രാജീവ് മെഹർഷി സിഎജിയായി സ്ഥാനമേൽക്കും; സത്യപ്രതിജ്ഞ നാളെ

മുൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് മെഹർഷി പുതിയ കണ്‍ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ(സിഎജി) ആയി നാളെ സത്യപ്രതിഞ്ജ ചെയ്യും. രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് രാജീവ് മെഹര്‍ഷിക്കു സത്യവാചകം ചൊല്ലിക്കൊടുക്കും. രണ്ട് വര്‍ഷം ആഭ്യന്തര സെക്രട്ടറിയായി സേവനമനുഷ്ഠിച്ച അദ്ദേഹം 1978 ബാച്ചിലെ രാജസ്ഥാന്‍ കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനാണ്.
ശശികാന്ത് ശർമ വിരമിക്കുന്ന ഒഴിവിലേക്കാണ് മെഹർഷിയെ നിയമിക്കുന്നത്.
രാജീവ് മെഹർഷി വിരമിച്ച ഒഴിവിൽ രാജീവ് ഗൗബയെ ആഭ്യന്തര സെക്രട്ടറിയായും സർക്കാർ നിയമിച്ചു.
https://www.facebook.com/Malayalivartha


























