വിദ്യാര്‍ഥി പ്രക്ഷോഭങ്ങള്‍ മൂലം അധ്യയനം തടസ്സപ്പെടുന്നത് തടയാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി

സ്‌കൂളിലെ അധ്യയനം വിദ്യാര്‍ഥി പ്രക്ഷോഭങ്ങള്‍ മൂലം തടസപ്പെടപന്നത് തടയാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി. സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ ഇടപെടുമെന്ന് കോടതി മുന്നറിയിപ്പും നല്‍കി.
ഈ വര്‍ഷം ഇതുവരെ 12 വിദ്യാഭ്യാസ ബന്ദുകള്‍ നടന്നു. ഏതാനും വിദ്യാര്‍ഥികള്‍ സ്വന്തംഭാവിയും മറ്റുള്ളളരുടെ ഭാവിയും നശിപ്പിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണെന്നും കോടതി പറഞ്ഞു. അധ്യായനം മുടങ്ങുന്നിതിനെതിരെ ഒരുകൂട്ടം സിബിഎസ്ഇ സ്‌കൂളുകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി നിര്‍ദേശം.
https://www.facebook.com/Malayalivartha

























