Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യാനുഭവങ്ങളും സാമ്പത്തിക ഉണർവ്വും; നേട്ടങ്ങൾ ആർക്കൊക്കെ?


ചക്രവാതച്ചുഴിയും, ന്യൂനമർദ്ദ പാത്തിയും... സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...

അപവാദങ്ങൾക്ക് ഹണി പ്രീതിന്റെ പ്രതികരണം...

03 OCTOBER 2017 01:07 PM IST
മലയാളി വാര്‍ത്ത

More Stories...

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു

കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിച്ച ഭർത്താവ്; കൈയോടെ പൊക്കി ചോദ്യം ചെയ്ത ഭാര്യയെ ബോണറ്റിൽ കിടത്തി കാറോടിച്ചു; യുവാവും കാമുകിയും മീററ്റിൽ അറസ്റ്റിൽ...

താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..

ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..

കാഴ്ച മങ്ങി, ചോര ഒഴുകി.. എന്നിട്ടും ഞാൻ പിന്മാറിയില്ല!" ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വെളിപ്പെടുത്തി പൈലറ്റ്...

അച്ഛനെയും മകളെയും പോലെ ജീവിച്ച ഞങ്ങളെപ്പറ്റി അപവാദം പ്രചരിപ്പിക്കരുതെന്ന് ഗുർമീതിന്റെ വളർത്തുപുത്രി ഹണി പ്രീത്. കാമുകീകാമുകന്മാര്‍ എന്ന രീതിയിലാണ് അപവാദങ്ങൾ പ്രചരിക്കുന്നത്. പ്രചരിക്കുന്ന കഥകൾ സത്യമല്ല എന്നാണ് ഹണി പ്രീതിന്റെ വാദം. ഒരു മാസത്തിലേറെയായി ഒളിവിൽക്കഴിയുന്ന ഹണിപ്രീത് ഒരു ദേശീയമാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ സംസാരിച്ചത്. ഒളിച്ചുകളി അവസാനിപ്പിച്ച് ഇന്ന് കോടതിയിൽ കീഴടങ്ങാനും അവർക്ക് പദ്ധതിയുണ്ട്.

പരിശുദ്ധമായ അച്ഛന്‍ മകള്‍ ബന്ധത്തെ എങ്ങനെ തെറ്റായ രീതിയിൽ വ്യാഖ്യാനിക്കാൻ കഴിയുന്നു എന്നാണ് ഹണിപ്രീത് ചോദിക്കുന്നത്. പിതാവും മകളും തമ്മിലുള്ള ബന്ധമാണ് തങ്ങള്‍ക്കിടയില്‍ ഉള്ളത്. പ്രചരിക്കുന്നത് തെറ്റായ കഥകളാണ്. എങ്ങിനെയാണ് ഒരു മകളുടെ മേല്‍ പിതാവിന് കൈവെയ്ക്കാന്‍ കഴിയുന്നത്. ഒരു മകള്‍ക്ക് പിതാവിനെ സ്‌നേഹിക്കാന്‍ പറ്റില്ലേയെന്നും ചോദിച്ചു. സത്യം വേറൊരു വഴിക്കായിരിക്കെ ലോകം തങ്ങളെ വേറൊരു രീതിയില്‍ കാണുന്നത് ഞെട്ടിക്കുകയും വേദനിപ്പിക്കുകയും ചെയ്യുന്നു. എന്തിനാണ് മാധ്യമങ്ങള്‍ തന്നെ ഇങ്ങനെ വലുതാക്കി കാണിക്കുന്നതെന്ന് മനസ്സിലാകുന്നില്ല.

