മോദി സർക്കാരിനെതിരെ രാഹുൽ ഗാന്ധിയുടെ രൂക്ഷവിമർശനം

ബനാറസ് ഹിന്ദു സർവകലാശാലയിലെ സംഘർഷവുമായി ബന്ധപ്പെട്ട് ബിജെപിയേയും കേന്ദ്ര സർക്കാരിനെയും രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. കഴിഞ്ഞ ദിവസവും ഈ വിഷയത്തിൽ രാഹുൽ മോദി സർക്കാരിനെതിരെ രൂക്ഷ വിമർശനമുന്നയിച്ചിരുന്നു.
പ്രതിഷേധിക്കുന്ന പെൺകുട്ടിളെ തല്ലിയോടിക്കുക എന്നത് ബിജെപിയുടെ രീതിയാണെന്ന് രാഹുൽ കുറ്റപ്പെടുത്തി.
https://www.facebook.com/Malayalivartha


























