രാഷ്ട്രപതിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

രാഷ്ട്രപതി രാംനാഥ് കോവിന്ദിന് എഴുപത്തിരണ്ടാമത് പിറന്നാള്‍ ദിന ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി. അദ്ദേഹത്തിന് ആയുരാരോഗ്യ സൗഖ്യങ്ങള്‍ ഉണ്ടാവട്ടെയെന്ന് പ്രധാനമന്ത്രി ആശംസിച്ചു.
125 കോടി ഇന്ത്യക്കാരുടെ പ്രതീക്ഷകള്‍ക്കു മേല്‍ എപ്പോഴും ശ്രദ്ധ പുലര്‍ത്തുന്ന ആളാണ് രാഷ്ട്രപതിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും പാവങ്ങളുടെയും മേല്‍ അദ്ദേഹത്തിന് പ്രത്യേക ശ്രദ്ധയുണ്ട്. രാജ്യത്തെ സേവിക്കാനായി ദീര്‍ഘായുസ്സും ആരോഗ്യവും ഈശ്വരന്‍ അദ്ദേഹത്തിന് നല്‍കട്ടെയെന്നും പ്രധാനമന്ത്രി പറഞ്ഞു..
https://www.facebook.com/Malayalivartha


























