കാശ്മീരില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ തീവ്രവാദി കൊല്ലപ്പെട്ടു

ജമ്മു കാശ്മീരില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ തീവ്രവാദിയെ വധിച്ചു. ബാരമുള്ളയിലെ ഉറി സെക്ടറിലായിരുന്നു ഏറ്റുമുട്ടല്‍ നടന്നത്.
ഉറിയിലെ സോരാവാര്‍ പ്രദേശത്ത് നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് തീവ്രവാദിയുമായി ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ട തീവ്രവാദിയില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്തു.
https://www.facebook.com/Malayalivartha


























