KERALA
പത്തനംതിട്ടയിൽ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രികന് ദാരുണാന്ത്യം
തിരുവനന്തപുരം ജില്ലയിലെ എല്ലാ ബീച്ചുകളിലേക്കുമുള്ള പ്രവേശനം നിരോധിച്ച് ജില്ലാ കളക്ടർ...
04 October 2023
തിരുവനന്തപുരം ജില്ലയിലെ എല്ലാ ബീച്ചുകളിലേക്കുമുള്ള പ്രവേശനം ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിച്ചതായി ജില്ലാ കളക്ടർ ജെറോമിക് ജോർജ്. അതിശക്തമായ മഴ തുടരുന്നതിനാലും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവ...
ഇങ്ങനെ ഉള്ള അപവാദ വ്യഖ്യാനങ്ങളുമായി വന്ന് വീണ്ടും അമ്മയെ മനോനില തകർക്കരുത് എന്ന് എല്ലാവരോടും വിനീതമായ അപേക്ഷ; അങ്ങനെ ഉള്ളവർ എല്ലാം തന്നെ ഇപ്പോൾ കോടിയേരിക്ക് വേണ്ടി എന്ന് പറഞ്ഞു നടത്തുന്ന ഈ പ്രചാരങ്ങൾ സി പി എമ്മിനെ യും സി പി എം നേതൃത്വത്തെയും ബോധപൂർവ്വം പൊതുജനത്തിനു മുൻപിൽ മോശമായി ചിത്രീകരിക്കാനാണ്; തുറന്നടിച്ച് ബിനീഷ് കോടിയേരി
04 October 2023
കോടിയേരി ബാലകൃഷ്ണന്റെ ഭൗതികശരീരം തിരുവനന്തപുരത്ത് എത്തിച്ചില്ലെന്നതുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ശക്തമാകുകയാണ്. ഇപ്പോൾ ഇതാ ഈ വിഷയത്തിൽ പ്രതികരിച്ച് കോടിയേരിയുടെ മകൻ ബിനീഷ് കോടിയേരി രംഗത്ത് വന്നിരിക്കു...
ഷാരോൺ വധ കേസ് പ്രതി ഗ്രീഷ്മ സുപ്രീംകോടതിയിയിൽ; വിചാരണ തമിഴ്‌നാട്ടിലേക്ക് മാറ്റണമെന്ന് ഹർജി
04 October 2023
ഷാരോൺ വധ കേസ് പ്രതി ഗ്രീഷ്മ സുപ്രീംകോടതിയിയിലേക്ക് നിർണായക നീക്കം നടത്തിയിരിക്കുകയാണ് . കാമുകനായിരുന്ന ഷാരോണിനെ കൊന്ന കേസിന്റെ വിചാരണ തമിഴ്‌നാട്ടിലേക്ക് മാറ്റണമെന്നാണ് സുപ്രീംകോടതിയില്‍ നല്‍കിയ ഹർജിയി...
വന്ദേഭാരത് എക്സ്‌പ്രസിലെ സ്ലീപ്പർ കോച്ചുകളുടെ ചിത്രങ്ങൾ.... കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ചിത്രങ്ങൾ പുറത്തുവിട്ടു...പൊക്കവും തടിയും കൂടുതൽ ഉള്ളവർക്കുപോലും നീണ്ടുനിവർന്ന് വിശാലമായി കിടക്കാം...പതുപതുത്ത സീറ്റുകൾ, ക്ലാസിക് വുഡൻ ഡിസൈൻ, ആംബിയന്റ് ഫ്ലോർ ലൈറ്റിംഗ്....
04 October 2023
വന്ദേഭാരത് എക്സ്‌പ്രസിലെ സ്ലീപ്പർ കോച്ചുകളുടെ ചിത്രങ്ങൾ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പുറത്തുവിട്ടു. ഇന്റഗ്രൽ കോച്ച് ഫാക്ടറിയും (ഐസിഎഫ്) ഭാരത് എർത്ത് മൂവേഴ്‌സ് ലിമിറ്റഡും (ബിഇഎംഎൽ) സംയുക്തമ...
