പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ടു മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

ഒഡീഷയിൽ പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ടു മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ബാർഗ്രാഹിലെ സലെപള്ളി വനമേഖലയിൽ ചൊവ്വാഴ്ച രാത്രിയിലാണ് ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ടവരിൽ ഒരാൾ വനിതയാണ്. സംഭവ സ്ഥലത്തുനിന്ന് ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടികൂടിയതായും പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha


























