പൂനയില്‍ മലയാളി വീട്ടമ്മയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

മഹാരാഷ്ട്രയിലെ പൂനയില്‍ മലയാളി വീട്ടമ്മയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. വിശ്രാന്ത്വാഡിയിലെ വീട്ടിലാണ് രാധാമാധവന്‍ നായര്‍(62) എന്ന വയോധിക കൊല്ലപ്പെട്ടത്. കഴുത്തുമുറിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
വീട്ടില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങള്‍ കവര്‍ന്നിട്ടുണ്ടെന്നു പോലീസ് അറിയിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha


