പേട്ട കല്ലുംമൂട് ഗുണ്ടാ ആക്രമണം.... പ്രതികളെ 2 ദിവസത്തെ പോലിസ് കസ്റ്റഡിയില്‍ വിട്ടു, പ്രതികള്‍ കൃത്യത്തിനുപയോഗിച്ച വെട്ടുകത്തികള്‍ വീണ്ടെടുക്കാന്‍ പ്രതികളെ കസ്റ്റഡിയില്‍ വച്ച് ചോദ്യം ചെയ്യാന്‍ അനുമതി തേടിയുള്ള കസ്റ്റഡി അപേക്ഷയിലാണ് കോടതി ഉത്തരവ്
04 October 2023
തലസ്ഥാന നഗരത്തിലെ പേട്ട കല്ലുംമൂട്ടില്‍ നടന്ന ഗുണ്ടാ ആക്രമണക്കേസിലെ മൂന്നു പ്രതികളെ 2 ദിവസത്തെ പോലിസ് കസ്റ്റഡിയില്‍ വിട്ടു. തിരുവനന്തപുരം അഡീ.ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി മുമ്പാകെ പേട്ട പോലീസ്...
വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ റദ്ദാക്കിയ വൈദ്യുതി കരാര്‍ പുനഃസ്ഥാപിക്കാന്‍ മന്ത്രിസഭാ തീരുമാനം....
04 October 2023
വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ റദ്ദാക്കിയ വൈദ്യുതി കരാര്‍ പുനഃസ്ഥാപിക്കാന്‍ മന്ത്രിസഭാ തീരുമാനം. കരാറിന്റെ നിയമവശങ്ങള്‍ പരിഗണിച്ചശേഷമാണ് തീരുമാനമായത്. റെഗുലേറ്ററി കമ്മീഷനോട് ഇക്കാര്യം ആവശ്യപ്പെടും. ആര്...
തലസ്ഥാനത്ത് പൊതുദര്‍ശനം കോടിയേരി ബാലകൃഷ്ണന്‍ ആഗ്രഹിച്ചിരുന്നു...മരിച്ചിട്ടും വേട്ടയാടിയത് പിണറായിയോ...? കോടിയേരിയേക്കാള്‍ പ്രാധാന്യം നല്‍കിയത് വിദേശ പര്യടനത്തിന് ....ആരുടെ ധൃതിയാകാം കോടിയേരിക്ക് അർഹമായ ആ യാത്രമൊഴിയെ നിഷേധിച്ചിട്ടുണ്ടാവുക? ആയുധമാക്കാൻ കോൺഗ്രസ്....
04 October 2023
തലസ്ഥാനത്ത് പൊതുദര്‍ശനം കോടിയേരി ബാലകൃഷ്ണന്‍ ആഗ്രഹിച്ചിരുന്നുവെന്നും മക്കള്‍ പാര്‍ട്ടിയെ അറിയിച്ചിട്ടും അത് നടന്നില്ല എന്നുമുളള വിനോദി ബാലകൃഷ്ണന്റെ പരാമര്‍ശം വിവാദമായിരിക്കുകയാണ്. മക്കളായ ബിനീഷും ബിനോ...
അതിശക്തമായ മഴ... തിരുവനന്തപുരം ജില്ലയിലെ എല്ലാ ബീച്ചുകളിലേക്കുമുള്ള പ്രവേശനം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിച്ചതായി ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്...
04 October 2023
അതിശക്തമായ മഴ... തിരുവനന്തപുരം ജില്ലയിലെ എല്ലാ ബീച്ചുകളിലേക്കുമുള്ള പ്രവേശനം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിച്ചതായി ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്... ജില്ലയില്‍ അതിശക്തമായ മഴ തുടരുന്നതിനാല...
സിനിമാ ലോകത്തെ ഒന്നാകെ ഞെട്ടിച്ചതായിരുന്നു നടി ശ്രീദേവിയുടെ മരണം.... ദുബായിലെ ഹോട്ടലിലെ ബാത്ത്ടബ്ബിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.....പല വിധത്തിലുളള അഭ്യൂഹങ്ങള്‍ പരന്നിരുന്നു....ശ്രീദേവിയുടെ മരണത്തെ കുറിച്ച് ആദ്യമായി പ്രതികരണം നടത്തിയിരിക്കുകയാണ് ഭർത്താവ് ബോണി കപൂര്‍...
