വിധവയായ അമ്മയുടെ നെറികെട്ട കാഴ്ച കണ്ട് സഹിക്കാനാവാതെ മകന്‍ ചെയ്തത്

ഭര്‍ത്താവ് മരിച്ച യെല്ലമ്മ മകന്‍ കൃഷ്ണയും ഭാര്യ ബുജ്ജമ്മയ്ക്കുമൊപ്പമാണ് താമസിച്ചിരുന്നത്. ഇവര്‍ക്ക് നരേഷ് എന്ന യുവാവുമായി വഴിവിട്ട ബന്ധം ഉണ്ടായിരുന്നു. ബുധനാഴ്ച വൈകിട്ട് മകൻ വീട്ടിലേക്ക് വരുമ്പോള്‍ അമ്മയും കാമുകനും തമ്മില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കണ്ടിരുന്നു. എന്നാൽ മകനെ കണ്ടതോടെ അമ്മയെ തനിച്ചാക്കി കാമുകൻ വീട്ടിന്നിറങ്ങി ഓടുകയായിരുന്നു.
മകന്റെ മുഖത്തേക്ക് പോലും ഒന്ന് നോക്കാതെ 'അമ്മ മണ്ണെണ്ണ ദേഹത്തൊഴിച്ച് പിറകെ എത്തിയ മകൻ അമ്മയെ തീ കൊളുത്തുകയായിരുന്നു. ഇരുവരെയും രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ മരുമകൾക്കും പൊള്ളലേറ്റു. മൂന്നു പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാൽ ആശുപത്രിയിൽ വച്ച് തന്നെ അമ്മയും മകനും മരണത്തിനു കീഴടങ്ങി. മരുമകൾ ഇപ്പോൾ ചികിത്സയിലാണ്..
എന്നാൽ അന്ന് സംഭവിച്ചതിനെ കുറിച്ച് നരേഷ് എന്ന കാമുകൻ പറയുന്നത് താന്‍ മോഷണത്തിനായിട്ടാണ് അവിടേക്ക് ചെന്നതെന്നും അവിടെ നിന്ന് 10,000 രൂപ വില വരുന്ന വസ്തു വകകളും മോഷ്ടിച്ചിരുന്നുവെന്നുമാണ് അമ്മയുടെ കാമുകനായ നരേഷിൻറെ വാദം. ഹൈദരാബാദിലെ പെഡ്ഡെമോളിലാണ് സംഭവം.
https://www.facebook.com/Malayalivartha


























