ശ്രീനഗറില്‍ ചാവേറാക്രമണത്തില്‍ നാല് സൈനികര്‍ക്ക് പരിക്കേറ്റു

ശ്രീനഗറില്‍ സൈനിക ക്യാന്പിനു നേരെ ചാവേറാക്രമണം. വിമാനത്താവളത്തിന് സമീപത്തെ ബി.എസ്.എഫ് ക്യാന്പിനു നേരെയാണ് ഭീകരര്‍ ആക്രമണം നടത്തിയത്. നാല് സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
പുലര്‍ച്ചെ 3.45ഓടെ നാല് ചാവേറുകള്‍ സ്ഫോടക വസ്തുക്കള്‍ ധരിച്ച് ബെല്‍റ്റ് ധരിച്ച് ക്യാന്പിലേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്നു. സൈനികര്‍ പ്രത്യാക്രമണ നട ത്തിയതോടെ രൂക്ഷമായ ഏറ്റുമുട്ടല്‍ നടന്നു.
ഭീകരരില്‍ ഒരാളെ വധിച്ചു. കൂടുതല്‍ സൈനികര്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്. ഹെലികോപ്ടര്‍ ഉപയോഗിച്ചും നിരീക്ഷണം നടത്തി വരികയാണ്.
https://www.facebook.com/Malayalivartha


