04 October 2023
സിനിമാ ലോകത്തെ ഒന്നാകെ ഞെട്ടിച്ചതായിരുന്നു നടി ശ്രീദേവിയുടെ മരണം. ദുബായിലെ ഹോട്ടലിലെ ബാത്ത്ടബ്ബിലാണ് 2018 ഫെബ്രുവരി 24ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. താരത്തിന്റെ മരണം സംബന്ധിച്ച് പല വിധത്തിലുളള അഭ്യൂ...
നേമത്തെ തോൽവിക്ക് മുരളീധരനോട് പകരം വീട്ടാൻ ബിജെപി, വടകരയിൽ കരുത്തരെ ഇറക്കും നേമത്തെ തോൽവിക്ക് കോൺഗ്രസ് നേതാവ് കെ. മുരളീധരനോട് പകരം വീട്ടാൻ ബിജെപി... വടകരയിൽ മുരളീധരൻ വീണ്ടും മത്സരിച്ചാൽ ശക്തമായ ത്രികോണ മത്സരത്തിലൂടെ തോൽപിക്കാൻ, കരുത്തരെ രംഗത്തിറക്കാനാണ് നീക്കം...
04 October 2023
നേമത്തെ തോൽവിക്ക് മുരളീധരനോട് പകരം വീട്ടാൻ ബിജെപി, വടകരയിൽ കരുത്തരെ ഇറക്കും നേമത്തെ തോൽവിക്ക് കോൺഗ്രസ് നേതാവ് കെ. മുരളീധരനോട് പകരം വീട്ടാൻ ബിജെപി. വടകരയിൽ മുരളീധരൻ വീണ്ടും മത്സരിച്ചാൽ ശക്തമായ ത്രികോണ ...
തുടർച്ചയായ കനത്ത മഴ....ഒരു പകൽ മുഴുവൻ നാടും നഗരം സ്തംഭിച്ചു....ടകളിൽ വെള്ളം നിറഞ്ഞതോടെ വർഷങ്ങൾക്കു ശേഷം തമ്പാനൂർ വെള്ളത്തിൽ മുങ്ങി..... കെഎസ്ആർടിസി ബസ് ടെർമിലനിൽ നിന്ന് ബസുകൾ പുറത്തേക്കിറങ്ങുന്ന ഭാഗം പൂർണമായി വെള്ളത്തിൽ....
04 October 2023
തുടർച്ചയായ കനത്ത മഴയിൽ ഒരു പകൽ മുഴുവൻ നാടും നഗരം സ്തംഭിച്ചു. ഓടകളിൽ വെള്ളം നിറഞ്ഞതോടെ വർഷങ്ങൾക്കു ശേഷം തമ്പാനൂർ വെള്ളത്തിൽ മുങ്ങി. സമീപത്തെ എസ്എസ് കോവിൽ റോഡിന്റെ മധ്യത്ത് വൻ കുഴി രൂപപ്പെട്ടതിനെ തുടർ...
സിക്കിമിലെ ടീസ്റ്റ നദിയിലുണ്ടായ മിന്നൽ പ്രളയത്തിൽ 23 സൈനികരെ കാണാതായി.... പ്രളയത്തിൽ സൈനിക വാഹനങ്ങളുൾപ്പെടെ വെള്ളത്തിനടിയിലായി.... ചുങ്താങ് അണക്കെട്ട് തുറന്നുവിട്ടതിനേത്തുടർന്ന് നദിയിൽ ക്രമാതീതമായി ജലനിരപ്പ് ഉയരുകയായിരുന്നു... ചിലയിടങ്ങളിൽ 20 അടി വരെ ജലനിരപ്പുയർന്നു. ബുധനാഴ്ച ലാചെൻ താഴ്‌വരയിലാണ് സംഭവം..
