Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍


ടേക്ക് ഓഫിന് പിന്നാലെ അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ വിമാനം തകർന്നുവീണതായി റിപ്പോർട്ട്....


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..

ദുബൈ വിമാനത്താവളത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി, ടെർമിനൽ ഒന്നിൽ അറൈവല്‍ ഭാഗത്തേക്ക് ഇനി മുതല്‍ പൊതുഗതാഗത സംവിധാനങ്ങള്‍ക്കും അംഗീകൃത വാഹനങ്ങള്‍ക്കും മാത്രം പ്രവേശനം

12 JUNE 2023 03:57 PM IST
മലയാളി വാര്‍ത്ത

ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളം ദുബൈ വിമാനത്താവളം ആണ്. വരുന്നവരും മടങ്ങുന്നവരുമായി നിരവധിപേരാണ് ദിനംപ്രതി വിമാനത്താവളം വഴി യാത്ര ചെയ്യുന്നത്. യാത്രക്കാർക്ക് ഇപ്പോൾ തലവേദനയായിരിക്കുകയാണ് അധികൃതരുടെ നടപടി. ദുബൈ വിമാനത്താവളം ടെർമിനൽ ഒന്നിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. ഇതുപ്രകാരം ഇനി മുതൽ സ്വകാര്യ വാഹനങ്ങൾക്ക് പ്രവേശനം അനുവദിക്കില്ല.ഒന്നാം ടെര്‍മിനലിലെ അറൈവല്‍ ഭാഗത്തേക്ക് ഇനി മുതല്‍ പൊതുഗതാഗത സംവിധാനങ്ങള്‍ക്കും അംഗീകൃത വാഹനങ്ങള്‍ക്കും മാത്രമേ പ്രവേശനം അനുവദിക്കൂ.

യാത്രക്കാരെ സ്വീകരിക്കാൻ എത്തുന്ന വാഹനങ്ങൾ പണമടച്ചുള്ള പാർക്കിങ് സൗകര്യങ്ങൾ ഉപയോഗിക്കണമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചരിക്കുന്നത്. ടെർമിനൽ ഒന്നിൽ നിന്നും മൂന്ന് മിനിറ്റ് നടന്നാൽ എത്തിച്ചേരാവുന്ന കാർ പാർക്ക് എ-പ്രീമിയം, ഏഴ് മിനിറ്റ് നടന്നാൽ എത്തിച്ചേരാവുന്ന കാർ പാർക്ക് ബി-ഇക്കോണമി എന്നിവയിലേതെങ്കിലും വിമാനത്താവളത്തിലെത്തുന്നവർക്ക് ഉപയോഗിക്കാം. സ്‌കൂൾ അവധിക്കാലവും ബലിപെരുന്നാൾ അവധിയും എത്തുന്ന സാഹചര്യത്തിൽ തിരക്ക് കുറക്കാൻ ലക്ഷ്യമിട്ടാണ് പുതിയ നിയന്ത്രണം എന്നാണ് റിപ്പോർട്ടുകൾ.

ഒന്നാം ടെര്‍മിനലില്‍ കാര്‍ പാര്‍ക്കിങ് എ - പ്രീമിയം, കാര്‍ പാര്‍ക്കിങ് ബി - ഇക്കണോമി എന്നിങ്ങനെ രണ്ട് പാര്‍ക്കിങ് സ്ഥലങ്ങളാണുള്ളത്. പാര്‍ക്കിങ് എയില്‍ അഞ്ച് മിനിറ്റിലേക്ക് അഞ്ച് ദിര്‍ഹവും 15 മിനിറ്റിലേക്ക് 15 ദിര്‍ഹവും 30 മിനിറ്റിലേക്ക് 30 ദിര്‍ഹവുമാണ് ചാര്‍ജ്. രണ്ട് മണിക്കൂര്‍ വരെ പാര്‍‍ക്ക് ചെയ്യാന്‍ 55 ദിര്‍ഹവും നാല് മണിക്കൂര്‍ വരെ 65 ദിര്‍ഹവും നല്‍കണം. 125 ദിര്‍ഹത്തിന് ഒരു ദിവസം മുഴുവന്‍ പാര്‍ക്ക് ചെയ്യാം.