ഇന്ത്യയെ അങ്ങേയറ്റം സ്‌നേഹിക്കുന്ന ദേശസ്‌നേഹികളായ ഞങ്ങളോട് ഈ രീതിയില്‍ എങ്ങനെ പെരുമാറാന്‍ കഴിയുമെന്നും ഹണി ചോദിച്ചു. തന്റെ മുന്‍ഭര്‍ത്താവ് വിശ്വാസ് ഗുപ്ത തനിക്കാരുമല്ലെന്നും അവരെക്കുറിച്ച് സംസാരിക്കാന്‍ താന്‍ താല്‍പ്പര്യപ്പെടുന്നില്ലെന്നും ഈ സമൂഹത്തില്‍ അയാള്‍ പ്രധാനമാണോയെന്നും ചോദിച്ചു. ഒരു നടിയാകാന്‍ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. ക്യാമറയ്ക്ക് പിന്നില്‍ നില്‍ക്കാനായിരുന്നു എന്നും താല്‍പ്പര്യം. എന്നാല്‍ പറ്റിയ നടിയെ കിട്ടാതെ വന്നപ്പോള്‍ അഭിനയിച്ചെന്ന് മാത്രമേയുള്ളൂ. തന്റെ പിതാവ് നിരപരാധിയാണ് . ഒരാള്‍ അയച്ച കത്തിന്റെ അടിസ്ഥാനത്തില്‍ ആരെങ്കിലും കുറ്റക്കാരനാകുമോ? ദേരയില്‍ ഇതുവരെ ഒരു പെണ്‍കുട്ടിയും മാനഭംഗത്തിന് ഇരയായിട്ടില്ല. ദേരയിലെ മറ്റ് സ്ത്രീകളുടെ അഭിപ്രായം ചോദിക്കപ്പെട്ടില്ലെന്നും അവര്‍ ആരോപിച്ചു. രാം റഹീമിന് തടവ് ശിക്ഷ കിട്ടിയതിന് പിന്നാലെ ഹണിപ്രീത് നേപ്പാളിലേക്ക് കടന്നതായിട്ടായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ താന്‍ നേപ്പാളിന് പോയില്ലെന്നും ഇന്ത്യയില്‍ തന്നെയുണ്ടായിരുന്നതായും പറഞ്ഞു.

ഹണിപ്രീത് എന്ന പ്രിയങ്കാ തനേജയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞയാഴ്ചയാണ് ഹൈക്കോടതി തള്ളിയത്. ഇതിന് പിന്നാലെയാണ് ഇവര്‍ കീഴടങ്ങാന്‍ ഒരുങ്ങുന്നത്. രണ്ടു ബലാത്സംഗക്കേസില്‍ ഗുര്‍മീതിനെ തടവുശിക്ഷയ്ക്ക് വിധിച്ചതിന് പിന്നാലെ നടന്ന അക്രമസംഭവങ്ങളുടെ പേരില്‍ ഹണീപ്രീതിനും മറ്റ് ദേരാ അംഗങ്ങള്‍ക്കും എതിരേ അക്രമം പ്രചരിപ്പിച്ചതിന് കേസെടുത്തിരുന്നു. ഇതേ തുടര്‍ന്ന് അവര്‍ ഒളിവില്‍ പോയിരുന്നു. ഹരിയാനാപോലീസ് ഇവര്‍ക്കും മറ്റ് 42 പേര്‍ക്കുമെതിരേ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിയന്ത്രണങ്ങൾ കടുത്തു... സഞ്ചാരികളുടെ വരവ് കുറഞ്ഞു, ഊട്ടിയിൽ വ്യാപാരികൾ പ്രതിസന്ധിയിൽ...  (11 minutes ago)

ഉത്സവപ്പറമ്പുകളിലെ തലയെടുപ്പ് ​ഗജവീരൻ പല്ലാട്ട് ബ്രഹ്മദത്തൻ ചരിഞ്ഞു.. .  (22 minutes ago)

ശബരിമല മാളികപ്പുറം മേൽശാന്തി നിയമനത്തിനുള്ള അഭിമുഖം ഇന്ന് നടക്കും.... പട്ടികയിൽ ശബരിമലയിൽ 5 പേരും മാളികപ്പുറത്ത് 3 പേരും  (54 minutes ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (1 hour ago)

  രണ്ടാഴ്‌ചക്കാലം നീണ്ടുനിന്ന ലോകത്തെ ഏറ്റവും വലിയ വൻകരയുടെ കായിക മാമാങ്കത്തിന് ജപ്പാനിലെ അയ്‌ചി നഗോയയിൽ തിരശീലവീണു....  (1 hour ago)

ഇടുക്കി ശാന്തന്‍പാറയില്‍ ഓട്ടോക്ക് മുകളിലേക്ക് മരം വീണ് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

സങ്കടക്കാഴ്ചയായി... മകളും പേരക്കുട്ടിയും നോക്കി നിൽക്കെ ട്രെയിനിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (2 hours ago)

ചക്രവാതച്ചുഴിയും, ന്യൂനമർദ്ദ പാത്തിയും... സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (2 hours ago)

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (10 hours ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (10 hours ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (10 hours ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (10 hours ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (10 hours ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (10 hours ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (11 hours ago)

Malayali Vartha Recommends