04 October 2023
സിക്കിമിലെ ടീസ്റ്റ നദിയിലുണ്ടായ മിന്നൽ പ്രളയത്തിൽ 23 സൈനികരെ കാണാതായി. പ്രളയത്തിൽ സൈനിക വാഹനങ്ങളുൾപ്പെടെ വെള്ളത്തിനടിയിലായി. ചുങ്താങ് അണക്കെട്ട് തുറന്നുവിട്ടതിനേത്തുടർന്ന് നദിയിൽ ക്രമാതീതമായി ജലനിരപ്പ...
സി.പി.എമ്മിന്റെ ശക്തിയായിരുന്ന കണ്ണൂര്‍ ലോബി... പരസ്പ്പരം പോരടിക്കുന്ന ചാവേറുകളാകുന്നു.... പിണറായി വിജയന് മുഖ്യമന്ത്രിയായതിന് പിന്നാലെയാണ് കണ്ണൂരില്‍ കടുംവെട്ട് ആരംഭിച്ചത്.....കട്ട പണം തിരികെ കൊടുക്കാനായി മോഷ്ടാക്കള്‍ ആദ്യമായി ഒത്തുകൂടുന്നു...സി.പി.എം ആത്മാര്‍ത്ഥമായി ശ്രമിച്ചിരുന്നെങ്കില്‍ പ്രശ്നങ്ങള്‍ എന്നേ തീരുമായിരുന്നു....
04 October 2023
സി.പി.എമ്മിന്റെ ശക്തിയായിരുന്ന കണ്ണൂര്‍ ലോബി പരസ്പ്പരം പോരടിക്കുന്ന ചാവേറുകളാകുന്നു. പിണറായി വിജയന് മുഖ്യമന്ത്രിയായതിന് പിന്നാലെയാണ് കണ്ണൂരില്‍ കടുംവെട്ട് ആരംഭിച്ചത്. ഇപ്പോഴത് കരവന്നൂരിലെ വായ്പാ തട്ട...
പിണറായിക്ക് ഉറക്കമില്ലാത്ത രാത്രികൾ...സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് ചേരും....എല്ലാവരെയും വിളിച്ചു കൂട്ടി...കരുവന്നൂർ പ്രതിസന്ധി അടക്കം സഹകരണ മേഖലയിലെ പ്രശ്ന പരിഹാരം...സർക്കാർ നടപടികൾ മന്ത്രിസഭാ യോഗം വിലയിരുത്തും...
04 October 2023
സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് ചേരും. കരുവന്നൂർ പ്രതിസന്ധി അടക്കം സഹകരണ മേഖലയിലെ പ്രശ്ന പരിഹാരം സംബന്ധിച്ച് സർക്കാർ നടപടികൾ മന്ത്രിസഭാ യോഗം വിലയിരുത്തും. ഇന്നലെ സഹകരണ വകുപ്പിലേയും കേരളാ ബാങ്കിന്റെയും ഉ...
തട്ടത്തിൽ കുടുങ്ങി സി പി എം...അനിൽകുമാറിന്റെ പ്രസ്താവനയിൽ പുലിവാൽപിടിച്ച് പാർട്ടി.... സി.പി.എമ്മിനെതിരായി മുസ്‌ലിം വിഭാഗങ്ങൾക്കിടയിൽ ഈ പ്രസ്താവന വലിയചർച്ചയ്ക്ക് വഴിവെക്കുന്നു... പാർട്ടി തള്ളുന്നതിനുമുമ്പേ, പാർട്ടി സഹയാത്രികൻ കെ.ടി. ജലീൽ രംഗത്ത് വന്നു...
04 October 2023
മലപ്പുറത്ത് പെൺകുട്ടികൾ തട്ടം ഉപേക്ഷിക്കുന്നത് കമ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ വന്നതിന്റെ ഫലമാണെന്ന സി.പി.എം. സംസ്ഥാനസമിതി അംഗം കെ. അനിൽകുമാറിന്റെ പ്രസ്താവനയിൽ പുലിവാൽപിടിച്ച് പാർട്ടി. സി.പി.എമ്മിനെതി...
'ഓപ്പറേഷന് തൂഫാന്' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..
സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..
തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..
ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..
എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..





















