്ക് മുകളിലും കിഴക്കന്‍ കാറ്റ് ശക്തമായേക്കും. ഈ സാഹചര്യത്തില്‍ ഈ ദിവസങ്ങളില്‍ വടക്കന്‍ ക...

 മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള എന്‍ഡിഎ സെക്രട്ടറിയേറ്റ് വളയല്‍ തുടരുന്നു....ഇന്നലെ രാത്രി 8 മണിയോടെ തുടങ്ങിയ സമരം ഇന്ന് രാവിലെ കൂടുതല്‍ ഗേറ്റുകളിലേക്ക് വ്യാപിപ്പിക്കും, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ രാവിലെ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യും

30 October 2023

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള എന്‍ഡിഎ സെക്രട്ടറിയേറ്റ് വളയല്‍ തുടരുന്നു....ഇന്നലെ രാത്രി 8 മണിയോടെ തുടങ്ങിയ സമരം ഇന്ന് രാവിലെ കൂടുതല്‍ ഗേറ്റുകളിലേക്ക് വ്യാപിപ്പിക്കും, ബിജെപി ദേശീയ അധ്യക്ഷന്‍...

കളമശ്ശേരി സ്ഫോടനക്കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍...

30 October 2023

കളമശ്ശേരി സ്ഫോടനക്കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആര്‍. അജിത് കുമാറിനാണ് 20 അംഗ അന്വേഷണസംഘത്തിന്റെ ...

ചികിത്സിക്കുന്ന ആശുപത്രികളില്‍ മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദേശ പ്രകാരം കര്‍ശന നിയന്ത്രണം

30 October 2023

കളമശേരി സ്ഫോടനത്തില്‍ വിവിധ ആശുപത്രികളില്‍ പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് സെക്കന്ററിതലത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദേശ പ്രകാരം സന്ദര്...

വെള്ളിയാകുളത്ത് ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്.... ഇടിയുടെ ആഘാതത്തില്‍ ഇരു വാഹനങ്ങളുടെയും മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നനിലയില്‍, മതിലില്‍ ഇടിച്ചു നിന്നതിനാല്‍ ഒഴിവായത് വന്‍ ദുരന്തം

30 October 2023

വെള്ളിയാകുളത്ത് ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്.... ഇടിയുടെ ആഘാതത്തില്‍ ഇരു വാഹനങ്ങളുടെയും മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നനിലയില്‍, മതിലില്‍ ഇടിച്ചു നിന്നതിനാല്‍ ഒഴിവായത് വന്‍ ...

കണ്ണീരടക്കാനാവാതെ.....കളമശ്ശേരി കണ്‍വെന്‍ഷന്‍ സെന്റര്‍ സ്‌ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന 12 കാരി മരിച്ചു...സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി

30 October 2023

കണ്ണീരടക്കാനാവാതെ ....കളമശ്ശേരി കണ്‍വെന്‍ഷന്‍ സെന്റര്‍ സ്‌ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന 12 കാരി മരിച്ചു. മലയാറ്റൂര്‍ സ്വദേശി ലിബിനയാണ് മരിച്ചത്. ഇതോടെ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം മൂന...

സുരേഷ് ഗോപി അപമര്യാദയായി പെരുമാറിയെന്ന കേസില്‍ പരാതിക്കാരിയായ മാദ്ധ്യപ്രവര്‍ത്തകയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി

30 October 2023

സുരേഷ് ഗോപി അപമര്യാദയായി പെരുമാറിയെന്ന കേസില്‍ പരാതിക്കാരിയായ മാദ്ധ്യപ്രവര്‍ത്തകയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. നടക്കാവ് പൊലീസ് സ്റ്റേഷനില്‍ വച്ചാണ് പരാതിക്കാരിയുടെ മൊഴിയെടുത്തത്. സുരേഷ് ഗോപിയ്ക്കെതിര...

'എതിരാളികളെ പെണ്ണ് കേസിലും ഗര്‍ഭക്കേസിലും കുടുക്കി നാറ്റിക്കുക! ഇതിനപ്പുറം ഒന്നുമില്ല.'....താന്‍ സുരേഷ് ഗോപി എന്ന മനുഷ്യന്റെ കൂടെയാണെന്ന് ജോയ് മാത്യു കുറിച്ചു

30 October 2023

'എതിരാളികളെ പെണ്ണ് കേസിലും ഗര്‍ഭക്കേസിലും കുടുക്കി നാറ്റിക്കുക! ഇതിനപ്പുറം ഒന്നുമില്ല.'....നടനും ബി ജെ പി നേതാവുമായ സുരേഷ് ഗോപി മാദ്ധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ പ്ര...

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

30 October 2023

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം തൃശ്ശൂര്‍ ജില്ലകള്‍ക്കാണ് ഓറഞ്ച് അലേര...

കളമശ്ശേരി സ്ഫോടനത്തില്‍ മരണസംഖ്യ രണ്ടായി... സ്ഫോടനത്തില്‍ 90 ശതമാനത്തിലധികം പൊള്ളലേറ്റ 12 വയസ്സുകാരന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്

29 October 2023

കളമശ്ശേരി സ്ഫോടനത്തില്‍ മരണസംഖ്യ രണ്ടായി. തൊടുപുഴ കാളിയാര്‍ സ്വദേശി കുമാരി(53)യാണ് മരിച്ചത്. ഇവര്‍ ഗുരുതരമായി പൊള്ളലേറ്റ പരിക്കേറ്റ് ചികിത്സയിലായിരുന്നു. നേരത്തെ ഒരു സ്ത്രീ സംഭവസ്ഥലത്ത് വെച്ച് തന്നെ മ...

Malayali Vartha Recommends