തുടര്‍ന്നുള്ള ഓരോ ദിവസത്തേക്കും 100 ദിര്‍ഹം വീതം നല്‍കണം.കാര്‍ പാര്‍ക്കിങ് ബിയില്‍ ഒരു മണിക്കൂര്‍ നേരത്തേക്ക് 25 ദിര്‍ഹമാണ് നിരക്ക്. രണ്ട് മണിക്കൂറിലേക്ക് 30 ദിര്‍ഹവും മൂന്ന് മണിക്കൂറിലേക്ക് 35 ദിര്‍ഹവും നാല് മണിക്കൂറിലേക്ക് 45 ദിര്‍ഹവും നല്‍കണം. ഒരു ദിവസത്തേക്ക് 85 ദിര്‍ഹമാണ് ഇവിടുത്തെ പാര്‍ക്കിങ് നിരക്ക്. തുടര്‍ന്നുള്ള ഓരോ ദിവസത്തേക്കും 75 ദിര്‍ഹം വീതം നല്‍കണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍  (10 minutes ago)

ടേക്ക് ഓഫിന് പിന്നാലെ അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ വിമാനം തകർന്നുവീണതായി റിപ്പോർട്ട്....  (31 minutes ago)

ജന്‍ഡര്‍ നോക്കി സൗജന്യം നല്‍കിയ വിഡ്ഢിത്തരം ശരിയായ രീതിയല്ല; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി അഖില്‍ മാരാര്‍  (5 hours ago)

എല്ലാവര്‍ക്കും മാതൃക ആയിട്ട് പോകണം എന്നാണ് എന്റെ ആഗ്രഹമെന്ന് രേണു സുധി  (6 hours ago)

സ്ത്രീസുരക്ഷാ പെന്‍ഷന്‍ പദ്ധതി തകര്‍ക്കരുതെന്ന് പിണറായി വിജയന്‍  (6 hours ago)

വെള്ളാപ്പള്ളി നടേശന് വക്കീല്‍ നോട്ടീസയച്ച് പി ശശി  (6 hours ago)

പ്രവാസിയുടെ വീട്ടില്‍ മോഷണശ്രമം: മുഖം മറച്ചെത്തിയ മോഷ്ടാക്കളുടെ ദൃശ്യം സിസിടിവിയില്‍  (6 hours ago)

വയനാട്ടിലെ 85കാരിയുടെ കൊലപാതകത്തില്‍ പ്രതി പിടിയില്‍  (6 hours ago)

കാസര്‍കോഡ് 19 കാരിയെ ലോഡ്ജിലെത്തിച്ച് കെട്ടിയിട്ട് പീഡിപ്പിച്ചു  (6 hours ago)

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം തുടരുന്നു  (6 hours ago)

ജ്വല്ലറിയില്‍ പെപ്പര്‍ സ്‌പ്രേ അടിച്ച് യുവതികളുടെ മോഷണശ്രമം  (7 hours ago)

മൂന്നുവയസ്സുള്ള കുരുന്നിനെ മിഠായി കാട്ടി കൊണ്ടുപോയത് പൊന്തക്കാട്ടിലേയ്ക്ക് ... ദുഷ്ടൻ പീഡിപ്പിച്ചു കൊന്നു !!  (7 hours ago)

ഇസ്രായേൽ ചത്തേനെ... 2 മണിക്കൂറിനുള്ളിൽ ആക്രമണം!! ഇറാനെ കൊന്നുകൊല വിളിക്കുമെന്ന് ജൂതപ്പട!! ട്രംപിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ  (7 hours ago)

സന്ദര്‍ശകര്‍ക്ക് ജൂണ്‍ 19 വരെ മുഖ്യമന്ത്രിയെ നേരില്‍ കാണാനാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (8 hours ago)

സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയെ തുടര്‍ന്ന് ഒരു മരണം കൂടി  (8 hours ago)

Malayali Vartha Recommends