പീഡന ലക്ഷ്യത്തോടെ തുറിച്ച് നോക്കിയാല്‍ മൂന്ന് വര്‍ഷം വരെ ജയിലില്‍ അഴിയെണ്ണാം

രാജ്യത്ത് എവിടെയായാലും ഈ നിയമം ബാധകമാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയോ ആണ്‍കുട്ടിയെയോ പീഡിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തുറിച്ച് നോക്കിയാല്‍ മൂന്ന് വര്‍ഷം വരെ തടവ് കിട്ടാവുന്ന കുറ്റമാണെന്ന് ബോംബെ ഹൈക്കോടതി.
കുട്ടികള്‍ക്കെതിരെ ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിനെ തുടര്‍ന്നാണ് ഈ വിധി പുറപ്പെടുവിച്ചത്. പോക്‌സോ നിയമത്തിലെ 11, 12 വകുപ്പുകള്‍ പ്രകാരമാണ് തുറിച്ച് നോട്ടം കുറ്റകരമാകുന്നതെന്നും കോടതി വ്യക്തമാക്കി.
പോക്‌സോ നിമയപ്രകാരമെടുത്ത കേസിലെ പ്രതികളായ രണ്ട് ദാമന്‍ സ്വദേശികളുടെ ഹര്‍ജി തള്ളിയാണഅ കോടതിയുടെ നിരീക്ഷണം.
https://www.facebook.com/Malayalivartha


























