Widgets Magazine
21
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡയാലിസിസിനായി ശ്രീനിവാസനൊപ്പം ആശുപത്രിയിലേയ്ക്ക് പോയത് ഭാര്യ വിമലയും, ഡ്രൈവറും: അന്ത്യസമയത്ത് അടുത്തില്ലാതിരുന്ന ധ്യാൻ കണ്ടനാട്ടെ വീട്ടിെലത്തിയത്, പതിനൊന്നരയോടെ: പിറന്നാൾ ദിനത്തിൽ അച്ഛന്റെ വിയോഗം; ഹൃദയം തകർക്കുന്ന കാഴ്ച...


ശ്രീനിവാസന്റെ ആരോഗ്യത്തെ തളർത്തിയ ശീലങ്ങൾ; തുറന്നുപറച്ചിലുകൾ ശത്രുക്കളെ ഉണ്ടാക്കി...


മലയാളികളുടെ പ്രിയ നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ സംസ്കാരം നാളെ രാവിലെ പത്തു മണിക്ക് ഉദയംപേരൂരിലെ വീട്ടിൽ...


പ്രിയ സുഹൃത്തിന്‍റെ മരണം ഞെട്ടിപ്പിക്കുന്നു.... നടൻ ശ്രീനിവാസന്‍റെ വിയോഗത്തിൽ അനുസ്മരിച്ച് സുഹൃത്തും സഹപാഠിയുമായ നടൻ രജനീകാന്ത്....


ഉന്നതരുടെ പങ്കിനെക്കുറിച്ച് എസ്ഐടി അന്വേഷണം വ്യാപിപ്പിച്ചിച്ചു; ശബരിമല സ്വർണക്കൊള്ളയിൽ കൂടുതൽ അറസ്റ്റ് ഉടൻ: സ്വർണ്ണക്കൊള്ളയില്‍ ECIR രജിസ്റ്റർ ചെയ്യാൻ അനുമതി തേടി ED

രാജ്യം 78–ാം സ്വാതന്ത്ര്യദിനാഘോഷ നിറവിൽ...ആൻ്റി ഡ്രോൺ സംവിധാനമാണ് രാജധാനിയിൽ ഒരുക്കിയിരിക്കുന്നത്.... ചെങ്കോട്ടയിൽ 7 ലെയർ സുരക്ഷാ സംവിധാനമാണ് സജ്ജമാക്കിയിരിക്കുന്നത്...

15 AUGUST 2024 01:08 PM IST
മലയാളി വാര്‍ത്ത

രാജ്യം 78–ാം സ്വാതന്ത്ര്യദിനാഘോഷ നിറവിൽ. പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിലെത്തി പതാക ഉയർത്തി. തുടർന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുന്നു. വികസിത ഭാരതം @2047 എന്നതാണ് ഈ വർഷത്തെ സ്വാതന്ത്ര്യദിനത്തിന്റെ പ്രമേയം. 6000 പേർ പ്രത്യേക അതിഥികളായി ചടങ്ങിൽ പങ്കെടുക്കുന്നു. യുവാക്കളും, വിദ്യാർഥികളും ഗോത്രവിഭാഗത്തിൽപ്പെട്ടവരും, കർഷകരും, സ്ത്രീകളുമെല്ലാം പ്രത്യേക അതിഥികളുടെ കൂട്ടത്തിലുണ്ട്. പാരിസ് ഒളിംപിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ചവർക്കും ചടങ്ങിലുണ്ട്പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, സഹമന്ത്രി സഞ്ജയ് സേത്ത്, സംയുക്ത സൈനിക മേധാവി ജനറൽ അനിൽ ചൗഹാൻ, കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി, നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് കെ. ത്രിപാഠി,

 

വ്യോമ സേനാ മേധാവി എയർ ചീഫ് മാർഷൽ വി.ആർ.ചൗധരി എന്നിവർ പ്രധാനമന്ത്രിയെ സ്വീകരിച്ചു. ജമ്മുവിലെ ഭീകരാക്രമണങ്ങളുെട പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് ഡൽഹിയിൽ ഒരുക്കിയിരിക്കുന്നത്.രാജ്യം സ്വാതന്ത്ര്യദിനാഘോഷത്തിലേക്ക് .രാജ്യതലസ്ഥാനമായ ഡൽഹി സൈനിക കോട്ടയായി മാറിയിരിക്കുകയാണ്. ആൻ്റി ഡ്രോൺ സംവിധാനമാണ് രാജധാനിയിൽ ഒരുക്കിയിരിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെയാണ് സുരക്ഷസന്നാഹങ്ങൾ ഒരുക്കിയിരിക്കുന്നത്. ചെങ്കോട്ടയിൽ 7 ലെയർ സുരക്ഷാ സംവിധാനമാണ് സജ്ജമാക്കിയിരിക്കുന്നത്.22,000 ത്തോളം വരുന്ന അതിഥികളുടെ സുരക്ഷയ്‌ക്കായി ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഡൽഹിയിലെ എല്ലാ റോഡുകളിലും എല്ലാ മാർക്കറ്റുകളിലും സുരക്ഷാ ഏജൻസികൾ കർശന നിരീക്ഷണം നടത്തുന്നുണ്ട്.

