ഉത്തർപ്രദേശിൽ ട്രെയിനിടിച്ച് മൂന്ന് പേർ മരിച്ചു

ഉത്തർപ്രദേശിൽ ട്രെയിനിടിച്ച് മൂന്നു പേർ മരിച്ചു. അലഹബാദിലെ നയ്നിയിലാണ് സംഭവം. മധ്യവയസ്കയായ സ്ത്രീയും അവരുടെ മകളും മറ്റ് രണ്ടു പേരുമാണ് അപകടത്തിൽപ്പെട്ടത്. ഇവർ റെയിൽവേ ക്രോസ് മുറിച്ചു കടക്കവേയാണ് ഭുവനേശ്വർ-രാജധാനി എക്സ്പ്രസ് ഇടിച്ച് അപകടമുണ്ടായത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha


