അനുവാദമില്ലാതെ ആർക്കും പ്രവേശിക്കാനാകാത്ത തരത്തിലാണ് ചെങ്കോട്ടയ്‌ക്ക് ചുറ്റും അഭേദ്യമായ സുരക്ഷാ വലയം ഒരുക്കിയിരിക്കുന്നത്. ഡൽഹി പോലീസിന് പുറമെ അർദ്ധസൈനിക വിഭാഗങ്ങളും സുരക്ഷാ ഏജൻസികളും ചെങ്കോട്ടയുടെ അകത്തും പുറത്തുമുള്ള എല്ലാ ഭാഗത്തും നിരീക്ഷണത്തിലാണ്.ചെങ്കോട്ടയ്‌ക്കുള്ളിൽ ഏകദേശം 4 ഡ്രോൺ വിരുദ്ധ സംവിധാനങ്ങൾ വിന്യസിച്ചിട്ടുണ്ട് . ചുറ്റുമുള്ള വിവിധ സ്ഥലങ്ങളിൽ എൻഎസ്ജി സംഘത്തെയും വിന്യസിച്ചു. ചാന്ദ്‌നി ചൗക്കിന്റെ 300 ഓളം മേൽക്കൂരകളിൽ സ്‌നൈപ്പർമാരുമുണ്ട്. ചെങ്കോട്ടയുടെ 5 കിലോമീറ്റർ ചുറ്റളവിൽ സിസിടിവി നിരീക്ഷണം ഏർപ്പെടുത്തി . വിവിഐപി റൂട്ടിൽ AI സാങ്കേതികവിദ്യ ഘടിപ്പിച്ച 500-ലധികം ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട് .

 

എല്ലാ മെറ്റൽ ഡിറ്റക്ടറുകളിലും ഫെയ്സ് ഡിറ്റൻഷൻ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്.ഇൻ്റലിജൻസ് ഏജൻസികൾ, ഡൽഹി പൊലീസ് കമാൻഡോകൾ, പാരാ മിലിട്ടറി കമാൻഡോകൾ എന്നിവരും സദാ ജാഗരൂകരാണ്.ഇത്തവണയും തീവ്രവാദി ആക്രമണത്തെക്കുറിച്ച് രഹസ്യാന്വേഷണ ഏജൻസികൾ സൂചനകൾ നൽകിയിട്ടുണ്ട്. ചാവേർ ആക്രമണമോ ഡ്രോൺ ആക്രമണമോ ഉണ്ടായേക്കാമെന്നാണ് സൂചനസ്വാതന്ത്ര്യസമര സേനാനികളെ അനുസ്മരിച്ച് കൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം തുടങ്ങിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓട്ടോ ഡ്രൈവര്‍ക്ക് പോലീസിന്റെ ക്രൂര മര്‍ദ്ദനം  (1 hour ago)

നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം പ്ലാസ്റ്റിക് സഞ്ചിയിലാക്കി കുടുംബത്തിന്റെ ദുരിതയാത്ര  (1 hour ago)

നാളെ സത്യപ്രതിജ്ഞ നടക്കാനിരിക്കെ വിജയിച്ച സ്ഥാനാര്‍ഥി മരിച്ചു  (1 hour ago)

സത്യപ്രതിജ്ഞക്ക് മണിക്കൂറുകൾ,നിയുക്ത പഞ്ചായത്ത് അംഗം പ്രസാദ് നാരായണ അന്തരിച്ചു..  (2 hours ago)

പ്രവാസികൾക്ക് നല്ലകാലം വരുന്നൂ യുഎഇയിലെ ഈ മാറ്റങ്ങൾ അറിയാതെ പോകരുത് ....!!  (2 hours ago)

ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് പോകാൻ ഇനി വിസ വേണ്ട ഇന്ത്യയും സൗദിയും കരാറിൽ ഒപ്പിട്ടു ...നിർണായക നീക്കം  (2 hours ago)

ചിരിപ്പിച്ചും ചിന്തിപ്പിച്ചും 48 വർഷം നടൻ ശ്രീനിവാസന് അന്ത്യാഞ്ജലി  (3 hours ago)

പുല്‍പ്പള്ളിയില്‍ കടുവ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു  (5 hours ago)

സ്‌കൂളില്‍ വിടാമെന്ന് പറഞ്ഞ് കാറില്‍ കയറ്റി പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചു  (5 hours ago)

ലെമൺ മർഡർ കേസ് ( ( L.M. കേസ് ); ഫസ്റ്റ് ലക്ക് പോസ്റ്റർ പുറത്തുവിട്ടു!!  (5 hours ago)

തലശ്ശേരിയില്‍ പ്ലാസ്റ്റിക്ക് റീസൈക്ലിങ് യൂണിറ്റില്‍ വന്‍ തീപിടിത്തം  (5 hours ago)

കാക്കനാട് റെക്കാ ക്ലബ് പുതിയ പിക്കിള്‍ബോള്‍ കോര്‍ട്ടുകള്‍ ഉദ്ഘാടനം ചെയ്തു...  (6 hours ago)

വസന്തോത്സവം-2025: എഴുപതോളം ഇനങ്ങളില്‍ മത്സരങ്ങള്‍ ഡിസംബര്‍ 24 ന് തുടക്കമാകും...  (6 hours ago)

ബംഗളുരുവില്‍ വനിതാ ഡോക്ടര്‍ക്ക് നേരെ ലൈംഗികാതിക്രമം  (6 hours ago)

ഡയാലിസിസിനായി ശ്രീനിവാസനൊപ്പം ആശുപത്രിയിലേയ്ക്ക് പോയത് ഭാര്യ വിമലയും, ഡ്രൈവറും: അന്ത്യസമയത്ത് അടുത്തില്ലാതിരുന്ന ധ്യാൻ കണ്ടനാട്ടെ വീട്ടിെലത്തിയത്, പതിനൊന്നരയോടെ: പിറന്നാൾ ദിനത്തിൽ അച്ഛന്റെ വിയോഗം; ഹൃദ  (7 hours ago)

Malayali Vartha Recommends
നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍ അന്തരിച്ചു....തൃപ്പൂണിത്തുറ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം
Hide News